ഒരു ഡെസ്പരേറ്റ് ഫെമിനിസ്റ്റ് മല്ലു ആന്റിയുടെ ഫേസ് ബുക്ക് സ്റ്റാറ്റസുകള്‍

5
537


Feminist Aunty :

Watched 22 FK, fahad Fazil is still rocking..enna kudiyaadi..wow…!!!

Unlike · Share · Thursday at 10:30 ·
You,Suresh and 244 others like this 22 Shares
View previous 1432 comments

Molikkutty : yep, He is so sexy you know..
Thursday at 19:11 · Like · 16

Feminist Aunty :

എന്‍റെ പുതിയ സ്ലീവ് ലെസ്സ് ബ്ലൌസ് കാണുന്നില്ല..!!!

Unlike · Share · Friday at 08:30 ·
You,babu and 1644 others like this 622 Shares
View previous 1979 comments

Male Chauvenist Pig : ഓ എന്നാല്‍ ഒന്നും ഉടുക്കാതെ പോകുന്നതാ നല്ലത്…
Friday at 08:51 · Like · 127

Raju Mon : എവിടെ പോയ്‌ പെങ്ങളെ….
Friday at 08:51 · Like · 4

Priya : എടിയെ…എന്നാല്‍ നീ ആ ബ്രായില്‍ അങ്ങ് അഡ്ജസ്റ്റ് ചെയ്യ്..
ലേറ്റ് ആവരുത് ക്ലബ്ബില്‍ എത്താന്‍…
Friday at 08:52 · Like · 147

Feminist Aunty :

എല്ലാവരോടും കൂടി ഞാന്‍ പറയുകയാ,ഞാന്‍ ആരുടേയും പെങ്ങളല്ല,മകളല്ല,കാമുകിയല്ല,ഭാര്യയല്ല,അമ്മല്ല,അമ്മൂമ്മയല്ല,നാത്തൂന്‍ അല്ല,അമ്മായി അല്ല,ഇളയമ്മയല്ല മൂത്തമ്മയല്ല ,മാഡവും അല്ല,സുഹൃത്തുമല്ല ചേച്ചിയുമല്ല അനിയത്തിയുമല്ല എന്നെ ആരും ഇങ്ങനെയൊന്നും വിളിക്കരുത്…എന്‍റെ പേരെടുത്തു പോലും വിളിക്കരുത്..അതെനിക്ക് ഇഷ്ടമല്ല…ഞാന്‍ ഞാന്‍ തന്നെയാണ്, ഞാന്‍ ഒരു സംഭവമാണ്..

Unlike · Share · Friday at 08:53 ·
You,Elsamma, Priya and 2631 others like this 1712 Shares
View previous 2911 comments

Male Chauvenist Kuttappan : പിന്നെ നീ ആരാടീ കഴുവേറീടെ മോളെ, അറക്കല്‍ ബീവിയോ….
Friday at 09:11 · Like · 11

Soosamma : @Male Chauvenist Kuttappan തോന്നി വാസം പരയരുത്…..
Friday at 09:12 · Like · 184

Male Chauvenist Kuttappan : @Soosamma “പരയരുത്” എന്നല്ല പെങ്ങളെ..”പറയരുത്‌”..
Friday at 09:13 · Like · 4

Soosamma : @Male Chauvenist Kuttappan അത് തന്നെയല്ലേ ഞാനും പരഞ്ഞത്‌..
Friday at 09:14 · Like · 27

Male Chauvenist Kuttappan : @Soosamma ര അല്ല റ..റ….!!!
Friday at 09:14 · Like · 4

Soosamma : @Male Chauvenist Kuttappan അത് തന്നെയല്ലേ ഞാനും പരഞ്ഞത്‌..
Friday at 09:15 · Like · 14

Male Chauvenist Kuttappan : @Soosamma കോപ്പ്…ഒന്ന് പോ തള്ളേ…
Friday at 09:15 · Like · 288

Feminist Aunty :

ചില സ്ത്രീകളുണ്ട്- പുകവലിക്കാത്തവര്‍,മദ്യപിക്കാത്തവര്‍,പബ്ലിക് ആയി മൂത്രം ഒഴിക്കാത്തവര്‍,വിവാഹം വരെ കന്യകയായി ഇരിക്കുന്നവര്‍,ഒരിക്കല്‍ പോലും അബോര്‍ഷന്‍ ചെയ്യാത്തവര്‍….ഇത്തരത്തിലുള്ള സ്ത്രീകളാണ് നമ്മള്‍ പുരോഗമന വാദികളുടെ ശത്രുക്കള്‍..ഐ ഹേറ്റ് ദെം..ലെറ്റ്‌ ദെം ഗോ റ്റു ബ്ലെഡി ഹെല്‍……..

Unlike · Share · Sunday at 11.15·
You,Annamma and 3244 others like this 10 22 Shares
View previous 3432 comments

Sarasamma: ഇവര്‍ ആരും വാലെറി സോലെനാസിന്റെ സ്‌കം മാനിഫെസ്‌ടോ
വായിച്ചിട്ടെല്ലെന്നു തോന്നുന്നു….പുവര്‍ ലേഡീസ്!!!
Sunday at 12:11 · Like · 166

Feminist Aunty: യാ..യാ…
Sunday at 12:11 · Like · 7

Feminist Aunty :
വിവാഹം കഴിച്ചു പോയി എന്ന് കരുതി ഒരു സ്ത്രീ അവളുടെ ഭര്‍ത്താവിന്‍റെ കുഞ്ഞിനെ മാത്രമേ പ്രസവിക്കാന്‍ പാടുള്ളൂ എന്ന് പറയുന്നത് തികച്ചും സ്ത്രീ വിരുദ്ധവും സ്ത്രീ സ്വാതന്ത്ര്യത്തിനു മുകളിലുള്ള കടന്നു കയറ്റവുമാണ്…. ഭര്‍ത്താവിന്‍റെ കുഞ്ഞിനെ മാത്രം പ്രസവിക്കുക എന്ന ഒരു ബ്ലെഡി കള്‍ച്ചര്‍ ഇവിടെയുണ്ട്..!!! ബുള്‍ ഷിറ്റ്….

Unlike · Share · Monday at 10:30 ·
You,Suresh and 2344 others like this 2208 Shares
View previous 4432 comments

Lakshmi : നിങ്ങളുടെ ഉള്ളിലുള്ള ഈ കഴപ്പ് വീട്ടില്‍ തന്നെ കുഴിച്ചു മൂടിയാല്‍ മതി…..
Monday at 10:41 · Like · 117

Soosi : ഷെയിം ഓണ്‍ യു…ലക്ഷ്മി ഷെയിം ഓണ്‍ യു…നിങ്ങള്‍ ഏത് നൂറ്റാണ്ടിലാണ്
ജീവിക്കുന്നത്…..ഇതൊക്കെ നമ്മുടെ വ്യക്തി സ്വാതന്ത്ര്യമല്ലേ….
Monday at 10:42 · Like · 118

Male Chauvenist Kuttappan : എന്നാല്‍ എന്‍റെ കുഞ്ഞിനെ പ്രസവിക്കാന്‍ കൂടിയുള്ള
കരുണ പെങ്ങള് കാണിക്കണം..
Monday at 10:44 · Like · 11

Soosi : ഫ..കള്ള നാറീ……..
Monday at 10:44 · Like · 112

Feminist Aunty :
സത്യം പറഞ്ഞാല്‍ നമ്മള്‍ ഈ കുടുംബം എന്ന ഇന്‍സ്ടിട്യൂഷനില്‍ നിന്ന് പോകുന്നത് തന്നെ കുട്ടികളെ ഓര്‍ത്തിട്ടല്ലെ.. ഐ ഹേറ്റ് ദിസ്‌ കള്‍ചറല്‍ സ്റ്റുപ്പിഡിറ്റി..സത്യത്തില്‍ ആ സെന്ടിമെന്‍സ് ആണ് നമ്മളുടെ ശാപം.ഇനി പുരുഷന്‍മാരും പ്രസവിച്ചു തുടങ്ങണം..അമേരിക്കയിലെവിടെയോ ഒരു ഗയ് അങ്ങനെ ചെയ്തു എന്ന് കേട്ടു…

Unlike · Share · Monday at 07:11·
You,Suresh and 1444 others like this 3108 Shares
View previous 4732 comments

Soosi : ശരിയാണ്..അമേരിക്കയിലുള്ള എന്‍റെ കസിന്‍ പറഞ്ഞത് അവരുടെ രണ്ടാമത്തെ
കുഞ്ഞിനെ അവളുടെ ഹസ്ബന്റ് പ്രസവിക്കും എന്നാണ്..പുള്ളിക്കാരന്‍
ഇപ്പൊ രണ്ട് മാസം “ഗര്‍ഭിണി”ആണത്രേ..
Monday at 07:42 · Like · 2718

Feminist Aunty : ഒഹ്..ഇറ്റ്‌ ഈസ്‌ സൊ നൈസ്…..ഐ കാന്‍ട് ബിലീവ്…!!!
Monday at 07:42 · Like · 212

Feminist Aunty :

ഒരു സന്തോഷ വാര്‍ത്ത……..എന്‍റെ മകന്‍ പ്ലസ്‌ ടു പാസ് ആയി ഹൈ മാര്‍ക്കും ഉണ്ട്..അവനെ ഒരു നല്ല എഞ്ചിനീയര്‍ ആക്കണം എന്നാണ് എന്‍റെ ആഗ്രഹം

Unlike · Share · Wednesday at 11:15·
You,Suresh and 1444 others like this 212 Shares
View previous 2732 comments

Jaanu : അഭിനന്ദനങ്ങള്‍ !!നിന്‍റെ മകളുടെ പത്താം ക്ലാസിലെ റിസള്‍ട്ട് വന്നോ…??
Wednesday at 11:42 · Like · 21

Feminist Aunty : വന്നു ഏടത്തീ…അവള്‍ക്കും നല്ല മാര്‍ക്ക് ഉണ്ട്.
Wednesday at 11:42 · Like · 27

Rajesh : അഭിനന്ദനങ്ങള്‍ !!
Wednesday at 11:42 · Like · 21

Jaanu : അവളെ ഏത് സ്കൂളിലാ ചേര്‍ക്കുന്നത്….??
Wednesday at 11:43 · Like · 12

Feminist Aunty : ഓ..ഇനിയവളെ പഠിക്കാനൊന്നും വിടുന്നില്ല..അവളിനി വീട്ടില്‍ നില്‍ക്കട്ടെ…
സാമ്പാറും ചോറും ഒക്കെ വെച്ച് പടിക്കാലോ..പിന്നെയങ്ങു കെട്ടിച്ചു വിട്ടേക്കണം..
Wednesday at 11:43· Like · 447

Jaanu : അപ്പൊ അവളുടെ പഠിത്തം..!! അവളുടെ ഭാവി…!!!
Wednesday at 11:43 · Like · 123

Feminist Aunty : ഓ…പിന്നേ..അവള് പഠിച്ചു വലിയ മജിസ്ട്രറ്റ് ആവാന്‍ പോവല്ലേ…
പെണ്‍കുട്ടികള് ഇത്രയൊക്കെ പഠിച്ചാ മതി..
Wednesday at 11:44· Like · 278

Jaanu : അപ്പൊ നീ ഇത്രയും കാലം ഫെമിനിസമെന്നും സ്ത്രീ സ്വാതന്ത്ര്യമെന്നും
മെയില്‍ ഷോവനിസമെന്നും ഒക്കെ പറഞ്ഞു നടന്നത്…….??!!
Wednesday at 11:44 · Like · 174

Feminist Aunty : ഉണ്ട..!!! ഒന്ന് പോ ഏടത്തീ….അയ്യോ നേരം കുറെയായി…..
എന്നാ ഞാന്‍ പോട്ടെ അങ്ങേരു ഇപ്പൊ നാല് കാലില് വരും..
എന്‍റെ മുടി കുത്തിപ്പിടിക്കുന്നതിനു മുന്‍പ് ഫുഡ്‌ തയാറാക്കണം..
പിന്നെ അങ്ങേരു ശര്‍ധിച്ചത് കോരണം..തുണി അലക്കണം..പിന്നെഅങ്ങേരുടെ
പരാക്രമമൊക്കെ കഴിഞ്ഞു ഒന്ന് ഉറങ്ങുമ്പോഴേക്കും കുറെ വൈകും..പോട്ടെ..ബായ്…..
Wednesday at 20:44· Like · 4325

Jaanu : !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
Wednesday at 20:45 · Like · 7

Comments are closed.