ഒബാമയ്ക്ക് എന്താ കൊമ്പുണ്ടോ?: അമേരിക്കന്‍ പ്രസിഡന്റ്റും ഒരു സാധാരണക്കാരനാണ്.

379

അമേരിക്കന്‍ പ്രസിഡന്‍റ്റിനെന്ത വല്ല അന്യഗ്രഹ ജീവിയുമാണോ. മാനുഷികമായ എല്ലാ വികാരങ്ങളും അദ്ദേഹത്തിനുമുണ്ട്.

കണ്ണാടിക്കു മുന്നില്‍ നിന്നും ഗോഷ്ട്ടി കാണിക്കാനും,പലതരത്തില്‍ നിന്ന് സെല്ഫി എടുക്കാനും മറ്റേതു മനുഷ്യനെ പോലെ ഒബാമയ്ക്കും അവകാശമുണ്ട്. തിരക്കേറിയ ജീവിതത്തിനിടയില്‍ വീണു കിട്ടുന്ന ഒഴുവുകളില്‍ പകല്‍ സ്വപ്‌നങ്ങള്‍ കാണാനും. ആ സ്വപ്നങ്ങളിലെ നായകനായ തന്നെ ബാസ്കറ്റ് ബോള്‍ കളിപ്പികാനും ഒബാമയ്ക്ക് അവകാശമില്ലേ?. ഉണ്ട് തീര്‍ച്ചയായും ഉണ്ട്.

അമേരിക്കന്‍ പ്രസിഡന്‍റ് ആയാലും താനും ഒരു സാധാരണ മനുഷ്യന്‍ ആണ് എന്ന് ഒബാമ പറയുന്നു. അദ്ദേഹഹം ഇത് ലോകത്തോട് വിളിച്ചു പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. ആ വീഡിയോ നിങ്ങളും ഒന്ന് കണ്ടു നോക്കു.