ഒരിക്കല്‍ അയച്ച ജിമെയില്‍ തിരിച്ചെടുക്കുന്നത് എങ്ങനെ ?

0
196

new

ഒരിക്കല്‍ മെയില്‍ അയച്ചാല്‍ അത് തിരിച്ചെടുക്കാന്‍ പറ്റുമോ? നിങ്ങള്‍ ജിമെയില്‍ വഴിയാണ് അയച്ചത് എങ്കില്‍ പറ്റും !

ജിമെയിലിന്റെ undo send എന്ന ഓപ്ഷന്‍ ഇതിനു വേണ്ടി നിങ്ങള്‍ക്ക് ഉപയോഗിക്കാം.

 

എങ്ങനെ എന്നല്ലേ…

1. ആദ്യം  ജിമെയിലിലെ സെറ്റിങ്സ് പാനിലിലേക്ക് പോകുക.

2. ഇവിടെ ലാബ്‌സ് ടാബില്‍ അണ്‍ഡു സെന്‍ഡ് (undo sent) എന്ന ഓപ്ഷന്‍ കാണുന്നതാണ്.

3. ഇത് പ്രാപ്തമാക്കി സെറ്റിങ്‌സ് സേവ് ചെയ്യുക.

4. ഇത് പരിശോധിക്കാനായി സ്വന്തം മെയിലിലേക്ക് ഒരു മെയില്‍ അയയ്ക്കുക.

5. പുതുതായി അണ്‍ഡു ഓപ്ഷന്‍ വന്നിരിക്കുന്നത് കാണാവുന്നതാണ്. ഇതില്‍ ക്ലിക്ക് ചെയ്താല്‍ അയച്ച മെയില്‍ തിരിച്ച് വിളിക്കാവുന്നതാണ്.