ഒരു തത്തയുടെ മെഗാ അട്ടഹാസം !

0
246

അലസമായി തുറന്നിട്ടിരിക്കുന്ന വാതിലിലൂടെ ഒരാള്‍ പതിയെ കടന്നു വരുന്നു. അകത്ത് കയറി ആരും ഇല്ല എന്ന് ഉറപ്പിച്ച ശേഷം, പൊട്ടി ചിരിക്കുന്നു, അല്ല അട്ടഹസിക്കുന്നു…ഏതോ പഴയ മലയാളം ചിത്രത്തിലെ വില്ലന്റെ എന്ട്രി സീന്‍ ഒന്നുമല്ലയിത്. കഴിഞ്ഞ ദിവസം യുട്യൂബില്‍ വൈറലായ ഒരു വീഡിയോ ദ്രിശ്യതിന്റെ കഥയാണ്‌.

ഒരു തത്തയാണ് ഈ കഥയിലെ നായകന്‍. അതെ തത്തയുടെ അട്ടഹാസത്തെ പറ്റി തന്നെയാണ് ഇവിടെ പറയുന്നത്. ഒന്ന് കണ്ടു നോക്കു…