വിവാഹാഭ്യര്‍ത്ഥന നടത്തുന്നതിനിടെ യുവാവ് കെട്ടിടത്തില്‍ നിന്നും താഴേക്ക് ! – വീഡിയോ
ഇതുകണ്ടിട്ട് ഈ കിറുക്കന്റെ പ്രണയിനിക്ക് ഹൃദയാഘാതം ഉണ്ടാവാതിരുന്നത് അവന്റെ ഭാഗ്യം.
116 total views

ഇതുകണ്ടിട്ട് ഈ കിറുക്കന്റെ പ്രണയിനിക്ക് ഹൃദയാഘാതം ഉണ്ടാവാതിരുന്നത് അവന്റെ ഭാഗ്യം. അല്ലാതെ എന്ത് പറയാനാ. ഒരു നിമിഷത്തേക്കെങ്കിലും ഇയാള്‍ തന്റെ ഇണയുടെ ഹൃദയമിടിപ്പ് നിര്‍ത്തിയിരിക്കുന്നു. ഇങ്ങനെയാണോ ഒരാള്‍ തന്റെ പ്രണയിനിയോട് വിവാഹാഭ്യര്‍ത്ഥന നടത്തേണ്ടത്? നിങ്ങള്‍ പറയൂ.
117 total views, 1 views today

Continue Reading