fbpx
Connect with us

ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ ..

അവളെ ആദ്യമായ് കാണുന്നത് ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അന്ന് പക്ഷെ പെണ്ണ് ഒരു അത്ഭുതമായിട്ടോന്നും തോന്നിയില്ല പിന്നെപ്പോഴോ പെണ്ണങ്ങ് ഖല്‍ബില് കയറി. അന്ന് മുതല്‍ ടൂഷന് പോകാന്‍ വല്യ ഉത്സാഹമായി. അതു കണ്ടു വീട്ടുകാര്‍ക്ക് പോലും അത്ഭുതമായി നമ്മടെ മോന്‍ ഇത്ര പെട്ടെന്ന്ന്നു നന്നായൊന്നു പക്ഷെ കഥ നമുക്കല്ലേ അറിയൂ ഹാ ഇനി വീണ്ടും കഥയിലേക്ക് അന്ന് മുതല്‍ ഞാനും സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങി അടുത്ത ചങ്ങതിമാരോടുപോലും ഞാന്‍ പറഞ്ഞില്ല. ആദ്യമായ് ഒരാളോട് പറഞ്ഞ ദിവസം അന്ന് തന്നെ എല്ലാവരും അറിഞ്ഞു ആ കുട്ടി അടക്കം, എനിക്ക് പേടിയായി ആ കുട്ടി എന്നോട് ദേഷ്യപ്പെട്ടാലോന്നു വിചാരിച്ചു ഭാഗ്യം അതുണ്ടായില്ല.

 95 total views

Published

on

രണ്ടര വര്‍ഷത്തിനു ശേഷമാണു ഞാനവളെ ഇന്ന് കണ്ടത് അവിചാരിതമായി ബസ് സ്‌റ്റോപ്പില്‍

ഒന്നുകൂടി നോക്കി അതെ അതവള്‍ തന്നെ

ഒന്നേ നോക്കിയുള്ളൂ പിന്നീട് ആ മുഖം കാണാനുള്ള ശക്തി എനിക്കില്ലായിരുന്നു ……

*************

Advertisement

അവളെ ആദ്യമായ് കാണുന്നത് ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് അന്ന് പക്ഷെ പെണ്ണ് ഒരു അത്ഭുതമായിട്ടോന്നും തോന്നിയില്ല പിന്നെപ്പോഴോ പെണ്ണങ്ങ് ഖല്‍ബില് കയറി. അന്ന് മുതല്‍ ടൂഷന് പോകാന്‍ വല്യ ഉത്സാഹമായി. അതു കണ്ടു വീട്ടുകാര്‍ക്ക് പോലും അത്ഭുതമായി നമ്മടെ മോന്‍ ഇത്ര പെട്ടെന്ന്ന്നു നന്നായൊന്നു പക്ഷെ കഥ നമുക്കല്ലേ അറിയൂ ഹാ ഇനി വീണ്ടും കഥയിലേക്ക് അന്ന് മുതല്‍ ഞാനും സ്വപ്‌നങ്ങള്‍ കാണാന്‍ തുടങ്ങി അടുത്ത ചങ്ങതിമാരോടുപോലും ഞാന്‍ പറഞ്ഞില്ല. ആദ്യമായ് ഒരാളോട് പറഞ്ഞ ദിവസം അന്ന് തന്നെ എല്ലാവരും അറിഞ്ഞു ആ കുട്ടി അടക്കം, എനിക്ക് പേടിയായി ആ കുട്ടി എന്നോട് ദേഷ്യപ്പെട്ടാലോന്നു വിചാരിച്ചു ഭാഗ്യം അതുണ്ടായില്ല.

പിന്നീടെന്താ തല്ലുകിട്ടാന്‍ സാധ്യത ഉള്ള ക്ലാസ്സുകളിലോന്നും കൂട്ടുകാര്‍ കയറില്ല ഞാന്‍ പോകും കാരണം അന്നാണ് ആരുടേം ശല്യമില്ലാതെ ഒന്ന് നോക്കാന്‍ പറ്റുന്നത് അന്നുമുതല്‍ എനിക്കൊരു ധൈര്യമായി എന്നോട് അത് അറിഞ്ഞ ഭാവവും നടിച്ചില്ല സംസാരിക്കാന്‍ ഒരു ഭയമായിരുന്നു ഒരു ദിവസം താമസിഛെത്തിയ കുട്ടിക്ക് ഞാനൊരു പേരുമിട്ടു ‘ഇഡ്ഡലി’ എങ്ങനുണ്ട് പേര് ? പിന്നീട് ഇതും വിളിച്ചു ഞാന്‍ കളിയാക്കും ‘ദേ അടങ്ങിയിരിക് കേട്ടോ ഞാന്‍ ……. ടെ അമ്മയോട് പറഞ്ഞുകൊടുക്കും ‘ ഇങ്ങനെ പറഞ്ഞു എന്നെ ഭീഷണിപെടുത്താന്‍ നോക്കും ഞാനുണ്ടോ കുലുങ്ങാന്‍ അങ്ങനെ നോക്കിയും കളിയാക്കിയും പത്താം തരം കഴിഞ്ഞു പക്ഷെ ഒന്നും സംഭവിച്ചില്ല കാരണം ഈ എന്റെ ഒടുക്കത്തെ പേടി തന്നെ പിന്നെടെന്ത ഉള്ളിലുള്ള പ്രണയം തുറന്നു പറയാനാവാതെ എസ് എസ് എല്‍ സിയും കടന്നു പോയി.

പിന്നീട് വീണ്ടും തല പോക്കുന്നത് കോളേജില്‍ പഠിക്കുമ്പോഴാണ്. ഞാന്‍ പഠിക്കുന്നത് അങ്ങ് അനന്തപുരിയിലും ഇത് നാട്ടിനടുത്തുള്ള കോളേജിലും ഒരിക്കല്‍ നാട്ടില്‍ വന്നപ്പോള്‍ രണ്ടും കല്പിച്ചു കൂട്ടുകാരന്റെ(ഇവനാണ് എന്റെ പ്രണയം അന്ന് ഫ്‌ലാഷ് ആക്കിയവന്‍ ) കൂടെ അവളുടെ കോളേജിലെത്തി (ഒരേ ബസിലായിരുന്നു യാത്ര) സിനിമകളിലെ പോലെ ഞാനും കൂട്ടുകാരനും കൂടി അവളുടെ പിറകെ നടന്നു നടന്നതല്ലാതെ അന്ന് ഒന്നും സംസാരിച്ചില്ല. തൊട്ടടുത്ത ദിവസവും ഇതേ അവസ്ഥ തന്നെ. അങ്ങനെ മൂന്നാം ദിവസമെത്തി ഇന്ന് ഞാന്‍ സംസാരിച്ചിട്ടെ ഉള്ളുന്നു ഉറപ്പിച്ചു പക്ഷെ വീണ്ടും ഒരു പേടി ‘ കുട്ടീ …..നു എന്തോ പറയാനുണ്ടെന്ന്’. ഞാനല്ല എന്റെ കൂട്ടുകാരനാണ് പറഞ്ഞത് അന്നാദ്യമായി അവനോടെനിക്ക് ബഹുമാനം തോന്നി അവള്‍ കൂട്ടുകാരികളെ മുമ്പേ വിട്ടതിനു ശേഷം എന്റെ അടുക്കലേക്ക് വന്നു. ഞങ്ങള്‍ പയ്യെ നടന്നു.

തട്ടത്തിന്‍ മറയത്തു ആയിഷ വിനോദി നോട് ചോദിച്ച പോലെ എന്നോടും ചോദിച്ചു ‘ എന്താ പറയാനുണ്ടെന് പറഞ്ഞത് ‘ ഞാന്‍ പക്ഷെ വിനോദിനെപ്പോലെയല്ലായിരുന്നു ‘ഞാന്‍ എന്തിനാണ് വന്നത് എന്ന് തനിക്കറിയമല്ലോ ‘ ‘മ്മ് അത് നടന്നത് തന്നെ ‘ ആ മറുപടി എന്നെയൊന്നു ഞെട്ടിച്ചു എന്നാലും ഞാന്‍ പിന്മാറിയില്ല ഞങ്ങള്‍ ഓരോന്ന് സംസാരിച്ചുകൊണ്ട് നടന്നു എനിക്ക് പോസിറ്റീവ് ആയ ഒരു വാക്കും പറഞ്ഞില്ല നെഗറ്റിവും അത് എനിക്ക് കൂടുതല്‍ വിശ്വാസം നല്‍കി എന്ന് പറഞ്ഞാല്‍ മതിയല്ലോ? വീണ്ടും അമ്പലത്തിലും മറ്റും വച്ചു കാണാറുണ്ടായിരുന്നു ഞാന്‍ അതിനായി സ്ഥിരം വിശ്വാസിയായി

Advertisement

****************************

കാലം വീണ്ടും കൊഴിഞ്ഞുപോയ്‌കൊണ്ടേ യിരുന്നു ഞാന്‍ പഠിത്തം കഴിഞ്ഞു അനന്തപുരിയിലെ ജോലിയും കളഞ്ഞു നാട്ടില്‍ നില്ക്കുന്ന കാലം ഇപ്പോഴും അതിനെ മറന്നിട്ടില്ല അമ്പലത്തിലും വഴിയരികിലും മറ്റും വച്ചു കാണാറുണ്ട് ഒരു ചിരി തിരിച്ചും ഒരു ചിരി കിട്ടും അങ്ങനെ എനിക്ക് ഗള്‍ഫിലേക്ക് ഒരു ജോലി ശരിയായി. ഇനിയും ഞാന്‍ ഇങ്ങനെ നടന്നാല്‍ എനിക്ക് അവളെ നഷ്ടപ്പെടുമെന്ന് അറിയാം അതുകൊണ്ട് സീരിയസ് ആയി പ്രോപോസ് ചെയ്യാമെന്ന് വിചാരിച്ചു

കൂട്ടുകാരന്റെ ചേച്ചി മുഖേനെ കാര്യം ഉണര്‍ത്തിച്ചു. ചേച്ചി സപ്പോര്‍ട്ട് ആയിരുന്നു. അവിടെയും മറുപടി ശരിയാവില്ല എന്നായിരുന്നു. ശരിയെന്നു വിചാരിച്ചിരുന്ന എനിക്ക് രണ്ടു ദിവസം കഴിഞ്ഞു ഒരു ഗുഡ് ന്യൂസ് കിട്ടി, എന്നോട് സംസാരിക്കണമെന്ന്. ചേച്ചി കാള്‍ കണക്ട് ചെയ്തു തന്നു.

സംസാരിച്ചു അതിനു സമ്മതമാണ് പക്ഷെ വീട്ടുകാര്‍ സമ്മതിക്കുമോ എന്ന് ഡൌട്ട്. ഞാന്‍ പറഞ്ഞു എന്റെ വീട്ടില്‍ കുഴപ്പമില്ലെന്ന് അങ്ങനെ വീണ്ടും എന്റെ മനസ്സില്‍ ലഡ്ഡു പൊട്ടി. പിന്നീട് വന്നതെല്ലാം ഗുഡ് ന്യൂസ് ആയിരുന്നു ഞാന്‍ അമ്മയോട് കാര്യം അവതരിപ്പിച്ചു എല്ലായിടത്തെയും പോലെ. അമ്മ സമ്മതിച്ചില്ല പിന്നെ ഒരു വിധം പാതിസമ്മതതതിലാക്കി

Advertisement

പിന്നീട് കാര്യങ്ങള്‍ മാറി മറിഞ്ഞത് ഞാന്‍ ഗള്‍ഫിലോട്ടു പോകുന്നതിന്റെ തലേന്ന് ചേച്ചി എന്നെ ഫോണ്‍ ചെയ്തു പറഞ്ഞു അത് നടക്കില്ല. അതിന്റെ വീടുകര്‍ പ്രശ്‌നമാണെന്ന് എനിക്കൊന്നും മനസിലായില്ല ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞു പോകാന്‍ നിന്ന എനിക്ക് അതൊരു ഷോക്ക് ആയിരുന്നു. എല്ലാം ശരിയായി എന്ന് വിചാരിച്ച സമയത്ത് ഇങ്ങനെയൊരു വാര്‍ത്ത അതെന്നെ വല്ലാതെ ഉലച്ചു

****************************

ഗള്‍ഫിലെത്തിയിട്ടും അവളുടെ ഓര്‍മ്മകള്‍ മാഞ്ഞില്ല പല പ്രാവശ്യം ചേച്ചിയെ വിളിച്ചെങ്കിലും ഒരു രക്ഷയുമില്ലായിരുന്നു അങ്ങനെ മഹത്തായ ഒരു വര്‍ഷം കഴിഞ്ഞു പ്രവസിയായിട്ടു. ഒരു ദിവസം കൂട്ടുകാരന്‍ വിളിച്ചു പറഞ്ഞു

‘ അളിയാ ഇന്ന് അവളുടെ കല്യാണം ആണെന്ന് ‘

Advertisement

അന്നെന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസമാണെന്ന് ഞാനറിഞ്ഞു ഒരു കാരണം കൂടി ഉണ്ടായിരുന്നു. അന്ന് തന്നാണ് കമ്പനി എന്റെ വിസ ക്യാന്‍സല്‍ ചെയ്തതും. എന്ത് പറയാന്‍ അങ്ങനെ ഇന്ന് അവള്‍ വേറൊരാളുടെതായി… ഞാന്‍ ഗള്‍ഫില്‍ ആയതു ഭാഗ്യം ഇല്ലേല്‍ (ഇല്ലേലെന്താ താടിം വളര്‍ത്തി മാനസമൈനേ പാടി ഇരുന്നേനെ)

അന്ന് എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല എന്നെങ്കിലും എന്റേത് ആവുമെന്ന് കരുതിയ കുട്ടി അതിന്റെ വിവാഹം കഴിഞ്ഞു അഞ്ചാം നാള്‍ ഞാന്‍ നാട്ടിലെത്തി. അന്ന് മുതല്‍ അമ്പലത്തില്‍ പോക്ക് നിര്‍ത്തി എല്ലാസമയവും വീട്ടില്‍ തന്നെ കഴിച്ചുകൂട്ടി. എന്തോ ഒന്നിനോടും ഒരു താത്പര്യം ഇല്ലാതായി ഇപോഴും ഏതാണ്ട് അങ്ങനൊക്കെ തന്നെ. ഇനിയൊരിക്കലും ഞാന്‍ അതിന്റെ മുമ്പില്‍ പെടല്ലെയെന്നു പ്രാര്‍ത്ഥിച്ചു പക്ഷെ അവളെ കണ്ടപ്പോള്‍

വീണ്ടും ഓര്‍മ്മകള്‍ എവിടെയൊക്കെയോ കൊണ്ടുപോയി …

 96 total views,  1 views today

Advertisement

Advertisement
Entertainment10 hours ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Space11 hours ago

ഇന്ന് രാത്രി ആകാശത്ത് ഈ അപൂർവ കാഴ്ച കാണാൻ മറക്കരുത് !

Featured11 hours ago

ഇന്ന് ഭാസിയെ വിലക്കിവരുടെ മൗനം വിജയ്ബാബുവിന്‌ എന്നും രക്ഷയ്‌ക്കെത്തും എന്നുറപ്പുണ്ട്

Entertainment11 hours ago

നായകനായ ശ്രീനാഥ് ഭാസിയെ ഒഴിവാക്കി ചട്ടമ്പി സിനിമയുടെ പുതിയ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി

Entertainment11 hours ago

‘ജീവിത കാലം മുഴുവനായുള്ള ഒരു സുഹൃത്ത് എന്ന പോലെയാണ് ദൈവം ഒരു മകളെ തരുന്നത്’

Entertainment12 hours ago

സുരേഷ് ഗോപിക്ക് കോമഡിയോ !

SEX12 hours ago

മാറിടത്തിന് വലുപ്പം കൂട്ടാൻ എന്ത് ചെയ്യണം ?

SEX12 hours ago

പക്ഷെ ഒന്നറിയണം, പങ്കാളി സംഭോഗത്തിന് ആഗ്രഹിക്കുന്നതെപ്പോഴാണെന്ന്

Entertainment13 hours ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment13 hours ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment14 hours ago

മമ്മൂട്ടിയുടെ ചിത്രങ്ങൾ ചെയ്തിട്ടുണ്ട് എങ്കിലും ഒരു മോഹൻലാൽ ചിത്രം ചിരഞ്ജീവി ആദ്യമായാണ് റീമേക് ചെയുന്നത്

Entertainment14 hours ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law1 week ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment4 weeks ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment3 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

Entertainment4 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment10 hours ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment2 months ago

ബിഗ്‌ബോസ് താരം ജാനകി സുധീറിന്റെ പുതിയ ചിത്രങ്ങൾ, വൈറൽ + വിവാദം

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

Entertainment13 hours ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment13 hours ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment14 hours ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment3 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment3 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Entertainment3 days ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured4 days ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured4 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Entertainment4 days ago

നിത്യാദാസിന്റെ മടങ്ങിവരവ് ചിത്രം, കിടിലംകൊള്ളിച്ച് ‘പള്ളിമണി’ ടീസർ

Entertainment4 days ago

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്തോ -അറബിക് ചിത്രം ‘ആയിഷ’ യിലെ ഗാനം റിലീസ് ചെയ്തു

Advertisement
Translate »