ഐസിസ് സിനിമകള്‍ ട്വിറ്റെറില്‍ തരംഗമാകുന്നു ! #ISISmovies

248

01

Beheading Private Ryan എന്നൊരു സിനിമയെക്കുറിച്ച് നിങ്ങളിതുവരെ കേട്ടിട്ടുണ്ടോ ? അല്ലെങ്കില്‍ To Kill a Mocking Kurd എന്നോന്നിനെ കുറിച്ച് ? എന്നാല്‍ പിന്നെ Terminator 2: Every Day Is Judgement Day എന്നൊരു സിനിമയെക്കുറിച്ചോ ? ആരോ തുടങ്ങിയ #ISISmovies എന്ന ഹാഷ് ടാഗിനെ പിന്തുടര്‍ന്ന് തീര്‍ത്തും രസകരമായ ട്വീറ്റു കള്‍ ആണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ തരംഗമായി മാറിയിരിക്കുന്നത്.

ഐസിസിനെ കളിയാക്കിക്കൊണ്ട്‌ അനേകം പേരുകളില്‍ ഓരോ ട്വിറ്റെര്‍ യൂസറും തങ്ങളുടെ ഐസിസ് സിനിമകള്‍ ട്വിറ്റെറില്‍ സബ്മിറ്റ് ചെയ്തു കൊണ്ടിരിക്കുകയാണ്.

രസകരമായ ആ ട്വീറ്റുകളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം.

https://twitter.com/IsmailSakalaki/statuses/500707979016929281