ഒടുവില്‍ ആ സത്യം കണ്ടുപ്പിടിച്ചു.! പോപ്പ് ഗായകര്‍ക്ക് അധികം ആയുസ്സില്ല.!!!

    165

    Untitled-1

    സിഡ്‌നി സര്‍വകലാശാലാ പ്രഫസര്‍ ഡയാന കെനിയുടെ നേത്രത്വത്തില്‍ ഒരു കൂട്ടം ഗവേഷകര്‍ ആ സത്യം കണ്ടുപ്പിടിച്ചിരിക്കുന്നു.! ലോക പ്രശസ്തരാണെങ്കിലും പോപ്പ് ഗായകര്‍ക്ക് ആയുസ് കുറവാണ്.! അതായത് കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ ഒരു സാധാരണ മനുഷ്യനേക്കാള്‍  25 വര്‍ഷം മുമ്പ് അവര്‍ ഇഹലോകവാസം വെടിയും.!

    സാധാരണ മനുഷ്യരെ അപേക്ഷിച്ച് യുഎസിലെ പോപ്പ് സംഗീതജ്ഞരുടെ ഇടയില്‍ ആത്മഹത്യാ നിരക്ക് കൂടുതലാണെന്നും ഡയാനയുടെ പഠനം വ്യക്തമാക്കുന്നു.