ഒരു നീന്തല്‍ കുളത്തില്‍ ഒരാള്‍ക്ക് സുഹൃത്തുക്കള്‍ നല്‍കിയ എട്ടിന്റെ പണി !

0
276

01

നീന്തല്‍ കുളത്തില്‍ നീന്തിക്കൊണ്ടിരിക്കുന്ന ആള്‍ക്ക് തന്റെ സുഹൃത്തുക്കള്‍ നല്‍കിയ എട്ടിന്റെ പണിയാണ് നിങ്ങള്‍ താഴെ കാണാന്‍ പോകുന്നത്. നീന്തുന്നതിനിടെ സുഹൃത്തുക്കള്‍ ഒരു സ്രാവിന്റെ വാല് പോലുള്ള തൊപ്പിയണിഞ്ഞു കൊണ്ട് ഇയാളുടെ പിറകെ നീന്തുന്നതാണ് വീഡിയോയില്‍ ഉള്ളത്. സ്രാവ് എന്ന നിലവിളി കേട്ട കക്ഷി മരണവേഗത്തില്‍ നീന്തുന്നതാണ് പിന്നീടു കാണുക. രസകരമായ ആ രംഗങ്ങള്‍ ഒന്ന് കണ്ടു നോക്കൂ.