ഈ അറബി പാട്ട് തുടങ്ങുന്നത് ഇങ്ങനെയാണ്..ഐ ലവ് യു മാമ…നമ്മുടെ മാമന്‍ തന്നെയാണോ അറബികള്‍ ഉദ്ദേശിക്കുന്ന മാമന്‍ എന്നത് അറിഞ്ഞുകൂടാ..എങ്കിലും ആ മാമ വിളി അറബികള്‍ക്ക് അങ്ങ് സുഖിച്ചു..മാമ ഗാനം കേട്ട് അതിന്റെ താളം ബോധിച്ചതോട് കൂടി അവര്‍ വേദിയിലേക്ക് ഇറങ്ങി കളി തുടങ്ങി.

ബഹറിന്‍ സ്വദേശിനിയായ 16കാരി ഹാല അല്‍ ടുര്‍ക്കാണ് ഈ ഗാനം ആലപിക്കുന്നത്.

നിങ്ങള്‍ക്ക് വേണ്ടി ഇതാ ആ ഗാനം…

You May Also Like

സദ്ദാം ഹുസൈന്റെ “ബ്ലഡ് ഖുറാൻ” എന്താണ് ?

Saddam Hussein’s Blood Qur’an Sreekala Prasad സ്വേച്ഛാധിപതികളുടെ ചരിത്രം പരിശോധിച്ചാൽ അവർ അവസാനകാലത്ത് ചില…

നല്ല നടനാണ് പക്ഷെ ഇപ്പോൾ ഭൂരിപക്ഷം സിനിമയിലും ഒരേ ടൈപ്പ് വില്ലൻ വേഷമാണ്

ഇന്നലെ മഹാഋഷി എന്ന തെലുങ്കു പടം കണ്ടു. മഹേഷ് ബാബു നായകനായ സിനിമ. വില്ലൻ ജഗപതി ബാബു. ഈ പടം കണ്ടപ്പോൾ ജഗപതി ബാബുവിനെ ക്കുറിച്ചോർത്തുപോയി

കള്ളിച്ചെടിയിലേക്ക് എടുത്തു ചാടിയാല്‍ [വീഡിയോ]

എന്തായിരിക്കും ആ അവസ്ഥ? ഒരാള്‍ നേരെ വന്നിട്ട് കള്ളിച്ചെടിയിലേക്ക് അങ്ങ് എടുത്തു ചാടിയാല്‍ ? ആലോചിക്കാന്‍ പോലും വയ്യ അല്ലെ? എന്നാലതൊന്നു കണ്ടു നോക്കൂ. അയാള്‍ക്ക്‌ വട്ടായതാണോ അതോ കണ്ടു നില്‍ക്കുന്ന നമ്മള്‍ക്കാണോ വട്ട് ?

നിങ്ങൾക്ക് വേണ്ടത് സത്യസന്ധനായ ജലീലിനെയാണോ ‘ഇഞ്ചിപ്പണം’ വീട്ടിൽ സൂക്ഷിക്കുന്ന കള്ളന്മാരെയാണോ ?

നിങ്ങൾക്ക് വേണ്ടത് ജനസേവകനായ ജലീലിനെയാണോ ‘അതോ ഇഞ്ചിപണം’ വീട്ടിൽ സൂക്ഷിക്കുന്ന കള്ളന്മാരെയാണോ ? അതുമല്ലെങ്കിൽ ഐസ്ക്രീം പീഡനവീരന്മാരെയാണോ ?