ഒത്തുപിടിച്ചാല്‍ മലയല്ല, ട്രെയിന്‍ വരെ പോരും..!!!

161

Commuters-Push-Train-496179

ഓസ്ട്രേലിയന്‍ നഗരയാമായ പെര്‍ത്തില്‍ ഇന്നലെ ഒരു അപകടം നടന്നു. അവിടത്തെ ഒരു റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടയില്‍ ഒരു യാത്രികന്‍ കാലുവഴുതി ട്രെയിനിനും പാളതിനും ഇടയിലേക്ക് വീണു..ഇതു കണ്ട മറ്റു യാത്രക്കാര്‍ ഓടിയടുത്തു, പിന്നെ സംഭവിച്ചത് ഒന്ന് കണ്ടു നോക്കു…