(ക്ലിപ്പ് കണ്ട ലക്ഷക്കണക്കിന് മലയാളികള്‍ക്കെതിരെ കേസുമായി സരിത കോടതിയില്‍)
ഇനി കഥയിലേക്ക്…
ഈ അടുത്ത കാലത്ത് ഒന്നും മലയാളി മറക്കാത്ത ഒരു പടം ഉണ്ട്..നമ്മുടെ സ്വന്തം ലാല്ലേട്ടന് അനശ്വരമാക്കിയ ദൃശ്യം.! ഈ ദൃശ്യം സിനിമയിലെ “ട്വിസ്റ്റ്” ആണ് ഈ ഡയലോഗ്..!
സിനിമയിലെ കേന്ദ്ര കഥാപാത്രത്തെ അഭിനയിച്ച ജോസുട്ടിയും ഫാമിലിയും ഒരു ദിവസം മൊത്തം തോടുപുഴാ പാറെ പള്ളിയില്‍ ധ്യാനം കൂടാന്‍ പോയിരിക്കുകയായിരുന്നു..അന്ന് ആ ധ്യാനത്തിന് പോയത് കൊണ്ട് ജോസുട്ടി രക്ഷപ്പെട്ടു..!! അല്ലെ ???
നല്ല നീറ്റായിട്ട് ഒരു കൊലപാതം ചെയ്ത സ്വന്തം ഭാര്യയേയും മകളെയും രക്ഷിക്കാന്‍ ജോസൂട്ടിക്ക് കിട്ടിയ ഒരു കച്ചിതുരുബായിരുന്നു ആ ധ്യാനം..!!!
അന്ന് ആ ധ്യാനം ഉണ്ടായത് കൊണ്ട് ജോസുട്ടി രക്ഷപ്പെട്ടു..ഇന്ന് അതെ പള്ളി ബാക്കി മലയാളികളെ മൊത്തം രക്ഷിക്കുമോ ?
ഈ കഴിഞ്ഞ ഒക്ടോബര്‍ 12നാണ് നമ്മുടെ സോളാര്‍ ചേച്ചി അല്ല സരിത ചേച്ചിയുടെ ചില “വീഡിയോകള്‍” വാട്സ് ആപ്പ് വഴി മലയാളിക്ക് കിട്ടി തുടങ്ങിയത്. കിട്ടിയ മലയാളികള്‍ അത് കിട്ടാത്തവര്‍ക്ക് അയച്ചു കൊടുത്തു..ചിലര്‍ വീണ്ടും വീണ്ടും അയച്ചു..!!! അവസാനം ഇപ്പോള്‍ അത് കേരളത്തില്‍ കാണാത്തതായി ആരും ഇല്ലയെന്ന അവസ്ഥയായി..!!!
മലയാളികള്‍ അല്ലെ, എന്തെങ്കിലും കിട്ടിയാല്‍ വെറുതെ വിടുമോ ? വീഡിയോ വന്നതോടെ സരിതയെ ചേര്‍ത്ത് കിടിലം ഫേസ്ബുക്ക് ഫോട്ടോകളും കമന്റ്കളും ഒക്കെ ഉണ്ടാക്കാന്‍ തുടങ്ങി..അവസാനം പിടിച്ചുനില്ക്കാന് സരിത കൊണ്ട് കേസ് കൊടുത്തു.
തന്റെ നഗ്ന വീഡിയോ പ്രച്ചരിപ്പിച്ചവരെ ഒക്കെ പോലീസിനെ കൊണ്ട് പക്കിടി ഇടിയിപ്പിക്കണമെന്ന് അല്ല, പിടിപ്പിക്കണമെന്ന്..!!! (നാളെ നമ്മുടെ ഷക്കീല ചേച്ചി ഇങ്ങനെ ഒരു പരാതി കൊടുത്താല്‍ ഇപ്പോള്‍ ചാവാന്‍ കിടക്കുന്ന “മുതുമുത്തച്ചന്” വരെ കമ്പി എണ്ണും എന്ന് ഉറപ്പ് )
അപ്പോള്‍ കഥ ഇതുവരെ, സരിത ചേച്ചി പരാതി കൊടുത്തു, പരാതി പോലീസ് സ്വീകരിച്ചു, സാധാരണകാരനായ മലയാളിക്ക് മനസിലാകാത്ത ഐറ്റി നിയമവും കുന്തവും കൊടച്ചക്രവും ഒക്കെ വച്ച് കാച്ചി പത്രങ്ങളില്‍ വാര്‍ത്ത വരികയും ചെയ്തു..!!!
മലയാളിയുടെ സംശയം ഇപ്പോള്‍ ഇതാണ്..ഇനി എങ്ങാനും കുടുങ്ങുമോ ? കിട്ടിയ സന്തോഷത്തില്‍ അളിയനും മച്ചാനും ഒക്കെ ചാടി കയറി അയക്കുകയും ചെയ്തു…!!!
പിടിക്കുകയാണെങ്കില്‍ മൊത്തം മലയാളികളെയും പിടിച്ച് ജയിലില്‍ ഇടേണ്ടി വരും.! അത് കൊണ്ട് നമ്മള് തല്ക്കാലം പേടിക്കണ്ട, ഇനി അഥവാ പിടിച്ചാല്‍ ഒറ്റ ഡയലോഗ് അടിച്ചാല്‍ മതി..
“ഒക്ടോബര്‍ 12ന് ഞാന്‍ മൊത്തം തൊടുപുഴ പാറെ പള്ളിയില്‍ ധ്യാനം കൂടാന്‍ പോയിരിക്കുകയായിരുന്നു”..!!!
ഈ ഡയലോഗ് എല്ലാ മലയാളികള്‍ക്കും ഒരുപോലെ ഉപയോഗിക്കാം..പോലീസ് പിടിച്ചാല്‍ നമ്മുക്ക് ഒരുമിച്ച് പറയാം
“ഒക്ടോബര്‍ 12ന് മലയാളികള്‍ മൊത്തം തൊടുപുഴ പാറെ പള്ളിയില്‍ ധ്യാനം കൂടാന്‍ പോയിരിക്കുകയായിരുന്നു”.!!!