fbpx
Connect with us

ഒരു നുണ കഥ

ഇത് ഒരു നുണയാണ് . ഒരു നുണ കഥ .( ഈ നുണ പറയാന്‍ വേണ്ടി പേര് കടം എടുത്തതിനു എന്റെ പ്രിയ സുഹൃത്തുക്കള്‍ ആയ അനില്‍, രാമന്‍ , റിജാസ് , ജെറിന്‍ , സലിം .എന്നിവരോട് ഞാന്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു )

 98 total views

Published

on

ഇത് ഒരു നുണയാണ് . ഒരു നുണ കഥ .( ഈ നുണ പറയാന്‍ വേണ്ടി പേര് കടം എടുത്തതിനു എന്റെ പ്രിയ സുഹൃത്തുക്കള്‍ ആയ അനില്‍, രാമന്‍ , റിജാസ് , ജെറിന്‍ , സലിം .എന്നിവരോട് ഞാന്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു )

========================

“അത് പറ്റില്ല …” അനില്‍ അതിനെ ശക്തിയുക്തം എതിര്‍ത്തു . ” ടൂര്‍ പോകുന്നെങ്കില്‍ അങ്ങോട്ട്‌ . അതെ ദിവസം…. അല്ലങ്കില്‍ നമ്മള്‍ പോകുന്നില്ല “.. എന്നത്തേയും പോലെ പറയാനുള്ളത് പറഞ്ഞതിന് ശേഷം അവന്‍ പെട്ടെന് തിര

ിഞ്ഞു നടന്നു . കഴിഞ്ഞു ..ഇനി അതില്‍ നിന്ന് ഒരു മാറ്റം ഇല്ല . അതിനു അവനു താല്പര്യം ഇല്ല
ഡിഗ്രി അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ ആയ അവര്‍ ഏഴുപേര്‍ . അതായതു റിജാസ് , ജെറിന്‍ , അനില്‍ , കണ്ണന്‍ , രാമന്‍ , ജോസഫ്‌ , സലിം ; ഒരു ടൂര്‍ എന്ന് പ്ലാന്‍ ചെയ്തത് തന്നെ ,അവര്‍ പഠിക്കുന്ന കോളേജ് നു തൊട്ടടുത്ത ഉള്ള വിമന്‍സ് കോളേജ് വിദ്യാര്‍ഥികള്‍ ടൂര്‍ പോകുന്നു എന്ന് അറിഞ്ഞത് കൊണ്ട് ആണ് . അവര്‍ പോകുന്ന ദിവസം ..അവര്‍ പോകുന്ന സ്ഥലം . അതിനിടയില്‍ വേറെ ഒരുദിവസം ആലോചിച്ചാലോ എന്ന സലിമിന്റെ ചോദ്യത്തിനുള്ള മറുപടി ആയിരുന്നു . അനില്‍ അപ്പോള്‍ പറഞ്ഞത് . അല്ലേലും അവന്‍ അത് എങ്ങിനെ സഹിക്കും . അവനു സ്വപ്‌നങ്ങള്‍ ഉണ്ട് … അവന്റെ കാമുകി ആ കോളേജ് ഇല്‍ പഠിക്കുന്നത് കൊണ്ടും കോളേജ് ടൂര്‍ നു അവള്‍ ഉള്ളത് കൊണ്ടും അവനു സ്വപ്‌നങ്ങള്‍ ഉണ്ട് .. അവന്‍ പല വട്ടം പറഞ്ഞു കഴിഞ്ഞു .. ആ ദിവസം അതെ സ്ഥലം അത് കൊണ്ട് മാത്രം ആണ് അവന്‍ ഈ യാത്രക്ക് താല്പര്യം പ്രകടിപ്പിച്ചത് എന്ന് ..
“ശരി എന്നാല്‍ പിന്നെ അങ്ങിനെ ആകട്ടെ ..അതെ ദിവസം അതെ സ്ഥലം ..” രാമന്‍ എല്ലാവവരോടുമായി പറഞ്ഞു
” പോകുന്നത് ഒക്കെ കൊള്ളാം..നാട്ടുകാരുടെ തല്ലു കൊള്ളാതെ . ഇത് പോലെ ഒക്കെ തന്നെ ഇങ്ങോട്ട് വരുമോ നീയൊക്കെ .?” – യാത്ര പോകുന്നു എന്ന് പറഞ്ഞപോള്‍ സ്നേഹ സമ്പന്നനായ മലയാളം സര്‍ ന്റെ ചോദ്യം . മറുപടി കൊടുത്തില്ല . സര്‍ പോയി കഴിഞ്ഞപ്പോള്‍ കൊഴിഞ്ഞു വീണ അതി മനോഹരമായ രണ്ടു മലയാളം പദത്തിനു പിതാവ് ജോസഫ്‌ ആയിരുന്നു .
” ഡാ പതുക്കെ ..” രാമന്‍ പറഞ്ഞു
” ഓ പിന്നെ കേട്ടാല്‍ അയാള്‍ ഇപ്പൊ എന്നെ അങ്ങോടു ഒലത്തും ..!”
അല്ലേലും “ഒലത്താന്‍” നില്‍കുന്ന കുറെ ടീച്ചര്‍ നൊപ്പം ടൂര്‍ പോകുന്നതിലും നല്ലത് . കൂട്ടുകാര്‍ മാത്രം ആയിട് പോകുന്നത് ആയിരിക്കും . എന്തായാലും ഒരു വെള്ളിയാഴ്ച ദിവസം പുലര്‍ച്ചെ , അവര്‍ യാത്ര തിരിച്ചു . വിമന്‍സ് കോളേജ് സുന്ദരികള്‍ യാത്ര തിരിച്ച അതെ ദിവസം അതെ സമയം .
അവര്‍ ഭക്ഷണം കഴിക്കാന്‍ കയറിയ ഹോട്ടലില്‍ തന്നെ അവരും കഴിക്കാന്‍ കയറി .. സുന്ദരികള്‍ ഫോട്ടോസ് എടുത്ത ഇടങ്ങളില്‍ അവരുടെ ക്യാമറയും ചിത്രങ്ങള്‍ എടുത്തു. പക്ഷെ , സുന്ദരികളില്‍ ആരും അവരില്‍ ഒരാളെ പോലും മൈന്‍ഡ് ചെയ്തില്ല എന്നുല്ല്ല നഗ്ന സത്യം ഇടക് ഇടക് സലിം ഓര്‍മിപ്പിച്ചു (അത് അനിലിനോടുള്ള ഒരു പക പോക്കല്‍ അല്ലെ എന്ന് അവരില്‍ പലര്‍ക്കും തോന്നി എങ്കിലും ആരും ഉറക്കെ പറഞ്ഞില്ല ) ഇടക് എവിടെയോ വെച്ച് അവര്‍ സുന്ദരികളുടെ വണ്ടിയെ മറികടന്നു
അധ്യാപികമാരുടെ മുന്നില്‍ നല്ല പിള്ള ചമഞ്ഞു തന്നെ ഒന്ന് നോക്കുക പോലും ചെയ്യാത്ത കാമുകിയോട് ഉള്ള ദേഷ്യം അനില്‍ മറച്ചു വെച്ചില്ല ..
” അളിയാ എനിക്ക് ഇന്ന് രാത്രി ഒരു പെണ്ണിനെ വേണം ..”
എതിര്‍ത്തവര്‍ ഉണ്ടായിരുന്നു എങ്കിലും , അനൂകൂല നിലപാട് എടുത്തവര്‍ തന്നെ ആയിരന്നു ഭൂരിപക്ഷം .. എങ്കിലും ആരും പിന്നെ അതിനെ കുറിച്ച് ഒന്നും പറഞ്ഞില്ല .. രാത്രി ..ചെറിയ തൂവല്‍ മഴ ..കൂടെ നല്ല മഞ്ഞും..
വഴിയരികില്‍ നിന്ന് ലിഫ്റ്റ്‌ ചോദിക്കുന്നത് രണ്ടു സ്ത്രീകള്‍ ആണ് എന്ന് ആദ്യം മനസിലായില്ല . ജെറിന്‍ വണ്ടി നിര്‍ത്തി .
സംസാരം ഇല്ല.. മുദ്രകള്‍ മാത്രം . ലിഫ്റ്റ്‌ വേണം . ഒരു സ്ത്രീക് ഒരു മുപ്പതു -മുപ്പത്തഞ്ചു വയസു പ്രായം വരും .. കാണാന്‍ തെറ്റില്ല ..മറ്റേ സ്ത്രീക് അല്പം പ്രായം ഉണ്ട് .
” കയറിക്കോ ..” പറഞ്ഞത് അനില്‍ ആണ് – അവന്റെ മനസ്സില്‍ മാത്രം അല്ല ലഡ്ഡു പൊട്ടിയത് ..
സംശയം ഇല്ല രാത്രിയില്‍ , കുറച്ചു ആണ്‍കുട്ടികള്‍ മാത്രം ഉള്ള ഒരു വണ്ടിയില്‍ ധൈര്യ പൂര്‍വ്വം കയറിയ അവര്‍ ” വില്പനക്കാര്‍ ” തന്നെ ..
വഴി പറഞ്ഞതും അവര്‍ തന്നെ . അവരുടെ വീടിലെക് .. വണ്ടിയില്‍ ഉയര്‍ന്നു കേട്ടത് ഏഴു പേരുടെ ഹൃദയമിടിപ്പിന്റെ ശബ്ദം മാത്രം .
അവരുടെ വീട്ടില്‍ എത്തിയതും .. മഴക് ശക്തി കൂടി
” ഇന്ന് ഇനി ഈ രാത്രിയില്‍ യാത്ര വേണ്ട ഇവിടെ തങ്ങാം .. ” മനസ്സില്‍ ഉണ്ടായ ചിന്തകള്‍ കോണ്ക്രീറ്റ് ഇടുന്ന വാക്കുകള്‍.
ധന്യ , അങ്ങിനെ ആണ് അവള്‍ പേര് പറഞ്ഞത് . പ്രായം ഉള്ള സ്ത്രീയുടെ പേര് ചോദിച്ചില്ല .
ധന്യ ഉണ്ടാക്കി തന്നെ ചൂട് ചായ കുടിച്ചു .
രണ്ടു മുറി തുറന്നു തന്നു .
” നിങ്ങള്‍ കിടന്നോളൂ. ഹസ് പുറത്തായത് കൊണ്ട് ഞാനും മാമിയും , അനിയന്റെ വീട്ടില്‍ ആണ് താമസം . ഇവിടെ അടുത്ത് തന്നെ ആണ് അനിയന്റെ വീട് ”
ഒന്നും പറഞ്ഞില്ല .. പണി തീര്‍ന്നിട് അധികം ആകാത്ത , ഒട്ടും തന്നെ ഫര്‍ണിച്ചര്‍ ഇല്ലാത്ത ആ വീട്ടില്‍ ആരും ആരോടും ഒന്നും മിണ്ടാതെ കിടന്നു ഉറങ്ങാന്‍ ശ്രമിച്ചു .
പിറ്റേന്ന് കുളിയൊക്കെ കഴിഞ്ഞു ഇറങ്ങാന്‍ നേരം ധന്യ പറഞ്ഞു
” രാത്രി എന്റെ വീട്ടില്‍ നിന്നും തിരിച്ചു വരുന്ന വഴി മഴ പെയ്യാന്‍ പോകുന്ന കണ്ടിടാണ്‌ ലിഫ്റ്റ്‌ ചോദിച്ചത്.വണ്ടിയില്‍ ആരാണ് എന്ന് നോക്കിയത് കൂടിയില്ല . കൂടി വരുന്ന ഇരുട്ടും , പെയ്യാന്‍ പോകുന്ന മഴയും കണ്ടു പെട്ടെന്ന് വണ്ടിയിലേക്ക് കയറി . കയറി കഴിഞ്ഞപ്പോള്‍ ആണ് അതില്‍ ബോയ്സ് മാത്രമേ ഉള്ളൂ എന്ന് കണ്ടത് . പിന്നെ അതില്‍ n നിന്നും ഇറങ്ങാന്‍ നോക്കിയാല്‍ അവന്മാര്‍ കുഴപ്പക്കാര്‍ ആണ് എങ്കില്‍ പിന്നെ വണ്ടി നിര്‍ത്തില്ല . അത് കൊണ്ട് ഞങ്ങള്‍ കുഴപ്പക്കാര്‍ ആണ് എന്ന് കരുതിയാല്‍ പിന്നെ ഞങ്ങള്‍ പറയുന്നത് കേട്ടോളും എന്ന് തോന്നി ”
ഏഴു പേരുടെ മുഖത്തും ഒരു ചെറു ചിരി വന്നു .. ഒരുമാതിരി ഒരു ചിരി
. കുളി ഒക്കെ കഴിഞ്ഞു ഇറങ്ങാന്‍ നേരം അവര്‍ ഒന്ന് കൂടി പറഞ്ഞു . അടുത്ത് തന്നെ ഒരു അപകടകരംമായ വളവു ഉണ്ട് .. ആര്‍ത്തലച്ചു പെയ്യുന്ന മഴയില്‍ അപകടം ക്ഷണിച്ചു വരുത്തണ്ടാലോ എന്ന് കരുതി ആണ് രാത്രിയില്‍ അവിടെ താങ്ങാന്‍ പറഞ്ഞത് എന്ന് .

 99 total views,  1 views today

AdvertisementAdvertisement
Entertainment8 hours ago

“ഇത് കണ്ടിട്ട് അസഹിഷ്ണുത തോന്നുന്നുണ്ടെങ്കിൽ അപ്പുറത്തോട്ടു മാറി നിന്ന് ചൊറിഞ്ഞാ മതി”

Entertainment9 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment9 hours ago

എന്തായിരിക്കും പ്രേമം എന്ന സിനിമയുടെ അമ്പരപ്പിക്കുന്ന വിജയത്തിന് പിന്നിൽ… ? (പ്രേമത്തിന്റെ 7 വർഷങ്ങൾ)

controversy9 hours ago

പുരുഷന്മാരായ സുഹൃത്തുക്കളെ എൻറെ കാമുകന്മാർ ആയി ചിത്രീകരിക്കുന്നത് ഒന്ന് നിർത്താമോ; അഭയ ഹിരണ്മയി.

Entertainment9 hours ago

മികച്ച നടനുള്ള അവാർഡ് പങ്കിട്ട രണ്ടുപേർ 2003 ലെ ഒരു ഗാനരംഗത്തിൽ

Entertainment10 hours ago

ശരീര ഭാഷ ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കുന്നതിൽ ഏറ്റവും മുന്നിൽ തന്നെ വരും ഫഹദ്

Entertainment11 hours ago

തെലുങ്കരുടെ രാമനും കൃഷ്ണനും പരശുരാമനും കർണ്ണനും വിശ്വാമിത്രനുമെല്ലാം എൻ ടി ആർ ആയിരുന്നു

Featured11 hours ago

നെതർലൻഡ്സ് ഒരത്ഭുതലോകമാണ്

Uncategorized14 hours ago

ഹോം സിനിമ ഞാൻ ഇതുവരെ കണ്ടില്ല, വീട്ടുകാർ കണ്ടു, പക്ഷെ അവരല്ലല്ലോ ജൂറിയിലുള്ളത്

Entertainment14 hours ago

വീർ സവർക്കറുടെ ജീവിതം സിനിമയാകുന്നു, രണ്‍ദീപ് ഹൂഡ നായകന്‍, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

Entertainment15 hours ago

ലാലിനൊപ്പം സിനിമ ചെയ്തു, മമ്മൂട്ടിക്കൊപ്പം എന്നാണ് ? കമലിന്റെ ഉത്തരം ഇങ്ങനെ

Entertainment16 hours ago

കങ്കണ നാണക്കേടിന്റെ ഉച്ചകോടിയിൽ, ധാക്കഡ് കഴിഞ്ഞ ദിവസം ഇന്ത്യയൊട്ടാകെ വിറ്റുപോയത് 20 ടിക്കറ്റുകൾ

controversy1 week ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment1 month ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment2 weeks ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 week ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment1 month ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment3 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment9 hours ago

ഷെയിൻ നിഗം നായകനായ ‘ഉല്ലാസം’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി

Entertainment18 hours ago

‘ഇന്നലെ വരെ’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment2 days ago

ഭാവനയുടെ ഹ്രസ്വചിത്രം, അതിജീവനത്തിന്റെ സന്ദേശം പകരുന്ന ‘ദ് സർവൈവൽ ‘ ടീസർ

Entertainment2 days ago

പ്രായമായ അമ്മ ഗർഭിണിയായാൽ എന്ത് ചെയ്യും ?

Entertainment3 days ago

പ്രകാശൻ പറക്കട്ടെ ആദ്യ വീഡിയോ സോങ്

Entertainment3 days ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment4 days ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story4 days ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment5 days ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment5 days ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment6 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Advertisement