ഒരടി തെറ്റിയിരുന്നെങ്കില്‍ ചമ്മന്തി ഉണ്ടാക്കാന്‍ പോലും ബാക്കിയാവുമായിരുന്നില്ല – വീഡിയോ

239

01

കിഴുക്കാന്‍ തൂക്കായ മലഞ്ചെരിവില്‍ താഴെ കാണുന്ന വെള്ളത്തിലേക്ക് എടുത്ത ചാടുന്ന ഒരു ഏര്‍പ്പാടാണിത്. നമ്മുടെയെല്ലാം ഹൃദയം നിലച്ചു പോകുന്ന ഈ രംഗങ്ങള്‍ ചെയ്യാന്‍ ഇവിടെ എത്തിയിരിക്കുന്നത് കാമുകിമാരും കാമുകന്‍മാരും ഒന്നിച്ചാണ്. ലൊസാഞ്ചലസ് സ്വമ്മിംഗ് എന്ന ക്ലിഫ് ജമ്പിംഗ് ഏരിയയില്‍ വെച്ച് ഇവര്‍ കാണിക്കുന്ന ഈ പരിപാടികള്‍ ഒരടി തെറ്റിയാല്‍ പൊടി പോലും കാണാത്ത വിധം അപകടകരമായ പ്രവര്‍ത്തിയാണ്. കണ്ടു നോക്കൂ ഈ വീഡിയോയുടെ ഒരു ഭാഗം.