ഒരു ഒന്നൊന്നര ലഡാക്ക്: പ്രകൃതി സൗന്ദര്യം എന്ന് പറഞ്ഞാല്‍ ഇതാണ് !

0
658

thiksey-monastery-ladakh

ലഡാക്ക് എന്നു കേള്‍ക്കുമ്പോള്‍ തീ തുപ്പുന്ന തോക്കുകളും കാവല്‍ നില്ക്കുന്ന ഭടന്മാരും ഒക്കെയാണ് സാധാരണ മനസ്സിലേക്ക് എത്തുക. ചിര വൈരികളായ ഇന്ത്യയുടേയും പാകിസ്ഥാന്റേയും ഏറ്റവും പ്രശ്‌ന ബാധിതമായ അതിര്‍ത്തി പ്രദേശമാണ് ലഡാക്. നിരവധി പോരാട്ടങ്ങള്‍ക്ക് ഈ പ്രദേശം സാക്ഷ്യം വഹിച്ചിട്ടുണ്ട്.

എന്നാല്‍ അത്തരം ചിന്തകളെ എല്ലാം അസ്ഥാനത്താക്കാന്‍ ഉതകുന്നതാണ് ഈ കാഴ്ചകള്‍. പ്രണയത്തിന്റെ താഴവരകളായ കാശ്മീരിനെ പോലും പിറകിലാക്കുന്ന പ്രകൃതി സൗന്ദര്യമാണ് ലഡാക്ക് സഞ്ചാരികള്‍ക്കായി കാത്ത് വെച്ചിരിക്കുന്നത്. കണ്ണഞ്ചിപ്പിക്കുന്ന ആ കാഴ്ചകള്‍ ഒന്ന് കണ്ട് നോക്കൂ…

ലഡാക്കിലേക്കുള്ള യാത്രാ മാര്‍ഗ്ഗങ്ങളും, മറ്റ് വിവരങ്ങളും അറിയുവാന്‍ താഴെ കാണുന്ന ട്രാവല്‍ ബൂലോകം ലിങ്കില്‍ ക്ലിക്ക് ചെയ്യുക.