fbpx
Connect with us

ഒരാളെ.. ഒരാളെ മാത്രം.. പ്രണയിച്ച പെണ്‍കുട്ടി..

നഗരകാഴ്ച്ചകള്‍….ഇന്നെനിക്കൊരു കൌതുകം അല്ലാതായി മാറിയിരിക്കുന്നു.. ജീവിത തിരക്കിലെ കുറച്ചു നിമിഷങ്ങള്‍ മാത്രം…അയ്യോ മറന്നു പോയി ഞാന്‍ എന്നെ പറ്റി പറഞ്ഞില്ലല്ലോ…ഞാനാണ്‌ പ്രിയംവദ..കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍..സാധികാത്ത കാര്യം വ്യസനസമേതം അറിയിക്കുന്നു…എന്നാണ് ഞാന്‍ ആദ്യമായി അയാളെ കണ്ടെത് എന്നെനികോര്‍മ്മ വരുന്നില്ല..പക്ഷെ ഞാന്‍ അയാളെ ശ്രദ്ധിക്കാന്‍ തുടങ്ങുന്നതിനു മുന്‍പേ അയാള്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു…അയാളുടെ പകലുകള്‍..എന്‍റെ ചലനങ്ങളെ ആശ്രയിചാരുന്നു..എന്‍റെ ഏകാന്ത സന്ധ്യകള്‍..അയാളുമായി പങ്കു വെയ്ക്കുമ്പോള്‍..അവന്റെ സ്വപ്നങ്ങളും…നിശ്വാസങ്ങളും ..എനിക്കായി പകുത്തു നല്‍കുമ്പോള്‍…ഞങ്ങളുടെ ഒരു കൊച്ചു ലോകം…എന്‍റെ മുന്നില്‍..നിറഞ്ഞു നിന്നു…പിന്നെ പതിയെ എന്‍റെ രാവുകളുടെ കാവല്‍..ഞാന്‍ അവനു നല്‍കി…നിറഞ്ഞ മനസ്സോടെ..

 86 total views

Published

on

നഗരകാഴ്ച്ചകള്‍.. ഇന്നെനിക്കൊരു കൌതുകം അല്ലാതായി മാറിയിരിക്കുന്നു.. ജീവിത തിരക്കിലെ കുറച്ചു നിമിഷങ്ങള്‍ മാത്രം…അയ്യോ മറന്നു പോയി ഞാന്‍ എന്നെ പറ്റി പറഞ്ഞില്ലല്ലോ…ഞാനാണ് പ്രിയംവദ..കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍..സാധികാത്ത കാര്യം വ്യസനസമേതം അറിയിക്കുന്നു…എന്നാണ് ഞാന്‍ ആദ്യമായി അയാളെ കണ്ടെത് എന്നെനികോര്‍മ്മ വരുന്നില്ല..പക്ഷെ ഞാന്‍ അയാളെ ശ്രദ്ധിക്കാന്‍ തുടങ്ങുന്നതിനു മുന്‍പേ അയാള്‍ എന്നെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു…അയാളുടെ പകലുകള്‍..എന്റെ ചലനങ്ങളെ ആശ്രയിചാരുന്നു..എന്റെ ഏകാന്ത സന്ധ്യകള്‍..അയാളുമായി പങ്കു വെയ്ക്കുമ്പോള്‍..അവന്റെ സ്വപ്നങ്ങളും…നിശ്വാസങ്ങളും ..എനിക്കായി പകുത്തു നല്‍കുമ്പോള്‍…ഞങ്ങളുടെ ഒരു കൊച്ചു ലോകം…എന്റെ മുന്നില്‍..നിറഞ്ഞു നിന്നു…പിന്നെ പതിയെ എന്റെ രാവുകളുടെ കാവല്‍..ഞാന്‍ അവനു നല്‍കി…നിറഞ്ഞ മനസ്സോടെ…

..ഞാന്‍ അവനു മാത്രമായി കൊടുത്ത രാവുകള്‍ക്ക്..അവന്‍ പുതിയ അവകാശികളെ..കണ്ടെത്തിയപ്പോള്‍…ഒരു തരം വാശിയോടെ ഞാന്‍ അവനെ അനുസരിച്ചു…കാണാത്ത നാടുകള്‍…കേള്‍ക്കാത്ത ഭാഷകള്‍….നാലു ചുവരുകള്‍ക്കുള്ളില്‍ ഉടിച്ചസ്തമിച്ച രാപകലുകള്‍..എന്നില്‍ കൂടി കടന്നു പോകുന്ന അപരിചിത മുഖങ്ങളില്‍ നിന്നു..എന്റെ പ്രണയവും ഞങ്ങളുടെ സ്വപ്നങ്ങളും..ഞാനൊളിപ്പിച്ചു വച്ചു…

ഞങ്ങള്‍ ആദ്യമായി ..കണ്ടുമുട്ടിയ..നഗരത്തിലെ..ഞങ്ങള്‍ ഒരായിരം തവണ കൈ കോര്‍ത്ത് നടന്ന..ആ റെയില്‍വേ ട്രാക്കില്‍..ഞാനെന്റെ പ്രണയത്തെ…അവസാനിപ്പിക്കുമ്പോള്‍…കാലം തെറ്റി പെയ്‌തൊരു മഴയുടെ..കണ്ണുനീരില്‍…ലയിച്ചു ചേരുന്ന ചോരത്തുള്ളികളില്‍..നിനക്കായി തുടിക്കുന്ന..നിന്റേതു മാത്രമായിരുന്നെങ്കില്‍..എന്ന് ഞാന്‍ കൊതിച്ച…നിനക്കായി മാത്രം ഞാന്‍ കരുതി വെച്ച…നീ ഒരിക്കലും കാണാതെ പോയ എന്റെ പ്രണയം…എന്റെ ഹൃദയം..ബാക്കി ആവുന്നു….

സസ്‌നേഹം പ്രിയംവദ….

Advertisement

 87 total views,  1 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
history7 mins ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment18 mins ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment31 mins ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment40 mins ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment53 mins ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment1 hour ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment2 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment2 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business2 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment3 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment3 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment4 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment18 mins ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment5 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured7 hours ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment8 hours ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment1 day ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment1 day ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »