“ഒന്ന് അങ്ങോട്ടോ, ഒന്ന് ഇങ്ങോട്ടോ” : ലോകത്തിലെ അപകടം പിടിച്ച ചില പാലങ്ങള്‍

329

ഒന്ന് അങ്ങോട്ടോ ഒന്ന് ഇങ്ങോട്ടോ മാറിയാല്‍ എല്ലാം തീര്‍ന്നു..അങ്ങനെയുള്ള അവസ്ഥയില്‍ പണി തീര്‍ത്ത ഒട്ടനവധി പാലങ്ങള്‍ ഈ ലോകത്ത് ഉണ്ട്..ചിലത് വെറുതെ ഒരു സാഹസിക നടത്തത്തിനു വേണ്ടി മാത്രം പണി തീരത്താണ് എന്ന് നമുക്ക് പറയാന്‍ സാധിക്കും. ചില പാളങ്ങളില്‍ നിന്നും ഒന്ന് കാലു തെന്നിയാല്‍ പിന്നെ പൊടി പോലും കിട്ടില്ലയെന്ന സത്യവും ഇവിടെ ഓര്‍മ്മിപ്പിച്ചു കൊള്ളട്ടെ..

ഈ പാലങ്ങള്‍ കണ്ട ശേഷം ഇവയില്‍ ഏതെങ്കിലും ഒന്നിലൂടെയെങ്കിലും ഒരു വട്ടം നടക്കാന്‍ ആഗ്രഹിക്കുന്ന എത്ര സാഹസികര്‍ ഇവിടെയുണ്ട്?