1

ഒരു ലിഫ്റ്റില്‍ കയറാനായി പോയിക്കൊണ്ടിരിക്കെ ഒരു കൊലപാതക ശ്രമം മുന്നില്‍ കണ്ടാല്‍ നിങ്ങള്‍ എന്താണ് ചെയ്യുക? അക്രമിയെ തുരത്തി ഓടിക്കുമോ? അല്ലെങ്കില്‍ ബഹളം വെച്ച് ആളെ കൂട്ടുമോ? അതുമല്ലെങ്കില്‍ പേടിച്ചു ഓടുമോ ? ഇനി അതും അല്ലെങ്കില്‍ ലൈവ് സീനിന്റെ വീഡിയോ അവിടെ നിന്ന് കൊണ്ട് മൊബൈലില്‍ പകര്‍ത്തുമോ? എന്താണ് നിങ്ങള്‍ ചെയ്യുക? ഒന്ന് കണ്ടു നോക്കൂ ഈ വീഡിയോ

ഭൂരിഭാഗം ആളുകളും ഇപ്പോള്‍ താഴെ കാണുന്ന ഫോട്ടോയിലെ പോലെ ആയിരിക്കും എന്ന് ഞാന്‍ പറഞ്ഞാല്‍ നിങ്ങളത് അംഗീകരിക്കുമോ?

2

You May Also Like

ലോകാവസാനം: റഷ്യക്കാര്‍ ഭീതിയില്‍, അമേരിക്കക്കാര്‍ ബങ്കറില്‍, എതിര്‍ക്കുന്നവരും ഉഷാര്‍

ലോകാവസാനം സംഭവിക്കുവാന്‍ ഇനി വെറും മൂന്ന് ദിവസം മാത്രം, എന്താ നിങ്ങള്‍ ഒരുങ്ങിയോ? ലോകത്ത് ചിലരെങ്കിലും ഈ ഭീതിയില്‍ വിശ്വസിക്കുന്നുണ്ടാവാം. ഇങ്ങനെ ഭീതി പരക്കുന്നതിനിടയില്‍ പല രാജ്യങ്ങളിലും ഈ വാര്‍ത്തയെ ഭീതിയോടെയാണ് കാണുന്നത്. അതിനു ഉത്തമോദാഹരണമാണ് റഷ്യയില്‍ നിന്നും അമേരിക്കയില്‍ നിന്നും വരുന്ന വാര്‍ത്തകള്‍.

മാജിക് പ്ലാനറ്റ് ഉത്ഘാടവേളയില്‍ ലാലേട്ടന്റെ അത്ഭുത മാജിക് പ്രകടനം – ചിത്രങ്ങളിലൂടെ..

ഉത്ഘാടനത്തിനേക്കാള്‍ ഉപരി, മലയാളത്തിന്റെ നടനവിസ്മയം, ശ്രീ മോഹന്‍ലാല്‍ അവതരിപ്പിച്ച മാജിക് ആയിരുന്നു പ്രധാന ആകര്‍ഷണം.

നിങ്ങള്‍ ഒരിക്കലെങ്കിലും കൈക്കൂലി കൊടുത്തിട്ടുണ്ടോ ?

”ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല എന്ന പുസ്തകം എഴുതിയ മഹാന്‍ പുസ്തകം വിറ്റു പോകാത്തതില്‍ മനം നൊന്ത് ആത്മഹത്യ ചെയ്തു ” എന്ന് പറയും പോലെയാണ് ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയില്‍ അഴിമതിക്കുള്ള സ്ഥാനം.ഗവണ്‍മെന്റ് ഉദ്യോഗസ്ഥര്‍ അത് പിയുണ്‍ മുതല്‍ ഡയറക്ടര്‍ മാര്‍ വരെ, രാഷ്ട്രീയ നേതാക്കള്‍ പഞ്ചായത്ത് മെമ്പര്‍ മുതല്‍ ഇന്ത്യന്‍ പ്രസിഡന്റ് വരെ അഴിമതിയെക്കുറിച്ച് വാരിക്കോരി പ്രസംഗിക്കുന്നവരെല്ലാം അതില്‍ മുങ്ങിക്കുളിക്കുന്ന അതിസുന്ദരമായ കാഴ്ചയാണ് എങ്ങും എവിടെയും മുഴങ്ങി കേള്‍ക്കുന്നത്.

കള്ളന്‍ വീട് തന്നെ മോഷ്ടിച്ച് കടന്നു കളഞ്ഞു !

കള്ളന്മാര്‍ മാല മോഷ്ടിക്കുക, കാര്‍ മോഷ്ടിക്കുക എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട് നമ്മള്‍ . എന്നാല്‍ ഇവിടെ ഒരു കള്ളന്‍ അല്ലെങ്കില്‍ കള്ളന്മാര്‍ മോഷ്ടിച്ചിരിക്കുന്നത് ഒരു വീട് തന്നെ ആണെന്നറിയുമ്പോള്‍ ആണ് നിങ്ങള്‍ ഞെട്ടുക.