ഒരു നായയും കുറുക്കനും ഉറ്റ സുഹൃത്തുക്കളായാല്‍ – സുന്ദരന്‍ ചിത്രങ്ങള്‍ കാണാം !

393

01
സൌഹൃദത്തിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഇത്തരുണത്തില്‍ ഒരു സൌഹൃദം വളരെ ചുരുക്കം ആയിരിക്കും. കാരണം ഇവിടെ അടുത്ത സുഹൃത്തുക്കള്‍ ആയി ജീവിക്കുന്നത് കഥകളിലെ ശത്രുക്കളാണ്. അതെ, ടിന്നി എന്ന് പേരുള്ള നായയും സ്നിഫര്‍ എന്ന് പേരുള്ള കുറുക്കനുമാണ് വളരെ അടുത്ത സുഹൃത്തുക്കളായി ഈ നോര്‍വീജിയന്‍ കാട്ടില്‍ വസിക്കുന്നത്.

നായയുടെ ഉടമസ്ഥനും വൈല്‍ഡ് ഫോട്ടോഗ്രാഫറുമായ ടോര്‍ഗെയര്‍ ബെര്‍ഗെ ആണ് ടിന്നിയുടെ കുറുക്കനുമായുള്ള സൌഹൃദം ശ്രദ്ധിച്ചത്. കാട്ടില്‍ നിന്നും വന്നതായിരുന്നു കുറുക്കന്‍ . താന്‍ രചിക്കാന്‍ പോകുന്ന കുട്ടികളുടെ പുസ്തകത്തിന്‌ വേണ്ടിയാണ് അദ്ദേഹം ഈ സൌഹൃദ ബന്ധത്തിന്റെ ചിത്രങ്ങള്‍ പകര്‍ത്തിയത്.

02

03

04

05

06

07

08

09

10

11

12

13

14

15

16

17

Advertisements