“ഐ ആം ഗേ” വ്യത്യസ്തമായ ഒരു മലയാളം ഷോര്‍ട്ട് ഫിലിം വീഡിയോ ….

1397

I-Am-Gay

സ്വവര്‍ഗ്ഗാനുരാഗത്തിന്‍റെ കഥപറയുന്ന ഒരു നര്‍മ്മത്തില്‍ പൊതിഞ്ഞ ഹ്രസ്വ ചിത്രം. ശംഭു സജിത്ത് രചനയും സംവിധാനവും നിര്‍വഹിച്ച ഷോര്‍ട്ട് ഫിലിമിന്‍റെ ചായാഗ്രഹണം റോഷന്‍ അലക്സ്‌ ആണ്.

സ്വവര്‍ഗ്ഗാനുരാഗിയായ യുവാവും ഒരു യുവതിയും ഒരാളെ തന്നെ ഇഷ്ടപ്പെട്ടാലുള്ള പ്രശ്നങ്ങളാണ് കഥാ വിഷയം.

ഈ ഷോര്‍ട്ട് ഫിലിം ഒന്ന് കണ്ടു നോക്കൂ …