ഒരു ഓര്‍മ്മപ്പെടുത്തല്‍
ഞാന്‍ ഇവിടെ പറയുന്നത് തെറ്റാണെങ്കില്‍ ക്ഷമിക്കുക.
26/11 ഈ തീയതി ഓര്‍മ്മയുണ്ടോ? അതിന്റെ 4ആം വാര്‍ഷികം ആണ് വരുന്നത്. അതെ പറഞ്ഞു വരുന്നത് മുംബൈ ഭീകരാക്രമണത്തെ കുറിച്ച് തന്നെയാണ് , കാരണം 4 വര്‍ഷങ്ങളായിട്ടും അത് ചെയ്തവനെ നമ്മള് രക്ഷിക്കുകയാണ്.എന്തിന്?ആര്‍ക്കുവേണ്ടി? ഒന്നുമില്ലെങ്കിലും നമുക്ക് വേണ്ടി , നമ്മുടെ പ്രിയ രാജ്യത്തിന് വേണ്ടി, ജീവന് അര്‍പ്പിച്ച ധീര ജവന്മാര്ക്കുവേണ്ടിയെങ്കിലും അത് നിരവേറ്റിക്കുടെ.
76 total views

അജ്മല്‍ അമര്‍ കസബിന്റെ വധ ശിക്ഷ പരമോന്നത നീതിപീഠവും സാരി വച്ച് കഴിഞ്ഞു. ഇനി എന്തിനാണ് താമസം? ആ കൊലയാളിയെ ഇതുവരെ തീറ്റിപ്പോറ്റിയ പനമുണ്ടയിരുന്ണേല് അനെകയിരങ്ങളുടെ വിശപ്പ് മാറ്റമായിരുന്നു.
അന്ന് അപ്രതീക്ഷിത ആക്രമണത്തില്‍ നമുക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടാകില്ല. പക്ഷെ ഇന്നു നാം ചെയ്യുന്നത് ശരിയാണോ? നമ്മുടെ മാതൃ രാജ്തെ തകര്‍ക്കാന്‍ വന്നവനെ ,നമ്മുടെ സഹോദരങ്ങളുടെ ജീവന് കൊയ്തെടുതവനെ നാം സംരക്ഷിക്കുന്നത് ശരിയാണോ? അഴിമതിക്കെതിരെ സമരം ചെയ്തവര്‍ എന്തെ ആ ദുരന്തത്തില്‍ ജീവിതം തകര്‍ന്നവരുടെ കണ്ണുനീര് കാണാതെപോയി. നാം ഉണരേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞില്ലേ? ചിന്തെക്കേണ്ടത് നാം തന്നെയാണ്.
77 total views, 1 views today