ഒരു ‘കഥാപാത്രത്തെ’ കുറിച്ച് തള്ളുന്നെങ്കില്‍ ഇങ്ങനെ തള്ളണം !

181

new

ഫേസ് ബുക്കില്‍ കണ്ട ഒരു വിദ്വാന്റെ പോസ്റ്റാണ് ഈ ‘തള്ളിന്റെ’ ആധാരം…

സിനിമയിലെ നായക കഥാപാത്രത്തിന്റെ ഇന്റ്രോ പലപ്പോഴും മാസ് ആയിരിക്കും, സൂപ്പര്‍ സ്റ്റാര്‍ ചിത്രം ആണെങ്കില്‍ പിന്നെ നോക്കണ്ട മരണ മാസ് തന്നെയായിരിക്കും. പക്ഷെ നായകനെ കുറിച്ച് മാറ്റ് ഏതെങ്കിലും ഒരു കഥാപാത്രം ഭീകര ഇന്റ്രോ കൊടുത്ത ശേഷം നായകന്‍ സ്ലോ മോഷനില്‍ പ്രത്യക്ഷപ്പെടുന്ന പതിവ് മലയാള ചിത്രങ്ങളില്‍ വേറിട്ട്‌ നില്‍ക്കുന്ന ഒന്നാണ് രഞ്ജിത്ത് അണിയിച്ചു ഒരുക്കിയ റോക്ക് ആന്‍ഡ്‌ റോള്‍..!

ഇവിടെ നായകനെ കുറിച്ച് തള്ളാന്‍ നിയോഗിക്കാപ്പെട്ടത് നമ്മുടെ സിദ്ധിക്ക്. തള്ള് കേള്‍ക്കുന്നത് സംവിധായകന്‍ ലാല്‍ ജോസ്..!

ചന്ദ്രമൌലി (മോഹന്‍ ലാല്‍) യെപറ്റി അയാള്‌ടെ കൂട്ടുകാരാന്‍ ഗുണ (സിദിഖ്) ..

“ഏറ്റവും അവസാനം, ദാറ്റ് മീീന്‍സ് ഒരു ആര് മാസം മുന്‍പ് എന്നെ വിളിച്ചത്, ലണ്ടനില്‍ നിന്നാ , വെംബ്ലി സ്‌റെടിയത്തില്‍, ഏല്‍ ബി (എന്തോ ഒരു പേര്)
അവനും ഇവനും കൂടൊരു കോന്‌സാറ്റ്, പിന്നെ ആരോ പറഞ്ഞു സൌത്ത് ആഫ്രിക്കയില്‍ ഏതോ ഒരു കരുംബിയെ കെട്ടി അവിടങ്ങ് കൂടിയെന്ന്..ലാറ്റിന്‍ അമേരിക്കാന്‍ രാജ്യങ്ങളില്‍ എവിടെയോ കഞ്ചാവ് കൃഷി നടത്തിയെന്നോ , അവിടെ ജയിലില്‍ സ്വസ്ഥം എന്നോ,,അങ്ങനെ കഥകള്‍ പലതാ ..”

ലാല്‍ ജോസ് : “ആരെ വിളിച്ചാല്‍ അറിയാം കക്ഷിയുടെ ദീറ്റൈല്‍സ്?”

ഗുണ : “ഇന്ത്യയില്‍ വന്നാല്‍ റഹ്മാന്‍ , സക്കെര്‍ ഹുസൈന്‍, ബിക്കു വിനായക് രാം ഇവരോക്കെയായിട്ടാണ് കോണ്ടാക്റ്റ് .. ചെലപ്പോ പിന്നെ ശങ്കര്‍ മഹാദേവന്‍ ഗ്രൂപ്പ്, ഏസാന്‍, ലോയ് ഇവരൊക്കെ ..
അല്ലെങ്ങില്‍ പിന്നെ നേരെ കേരളത്തി പോകും,,നമ്മടെ മട്ടന്നൂര്‍ സങ്കരന്‍ കുട്ടിയില്ലേ ചെണ്ട.. മൂപരുടെ അടുത്ത കയ്യാ..ഞാന്‍ ബോംബയില്‍ ഒന്ന് ട്രൈ ചെയ്യാം..”

എത്ര സിമ്പിളായി ഒരു കഥ പറഞ്ഞു അല്ലെ..hഹൊ..ഭീകരം..!