“നേ പോ മോനെ ദിനേശാ”..!!! ലാലേട്ടന് ഈ ഡയലോഗ് പറയുന്നത് കേള്‍ക്കുമ്പോള്‍ ഇപ്പോഴും സിനിമ പ്രേമികളായ മലയാളിക്ക് രോമാഞ്ചം ഉണ്ടാകും.. ഇതുപോലെ എത്രയെത്ര ഡയലോഗുകള്‍.. എത്ര കണ്ടാലും മതിവരാത്ത ചില ഉഗ്രന്‍ ഡയലോഗുകള്‍ നമ്മുടെ മലയാളം സിനിമ ലോകത്ത് ഉണ്ട്..
പ്രേം നസീര്‍ മുതല്‍ ഇങ്ങ് സലിം കുമാര്‍ വരെ പറഞ്ഞ ചില ഡയലോഗുകള്‍..ഒന്ന് കണ്ടു നോക്കു, മലയാളത്തിലെ 50 സൂപ്പര്‍ ഹിറ്റ് ഡയലോഗുകള്‍….