ഒരു ഡ്രോണ്‍ ഉണ്ടായിരുന്നുവെങ്കില്‍ കുറച്ചു അടിപൊളി ഫോട്ടോസ് എടുക്കാമായിരുന്നു…

147

images (2)

മലയാളത്തിലെ ആദ്യ ആക്ഷന്‍ ഹീറോ ജയനെ അനുസ്മരിച്ചു കൊണ്ട് ഒരു ഡയലോഗ്…ഒരു ദ്രോണ്‍ ഉണ്ടായിരുന്നുവെങ്കില്‍ കുറച്ചു അടിപ്പൊളി പടങ്ങള്‍ എടുക്കാമായിരുന്നു..അതെ ഇപ്പോള്‍ ഫോട്ടോ എടുക്കുന്നതില്‍ സ്റ്റാര്‍ ദ്രോണ്‍ ക്യാമറ തന്നെയാണ്…

ദ്രോണ്‍സ്റ്റഗ്രാം ഫോട്ടോ കോണ്‍ട്ടസ്റ്റ് 2൦15ലേക്ക് ഇതുവരെ 5൦൦൦ത്തില്‍ അധികം എന്‍ട്രികള്‍ വന്നു കഴിഞ്ഞു. പുലിറ്റ്സര്‍ പ്രൈസ് ജേതാവ് കെന്‍ ഗീഗര്‍ വിധി നിര്‍ണയിക്കുന്ന മത്സരത്തില്‍ വിജയിയെ കാത്തിരിക്കുന്നത് മെഗാ സമ്മാനങ്ങള്‍ ആണ്.

ഇതുവരെ ലഭിച്ച എന്‍ട്രികളില്‍ നിന്നും മികച്ച ചിലത് ഇവിടെ കാണാം…

download

download (1)

download (2)

download (3)

download (4)

download (5)

images (1)

images (2)

Advertisements