ഒരു ടവ്വല്‍ കൊണ്ടെങ്ങിനെ കോഴിയെ ഉണ്ടാക്കാം ?

174

1

ഡിസൈനറായ സോ ഇകിന്‍ ആണ് ബുദ്ധിക്ക് പിന്നില്‍. നമ്മള്‍ മുഖം തുടക്കാന്‍ ഉപയോഗിക്കുന്ന ഒരു ചെറിയ കഷ്ണം ടവ്വല്‍ ഉപയോഗിച്ച് എങ്ങിനെ കോഴിയെ ഉണ്ടാക്കാം എന്നതാണ് ഇദ്ദേഹം ചില സിമ്പിള്‍ ഫോട്ടോ പ്രസന്റെഷനിലൂടെ നമുക്ക് പഠിച്ചു തരുന്നത്.