ഒരു കുപ്പി വിസ്‌കിയും കല്യാണവും തമ്മിലെന്താ ? കാണാം ലോകത്തിലെ ഏറ്റവും മികച്ചൊരു കല്യാണ വീഡിയോ

193

maxresdefault

പാശ്ചാത്യ ലോകത്തെ കല്യാണമാകുമ്പോള്‍ മദ്യമയൂക്കെ സാധാരണമാണ്. എന്തിന് നമ്മുടെ നാട്ടില്‍ പോലും ഇപ്പോള്‍ കല്യാണ വീട്ടില്‍ മദ്യം വിളമ്പുന്നത് സാധാരണമായി കഴിഞ്ഞു.

എന്നാല്‍ ഒരു വിസ്‌കി കുപ്പിയും കല്യാണവും തമ്മിലെന്താ ? എന്താണെന്ന് അറിയണമെങ്കില്‍ ലോകത്തിലെ ഏറ്റവും മികച്ച ഈ കല്യാണ വീഡിയോ കണ്ടാല്‍ മതിയാകും