ഈ അറബി പാട്ട് തുടങ്ങുന്നത് ഇങ്ങനെയാണ്..ഐ ലവ് യു മാമ…നമ്മുടെ മാമന് തന്നെയാണോ അറബികള്‍ ഉദ്ദേശിക്കുന്ന മാമന് എന്നത് അറിഞ്ഞുകൂടാ..എങ്കിലും ആ മാമ വിളി അറബികള്‍ക്ക് അങ്ങ് സുഖിച്ചു..മാമ ഗാനം കേട്ട് അതിന്റെ താളം ബോധിച്ചതോട് കൂടി അവര്‍ വേദിയിലേക്ക് ഇറങ്ങി കളി തുടങ്ങി.
ബഹറിന്‍ സ്വദേശിനിയായ 16കാരി ഹാല അല്‍ ടുര്ക്കാണ് ഈ ഗാനം ആലപിക്കുന്നത്.
നിങ്ങള്‍ക്ക് വേണ്ടി ഇതാ ആ ഗാനം…