fbpx
Connect with us

ഒരു ചെളിക്കഥ

പ്രിയപ്പെട്ട രാഷ്ട്രീയ നേതാവേ

ഞാന്‍ ചെളി, ഈ ഭൂമിയിലാണ് വാസം.

വളരെ ഉന്നതമായ നിലയില്‍ ബഹുമാനിക്കപ്പെട്ടും, സ്നേഹിക്കപ്പെട്ടും, കൈകാര്യം ചെയ്യപ്പെട്ടും ഈ ഭൂമിയില്‍ കഴിഞ്ഞിരുന്നതാണ് ഞങ്ങളുടെ ചെളി വര്‍ഗ്ഗം. മനുഷ്യന്റെ ഉല്പത്തി മുതല്‍ ഞങ്ങള്‍ നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ആയിരുന്നു. കൊട്ടാരത്തിലും കുടിലിലും ഒരു പോലെ ഞങ്ങള്‍ പരിഗണിക്കപ്പെട്ടു. വളരെ സന്തോഷകരമായ നാളുകള്‍ ആയിരുന്നു ഞങ്ങളുടേത്.

 144 total views

Published

on

politician-cartoon-in-india (1)

പ്രിയപ്പെട്ട രാഷ്ട്രീയ നേതാവേ

ഞാന്‍ ചെളി, ഈ ഭൂമിയിലാണ് വാസം.

വളരെ ഉന്നതമായ നിലയില്‍ ബഹുമാനിക്കപ്പെട്ടും, സ്നേഹിക്കപ്പെട്ടും, കൈകാര്യം ചെയ്യപ്പെട്ടും ഈ ഭൂമിയില്‍ കഴിഞ്ഞിരുന്നതാണ് ഞങ്ങളുടെ ചെളി വര്‍ഗ്ഗം. മനുഷ്യന്റെ ഉല്പത്തി മുതല്‍ ഞങ്ങള്‍ നിങ്ങളുടെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെ ആയിരുന്നു. കൊട്ടാരത്തിലും കുടിലിലും ഒരു പോലെ ഞങ്ങള്‍ പരിഗണിക്കപ്പെട്ടു. വളരെ സന്തോഷകരമായ നാളുകള്‍ ആയിരുന്നു ഞങ്ങളുടേത്.

ഞങ്ങള്‍ ഭൂമിയില്‍ കവിതകള്‍ രചിച്ചു, മണിമാളികകള്‍ പണിതു, അണക്കെട്ടുകള്‍ തീര്‍ത്തു, മണി സൌധങ്ങള്‍ തീര്‍ത്തു , കുടിലുകള്‍ തീര്‍ത്തു, കൊട്ടാരങ്ങള്‍ തീര്‍ത്തു. മഴയെയും വെള്ളത്തെയും ഞങ്ങള്‍ പ്രണയിച്ചു. മഴയും വെള്ളവുമായി ഞങ്ങള്‍ രമിച്ച് ഉല്ലസിച്ചു. മനുഷ്യന്റെ പാദ സ്പര്‍ശം ഒരു അനുഭൂതിയായി ഞങ്ങളില്‍ അലിഞ്ഞു.

Advertisement

രാജ്യത്തിന്റെയും പുരയുടങ്ങളുടെയും അതിര്‍ത്തി നിര്‍ണ്ണയിക്കുന്നതില്‍ വരെ ഞങ്ങള്‍ ഭാഗ ഭാക്കായി. കയ്യാലകള്‍ തീര്‍ത്ത് ഞങ്ങള്‍ അതിര്‍ത്തി കാത്തു.

ചൈന ചെളിയുടെ വരവ് ഞങ്ങളെ തളര്‍ത്തി. തീന്‍ മേശകളില്‍ ചീനന്മാര്‍ സ്ഥാനം പിടിച്ചു. പൂമുഖത് പൂവ് ചൂടി നിന്ന ഞങ്ങളുടെ സ്ഥാനവും ചീനന്മാര്‍ കൈക്കലാക്കി. വെറും മീന്‍ ചട്ടിയായി ഞങ്ങളുടെ സ്ഥാനം അടുക്കളയില്‍ മാത്രം ഒതുങ്ങി. അതായിരുന്നു ഞങ്ങളുടെ തകര്‍ച്ചയുടെ തുടക്കം.

നൂതന സാങ്കേതിക മാര്‍ഗങ്ങള്‍ എന്ന് പറഞ്ഞ് നിങ്ങള്‍ മനുഷ്യര്‍ കൊണ്ട് വന്ന സിമന്റിന്റെ വരവ് ഞങ്ങള്‍ക്കുണ്ടാക്കിയ ആഘാതം ചില്ലറ അല്ല. അതോടെ നിര്‍മ്മാണ മേഘലയിലും ചെളി വെറും ചെളി ആയി മാറി.

ഭൂമിയും മാനവും നിങ്ങള്‍ കൈകാര്യം ചെയ്ത് തുടങ്ങിയപ്പോ നിലച്ച മഴ, ഞങ്ങടെ നില നില്‍പ്പ് തന്നെ അപകടത്തില്‍ ആക്കി. മണ്ണും വെള്ളവും ഉണ്ടെങ്കിലേ ചെളി ഉള്ളൂ എന്ന വസ്തുത പോലും എല്ലാരും മറന്നു. വെള്ളം ഇല്ലാതാകുകയും മണ്ണിന് നിങ്ങള്‍ വില കൂട്ടുകയും ചെയ്തപ്പോള്‍ ഞങ്ങളുടെ വിലയിടിഞ്ഞു. ഞങ്ങളെ ഉപയോഗിച്ച് ബാല്യത്തില്‍ നെയ്യപ്പം ചുട്ടതും, മണ്ണപ്പം ഉണ്ടാക്കി കളിച്ചതും എല്ലാം നിങ്ങള്‍ മനപൂര്‍വ്വം വിസ്മരിച്ചു.

Advertisement

ചവച്ചരച്ച് തെരുവിലേക്ക് വലിച്ചെറിയപ്പെടുന്ന പെണ്‍ ശരീരങ്ങള്‍ വന്ന് പതിക്കുന്നതും ഞങ്ങളുടെ മേല്‍ ആണെന്ന്‍ അറിയുക. അതിനും ഞങ്ങള്‍ സാക്ഷി ആകേണ്ടി വരുന്നു.

ഇന്ന് ചെളിയില്ല …. പകരം എങ്ങും ചവര്‍ കൂനകള്‍ മാത്രം.

‘കളിമണ്‍’ എന്ന സിനിമയെ നിങ്ങള്‍ അവഹേളിച്ചപ്പോ. ഞങ്ങളിലെ സവര്‍ണ്ണന് കിട്ടിയ പ്രഹരമായിരുന്നു അതെന്ന് മനസ്സിലാക്കി ഞങ്ങള്‍ ഊറി ചിരിച്ചു. പക്ഷെ അതിനും അധികം ആയുസ്സ് ഇല്ലാതെ പോയി.

ഇങ്ങനെ ഒതുക്കപ്പെടാന്‍ വിധിക്കപ്പെട്ട ഞങ്ങള്‍ പക്ഷെ ഇന്ന് വരെ അഭിമാനം വിറ്റ് ജീവിച്ചിട്ടില്ല. ഞങ്ങളുടെ ആത്മാഭിമാനത്തിന് നിങ്ങള്‍ വിലയിടുന്നത് ഞങ്ങള്‍ സഹിക്കില്ല.

Advertisement

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സ്ഥാനമാനങ്ങള്‍ കിട്ടിയവരും കിട്ടാത്തവരും തമ്മില്‍ “ചെളി” വാരി എറിയുന്നത് കണ്ടു. അങ്ങനെ വാരി എറിയാന്‍ മാത്രം അത്രക്ക് അഭിമാനം ഇല്ലാത്തവരാണ് ഞങ്ങള്‍ എന്ന് അവര്‍ കരുതിയോ.

ഏറു കൊള്ളുന്നവര്‍ക്ക് കുഴപ്പം ഇല്ലായിരിക്കാം. പക്ഷെ ഞങ്ങള്‍ക്ക് കുഴപ്പം ഉണ്ട്. നിങ്ങടെ തൊലിയില്‍ പതിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എറിയുന്നവരെയും ഏറു കൊള്ളുന്നവരെയും കാള്‍ ആത്മാഭിമാനം ഞങ്ങള്‍ ചെളികള്‍ക്കുണ്ട് എന്ന് മനസ്സിലാക്കുക.

“പരസ്പരം ആരും ചെളി വാരി എറിയരുത്” എന്ന് താങ്കള്‍, താങ്കളുടെ അണികളെ ശാസിക്കുന്നത് ചാനലിലൂടെ കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് അഭിമാനം തോന്നി. താങ്കള്‍ ചെളിക്ക് എത്ര മാത്രം വില കല്‍പ്പിക്കുന്നു എന്ന് ഞങ്ങള്‍ക്ക് മനസിലായി. അതാണ് ഇങ്ങനെ ഒരു നിവേദനം താങ്കള്‍ക്ക് എഴുതാന്‍ ഞങ്ങളെ പ്രേരിപ്പിച്ചത് .

ഇത് വായിച്ച് മനസ്സിലാക്കി താങ്കള്‍ ചെളിയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പരിശ്രമിക്കും എന്ന് പ്രതീക്ഷിക്കുന്നു.

Advertisement

പ്രതീക്ഷയോടെ
ചെളിക്കൂട്ടം

 145 total views,  1 views today

Advertisement
Entertainment7 mins ago

യുവത്വം ആഗ്രഹിക്കുന്ന ഒരു ചിത്രമാണ് “തല്ലുമാല “, ആ ആഘോഷത്തിൽ നമുക്കും പങ്കു ചേരാം

Entertainment21 mins ago

ഡെന്നിസ് ജോസഫിന്റെ അധ്യാപകനായിരുന്ന ബാബു നമ്പൂതിരി നിറക്കൂട്ടിലെ വില്ലനായ കഥ

Entertainment43 mins ago

ഡബിൾ ബാരലിന്റെ അതെ അച്ചിലാണ് സത്യത്തിൽ തല്ലുമാലയും വാർത്തിരിക്കുന്നത്

Entertainment3 hours ago

യുകെ, അയർലന്റ് റിലീസിന്റെ ഭാഗമായുള്ള പോസ്റ്ററുകളിൽ ‘കുഴിയില്ല’

Entertainment3 hours ago

ബോഡി ഹീറ്റ് – ഒരു കിടിലൻ സസ്പെൻസ് ത്രില്ലർ

Entertainment4 hours ago

കൊല്ലപ്പെട്ടവനും കൊലപാതകിയും തൻറെ പഴയ വിദ്യാർത്ഥികൾ, രാഷ്ട്രീയ കൊലപാതകം നേരിൽ കണ്ട അദ്ധ്യാപകന്റെ ദുരവസ്ഥ

Entertainment4 hours ago

കറുപ്പ് ഗൗണിൽ അതിസുന്ദരിയായി അനശ്വര രാജൻ

Entertainment4 hours ago

‘സിയ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Cricket5 hours ago

ബോബ് വില്ലീസ് എന്ന ഇംഗ്ലീഷ് ലെജെന്റിനെ ഒരോവറിൽ ആറു തവണ ബൗണ്ടറി ലൈൻ കടത്തിയ ഇന്ത്യൻ ക്രിക്കറ്റർ

Entertainment5 hours ago

റോഷൻ മാത്യു, ദർശന രാജേന്ദ്രൻ ലിപ്‌ലോക് വീഡിയോ വൈറലാകുന്നു

Entertainment5 hours ago

രണ്ടാം ഭാഗം ഒക്കെ ചെയ്യുന്നുണ്ടേൽ ഇങ്ങനെ ചെയ്യണം, ഇങ്ങനെ ആവണമെടാ രണ്ടാം വരവ്

Entertainment6 hours ago

ഇന്നത്തെ ചാക്കോച്ചനിലേക്കുള്ള യാത്രക്ക് അടിത്തറ പാകിയ കഥാപാത്രം, അതാണ്‌ പാലുണ്ണി

Entertainment4 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Entertainment3 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

SEX3 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX1 month ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

SEX2 months ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

Entertainment3 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX2 months ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment1 month ago

പാൻ സൗത്ത് ഇന്ത്യൻ ഹീറോയിനായി ഒന്നര പതിറ്റാണ്ടിലേറെ നിറഞ്ഞ് നിന്ന ലക്ഷ്മി

SEX2 months ago

വദനസുരതം സ്ത്രീകള്‍ക്കു നല്ലതാണ്

Entertainment4 weeks ago

“ലിബർട്ടി ബഷീറും മഞ്ജു വാര്യരും ഗൂഢാലോചന നടത്തിയതിന്റെ ഫലമായി ഉണ്ടാക്കിയതാണ് നടിയെ ആക്രമിച്ച കേസ്” ദിലീപിനെതിരെ മാനനഷ്ടക്കേസ്

SEX1 month ago

പുരുഷന്മാരുടെ ലിംഗവലിപ്പം, സ്ത്രീകൾ ആഗ്രഹിക്കുന്നതെന്ത് ? സത്യവും മിഥ്യയും

Entertainment4 hours ago

‘സിയ’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment7 hours ago

തീയറ്ററിൽ നിന്ന് ഇറങ്ങി ഓടാൻ തോന്നിയ പാട്ട്, പതിയെ വൈറൽ ആകുന്നു, ട്രെൻഡ് ആകുന്നു

Entertainment24 hours ago

വിജയ് ആന്റണി നായകനായ ‘Kolai’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 days ago

പത്തൊമ്പതാം നൂറ്റാണ്ട് മേക്കിം​ഗ് വീഡിയോ പുറത്തിറക്കി

Entertainment2 days ago

ജിയോ ബേബിയുടെ സിനിമ ആയതുകൊണ്ടുതന്നെയാണ് ചിത്രത്തിന് പ്രതീക്ഷ നൽകുന്നതും

Entertainment2 days ago

ലാൽ ജോസ് സംവിധാനം ചെയ്ത “സോളമന്റെ തേനീച്ചകൾ” ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

റോഷൻ മാത്യു – സ്വാസിക ചൂടൻ രംഗങ്ങളോടെ ചതുരം ടീസർ 2 പുറത്തിറങ്ങി

Entertainment3 days ago

ജിബു ജേക്കബ് സുരേഷ് ഗോപി ചിത്രം ‘മേ ഹൂം മൂസ’ യിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment3 days ago

സീതാരാമം വൻവിജയമാകുന്നു, 50കോടി പിന്നിട്ടു, ആഹ്ലാദനൃത്തം ചവിട്ടി ദുൽഖർ

Entertainment3 days ago

‘മായാമഞ്ഞിൻ…’ പാപ്പന്റെ വീഡിയോ സോം​ഗ് പുറത്തുവിട്ടു

Entertainment3 days ago

രാജ കൃഷ്ണ മേനോൻ (Airlift Fame) സംവിധാനം ചെയ്ത ‘Pippa’ ഒഫീഷ്യൽ ടീസർ

Entertainment4 days ago

‘പാലാപ്പള്ളി തിരുപ്പള്ളി…’ക്കു ചുവടുവച്ചു സൂപ്രണ്ടും മെഡിക്കൽ ഓഫീസറും, ഷെയർ ചെയ്തു മന്ത്രി വീണാ ജോർജ്

Advertisement
Translate »