ഒരു കിടിലന്‍ ഷോട്ട് ലഭിക്കാന്‍ വേണ്ടി ഈ ഫോട്ടോഗ്രാഫര്‍ എന്തും ചെയ്യും !

0
181

01

ബെന്‍ സാങ്ക് എന്ന യുവാവ്‌ നിങ്ങള്‍ കരുതുന്ന പോലെ ഒരു ആവറേജ് ഫോട്ടോഗ്രാഫറല്ല, മറ്റുള്ളവരുടെ ഫോട്ടോ എടുക്കുക എന്നത് കക്ഷി ചെയ്യാറുമില്ല. പിന്നെന്താണന്നോ? സ്വന്തം ഫോട്ടോ എടുക്കലാണ് കക്ഷിയുടെ മെയിന്‍ ഹോബി. അങ്ങിനെ കിടിലന്‍ ഷോട്ടുകള്‍ ലഭിക്കുവാന്‍ കക്ഷി എന്തും ചെയ്യും എന്ന് താഴെയുള്ള ചിത്രങ്ങള്‍ നിങ്ങള്‍ക്ക് മനസ്സിലാക്കി തരും.

ജേണലിസം ഗ്രാജ്വേറ്റ്‌ ബെന്‍ തന്റെ കോളേജില്‍ നിന്നു തന്നെ ജേണലിസം വിട്ടിരുന്നു. ഫോട്ടോഗ്രാഫിയിലായിരുന്നു കക്ഷിയുടെ കമ്പം. തന്റേതായ മാര്‍ഗവും അതിനു ബെന്‍ സ്വീകരിച്ചു. അത് നിങ്ങള്‍ക്ക് ചിത്രങ്ങളില്‍ കാണാം.

02

03

04

05

06

07

08

09

10

11

12

13

14

15

16

17

18

19