ആദ്യം അവര്‍ കാമുകികാമുകന്മാരായി കണ്ടുമുട്ടുന്നത് മുതല്‍ പിന്നീടു സ്ഥിരമായിട്ടുള്ള കണ്ടുമുട്ടലും സ്നേഹ പ്രകടനങ്ങളും പിന്നീടു ഒരു ദിനം കൂടുതോറും വയറിന്റെ വലുപ്പം കൂടുന്നതും പിന്നെ പിന്നെ അതിന്റെ വലുപ്പം കൂടി വരുന്നതുമെല്ലാം ഈ വീഡിയോയില്‍ കാണാം. ഒരു ഗര്‍ഭിണിയുടെ ടൈംലാപ്സ് വീഡിയോ