ഐസില്‍ തലപൂഴ്ത്തി അതില്‍ കുടുങ്ങിപ്പോയ സൗദി പയ്യന്റെ വീഡിയോ വൈറലാകുന്നു

217

01

കഴിഞ്ഞ ദിവസമാണ് മിഡില്‍ ഈസ്റ്റിനെ ഒന്നാകെ ഞെട്ടിച്ചു കൊണ്ട് മഞ്ഞു വീഴ്ചയുണ്ടായത്. ഈജിപ്റ്റ്‌ പോലുള്ള രാജ്യങ്ങള്‍ ഒന്നാകെ മഞ്ഞില്‍ മൂടിയെങ്കില്‍ സൌദിയിലും മഞ്ഞിന് കുറവൊന്നും ഉണ്ടായിരുന്നില്ല. ഇവിടെ ഈ വീഡിയോയില്‍ നമ്മള്‍ കാണുന്നത് ആദ്യമായി മഞ്ഞ് കണ്ട സന്തോഷത്തില്‍ മഞ്ഞിലേക്ക് എടുത്തു ചാടുന്ന ഒരു സൗദി പയ്യനെയാണ്.

ശേഷമുള്ള രംഗങ്ങള്‍ കാണേണ്ടത് തന്നെയാണ്. ഒട്ടകപ്പക്ഷി തല പൂഴ്ത്തിയ പോലെ മഞ്ഞില്‍ കക്ഷിയുടെ തല പിന്നീടു കുടുങ്ങി പോകുന്നതാണ് നമ്മള്‍ കാണുക.