1415037250552_wps_7_Shocking_video_footage_fr

 

5 വയസ്സുപോലും തികയാത്ത കുട്ടിയെ കൈ തോക്കുമായി ശത്രുക്കള്‍ക്ക് എതിരെ പോരാടാന്‍ പഠിപ്പിക്കുന്ന വീഡിയോ പുറത്ത്. ഐസിസ് ആസ്ഥാനമായ സിറിയയിലെ റാക്കയിലാണ് പെല്ലറ്റ് ഗണ്ണുമായി കുട്ടി പരിശീലിക്കുന്നത്.

വീഡിയോ കണ്ടു നോക്കൂ …

 

https://www.youtube.com/watch?v=eavVtGRgOLA

You May Also Like

ഓര്‍മ്മകളില്‍ ഒരു ആത്മഹത്യ

ഇറയത്തെ മണ്‍ചുമരില്‍ ചിതല്‍പ്പുറ്റിന്റെ ബലത്തില്‍ ഉറച്ചിരിയ്ക്കുന്ന പഴകി തുരുമ്പിച്ച ഘടികാരം അതിന്റെ വാര്‍ദ്ധക്യ സഹജമായ ഇടര്‍ച്ചയോടെ പന്ത്രണ്ടു മണികള്‍ മുഴക്കി. ഇനിയും ഉറങ്ങാത്തവര്‍ക്കുള്ള ഒരു താക്കീത് പോലെയാണ് ആ മണി മുഴക്കം എനിയ്ക്ക് അനുഭവപ്പെട്ടത്. ഇതു ഒരു ദിവസത്തിന്റെ അവസാനിയ്ക്കലാണ്. ആംഗലേയ ചുരുക്കെഴുത്തില്‍ പി. എമ്മില്‍ നിന്നും എ. എമ്മിലേയ്ക്കുള്ള സ്വാഭാവികമായ മാറ്റം. മുത്തശ്ശിയുടെ ചെറുപ്പ കാലത്ത് അടുക്കള ഭാഗത്ത് നിന്ന് മണിയെണ്ണി സമയം അറിയാന്‍ വകയില്‍ ഒരു അനന്തിരവന്‍ മലേഷ്യയില്‍ നിന്നും വന്നപ്പോള്‍ സമ്മാനിച്ചതാണ് ആ ഘടികാരം. ചുമരില്‍ ഉറച്ച ആ പുണ്യ ദിനം തൊട്ട് ഇന്നോളം ഒരിക്കല്‍ പോലും കേടു പറ്റിയിട്ടില്ലാത്ത ഒരു ‘ ഇലക്ട്രോണിക്‌സ് സര്‍െ്രെപസ് ‘ ആണ് അത്. അതിന്റെ മണിനാദം എണ്ണി കൊതി തീരാത്തതു കൊണ്ടാകാം തൊണ്ണൂറു കഴിഞ്ഞ മുത്തശ്ശി ഇനിയും ഏറെ നാള്‍ ജീവിച്ചിരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നത്. ദാരിദ്ര്യത്തിന്റെ തൊണ്ണൂറു സംവത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മുത്തശ്ശി ഈ വീട്ടിലെ മറ്റൊരു അദ്ഭുതമാണ്. ഒപ്പം ഈ വീടിന്റെ നിറവും വെളിച്ചവും. മുത്തശ്ശിയില്ലാത്ത ഈ വീടിന്റെ ശൂന്യതയെക്കുറിച്ചു ചിന്തിയ്ക്കുവാനേ കഴിയില്ല.

ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥി ജാസ്മിൻ മൂസയുടേത് അഗ്നിപരീക്ഷകൾ നിറഞ്ഞ ജീവിതം

ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥി ജാസ്മിൻ മൂസ തീയിൽ കുരുത്തവളാണ് . അനുഭവങ്ങളുടെ കടലിൽ…

മറവിയിലാണ്ട കുന്നിന്‍ ചെരിവിലെ പൂക്കള്‍ …

ഏറെ നേരത്തെ പരിശ്രമത്തിനു ശേഷം ഡോക്ടര്‍ ചോരക്കുഞ്ഞിനെ അന്നയുടെ കൈകളിലേക്ക് കൊടുക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ സജലങ്ങളായി.നന്ദിയെന്നപോലെ…

ഈ സിനിമ യുടെ ഗാനങ്ങൾ ഒരുകാലത്തു തമിഴ്നാടിന്റേയും കേരളത്തിന്റെയും മൂക്കിനുംമൂലയിലും വരെ മുഴങ്ങിക്കേട്ടിരുന്നു

ചിന്നത്തമ്പി :- Roy VT 1991ൽ K.B ഫിലിംസിന്റെ ബാനറിൽ K.ബാലു നിർമ്മിച്ച് P.വാസു സംവിധാനം…