1

നിതിന്‍ രാജ് അറോളിന്‍റെ “ബ്ലാക്ക്‌ ടീ” യൂ ടുബില്‍ വമ്പന്‍ ഹിറ്റ്. ഏതാണ്ട് ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ ഈ ഷോര്‍ട്ട് ഫിലിം ഇതിനകം കണ്ടു കഴിഞ്ഞു. കാസര്‍ഗോഡ്‌ LBS കോളേജിലെ ഒരുകൂട്ടം വിദ്യാര്‍ഥികളാണ് ഈ കട്ടന്‍ ചായ തയാറാക്കിയിരിക്കുന്നത്. നിങ്ങളും കണ്ടു നോക്കൂ…

ബൂലോകം ഷോര്‍ട്ട് ഫിലിംസ് എന്ന പേരില്‍ ഞങ്ങള്‍ ഒരു പംക്തി ആരംഭിക്കുകയാണ്. നിങ്ങള്‍ ഒരു ഷോര്‍ട്ട് ഫിലിം നിര്‍മ്മാതാവോ സംവിധായകനോ ആണോ ? എങ്കില്‍ നിങ്ങളുടെ ഫിലിമിന്റെ യു ട്യൂബ് ലിങ്ക് ഞങ്ങളുടെ ഫേസ്ബുക്ക് പേജില്‍ മെസ്സേജ് ആയി ഇടുക. ഈ വര്‍ഷാവസാനം ഈ വര്ഷത്തെ ഏറ്റവും നല്ല ഷോര്‍ട്ട് ഫിലിമിനെ ബൂലോകം തെരഞ്ഞെടുക്കുന്നതാണ്.

You May Also Like

That Day After Every day-ഷോര്‍ട്ട് ഫിലിം

ഈ ഷോര്‍ട്ട്ഫിലിം കണ്ടുനോക്കു. അതി ജീവനത്തിന് വേണ്ടിയുള്ള പോരാട്ടം കാണാം.  

3ഡി കാഴ്ചയൊരുക്കി ഷോര്‍ട്ട് ഫിലിം ‘360°’ എത്തി

2ഡിയിലും 3ഡി യിലുമായി (അനഗ്‌ളിഫ്ഫ്/ടെലിവിഷന്‍) നിര്‍മിച്ചിരിക്കുന്ന ചിത്രം മലയാളത്തിലെ ഇത്തരത്തിലുള്ള ആദ്യത്തെ 3ഡി ഷോര്‍ട്ട്ഫിലിമാണ്. ഹോളിവുഡ് സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചുള്ള വിഷ്വല്‍ എഫെക്ട്‌സും ഹൈ എന്‍ഡ് !ഗ്രാഫിക്‌സും ചിത്രത്തിന്റെ ഉള്ളടക്കത്തിന് കരുത്തു പകരുന്നു

“നിങ്ങള്‍ ആളുമാറിയാ അടിച്ചത്” അഥവാ “ആ അടി മാറി കൊണ്ടു” !!! മനോഹരമായ ഒരു ഷോര്‍ട്ട് ഫിലിം വീഡിയോ

പ്രതികരിക്കുക തന്നെ വേണം എന്നാല്‍ അത് തെറ്റായ രീതിയിലാകരുത് … മനോഹരമായ വീഡിയോ കാണാം…

മഖ്ബൂല്‍ സല്‍മാന്‍ വേട്ടക്കാരനാകുന്ന ഇര യൂട്യൂബില്‍..

എടുത്ത് പറയേണ്ടത് മഖ്ബൂല്‍ സല്‍മാന്‍ എന്ന നടന്റെ ഇതുവരെ കാണാത്ത രൂപഭാവങ്ങളാണ്.