ഒബാമയുടെ സ്വീകരണത്തിനിടെ സൗദി രാജാവും സംഘവും പ്രാര്‍ത്ഥിക്കുവാന്‍ പോയ വീഡിയോ വൈറലാവുന്നു

312

ഒബാമയുടെ സ്വീകരണത്തിനിടെ സൗദി രാജാവും സംഘവും നമസ്‌കരിക്കാന്‍ പോയ വീഡിയോ വൈറലാവുന്നു. സംഭവം ഇങ്ങനെ, ഒബാമയ്ക്ക് രാജകൊട്ടാരത്തില്‍ നല്‍കിയ സ്വീകരണത്തില്‍ സൌദിയുടെ പരമ്പരാഗത സംഗീതത്തിന്റെ അകമ്പടി ഉണ്ടായിരുന്നു. സംഗീതം പൊടിപോടിക്കുമ്പോഴാണ് അടുത്തുള്ള പള്ളിയില്‍ നിന്നും ബാങ്ക് വിളി ഉയര്‍ന്നത്

ഉടനെ രാജാവ് സംഗീതം നിര്‍ത്തുവാനും ഒബാമയോട് ക്ഷമാപണം നടത്തി പരിവാരങ്ങളുമായി നമസ്‌കരിക്കാന്‍ പോവുകയായിരുന്നു. കാണുക വീഡിയോ