Commuters-Push-Train-496179

ഓസ്ട്രേലിയന്‍ നഗരയാമായ പെര്‍ത്തില്‍ ഇന്നലെ ഒരു അപകടം നടന്നു. അവിടത്തെ ഒരു റെയില്‍വെ സ്റ്റേഷനില്‍ ട്രെയിനില്‍ നിന്ന് ഇറങ്ങുന്നതിനിടയില്‍ ഒരു യാത്രികന്‍ കാലുവഴുതി ട്രെയിനിനും പാളതിനും ഇടയിലേക്ക് വീണു..ഇതു കണ്ട മറ്റു യാത്രക്കാര്‍ ഓടിയടുത്തു, പിന്നെ സംഭവിച്ചത് ഒന്ന് കണ്ടു നോക്കു…

You May Also Like

വിസിറ്റ്‌ വിസ: ഒരു അനുഭവ കഥ

എല്ലാ പ്രവാസികളെയും പോലെ, ഒത്തിരി പ്രതീക്ഷയോടെയാണ്‌ സാബിത്ത്‌ ഗള്‍ഫിലെത്തുന്നത്‌. ഗള്‍ഫിലെത്തിയതിന്‌ ശേഷമുള്ള വിശേഷങ്ങളാണ്‌ വിസിറ്റ്‌ വിസയുടെ ഇതിവൃത്തം.

ദാസേട്ടന് പിന്നാലെ ഉലകനായകനും വിവാദകുരുക്കില്‍.!

ചോദിക്കുന്നത് ഉലകനായകന്‍ കമല്‍ഹാസനാണ്.

നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന 7 പ്രഭാത കൃത്യങ്ങള്‍

രാവിലെ സൂര്യന്‍ ഉദിക്കും മുന്‍പേ തന്നെ എണീറ്റ്‌ ജീവിതം തുടങ്ങുന്നവര്‍ ആണ് ജീവിതത്തില്‍ എന്നും വിജയിക്കുക എന്ന് പണ്ട് നമ്മുടെ മാതാപിതാക്കള്‍ നമുക്ക് ഓതിതന്നപ്പോള്‍ നമ്മളത് കേട്ട ഭാവം നടിചിരിക്കില്ല.

ജാതി വെറി പിടിച്ച കോമരങ്ങള്‍

രക്ത രക്ഷസ്സുകള്‍ അലറി വിളിക്കുന്ന നാട് .., ജാതി വെറി പിടിച്ച കോമരങ്ങള്‍ ഉറഞ്ഞു തുള്ളുന്ന ഒരു ലോകം ….!