Barack-Obama

തലയില്‍ ഐസ് വെള്ളം കമഴ്ത്തുന്ന പരിപാടിക്കു പോകരുതെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. ഇത് സംബന്ധിച്ച് തങ്ങളുടെ അംബാസഡര്‍മാര്‍ക്കും വിദേശകാര്യ വകുപ്പിലെ മറ്റു ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ഡിപ്പാര്‍ട്ട്‌മെന്റ് ആഭ്യന്തര ടെലിഗ്രാം അയച്ചു. മുന്‍ പ്രസിഡന്റുമാരടക്കം യുഎസിലെ പ്രമുഖ വ്യക്തികളും ഐസ് ബക്കറ്റ് ചലഞ്ചില്‍ പങ്കെടുത്തിരുന്നു.

ലോകമെങ്ങും ഈ വെല്ലുവിളി തരംഗമാവുകയും ചെയ്തു. എന്നാല്‍, വെല്ലുവിളി നിരാകരിച്ച യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമ എഎല്‍എസ് സംഘടനയ്ക്ക് പണം സംഭാവന ചെയ്തു.

ഇതുവരെ ഈ ഫണ്ടിലേക്ക് 100,000 ഡോളര്‍ സമാഹരിച്ചു!. അതേസമയം, ഐസ് ബക്കറ്റ് ചലഞ്ച് ക്യാംപെയ്ന്‍ ഉപജ്ഞാതാവ് കോറി ഗ്രിഫിന്‍ എന്ന 27 കാരന്‍ പൂള്‍ ഡൈവിനിടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് കഴിഞ്ഞ ദിവസം മരിച്ചു.

 

You May Also Like

ലൈക്കുകള്‍ വാരിക്കൂട്ടിയ റഷ്യന്‍ വനിതയുടെ സെല്‍ഫി…

ദുബായിലെ അംബര ചുംബികളായ കെട്ടിടങ്ങളില്‍ ഒന്നായ പ്രിന്‍സസ് ടവറിനു മുകളില്‍ ഇരുന്നു എടുത്ത ചിത്രം വൈറലാകുന്നു. മേയ് 21 നാണ് ഈ ചിത്രം പുറത്തു വന്നത്.

കാണികളെ മുള്‍മുനയില്‍ നിര്‍ത്തി അയാള്‍ ആകാശത്തിലൂടെ നടന്നു – വീഡിയോ

നിക്കിയുടെ സാഹസിക പ്രകടനം ഡിസ്ക്കവറി ചാനല്‍ ചിത്രീകരിച്ചെങ്കിലും സംപ്രേക്ഷണം ചെയ്തത് നിക്കി സുരക്ഷിതനായി മടനിയെത്തിയത്തിനുശേഷം മാത്രം. പ്രകടനത്തിനിടെ എന്തെങ്കിലും സംഭവിച്ചിരുന്നുവെങ്കിലെന്നു ഭയന്നിട്ടാണ് ഇങ്ങനെയൊരു നടപടി.

സിനിമ കാണുന്നതിനെക്കാളും രസകരമാണ് റിവ്യു എങ്കിലോ ???

ആക്ഷേപഹാസ്യത്തിന്‍റെ ചുവടു പിടിച്ചു ഇവര്‍ നടത്തുന്ന ഈ ‘റിവ്യു ‘ ഒരു നേരം പോക്ക് തന്നെയാണ് . സംഗതി ഇംഗ്ലീഷിലും ഹിന്ദിയിലുമൊക്കെ ആണെങ്കിലും ഒന്ന് കണ്ടു നോക്കൂ…

എഫ്എം ചാനലില്‍ കയറി അലമ്പുണ്ടാക്കിയ നടിയുടെ വീഡിയോ വൈറലാകുന്നു

മലയാളത്തിലെ ഒരു പ്രമുഖ നടി ഒരു എഫ്എം ചാനലില്‍ കയറി അവിടത്തെ സൗണ്ട് എന്‍ജിനിയറെ അടിച്ചു…!!! പിന്നെ തെറി…!!!!