ഒരു പെണ്‍കുട്ടിയോട് നമ്മുടെ സമൂഹം എന്താണ് കാണിക്കുന്നത് ?

0
295

പെണ്‍കുട്ടികള്‍ക്ക് ഈ സമൂഹത്തില്‍ ജീവിക്കാന്‍  അവകാശമില്ലേ?

ഈ വീഡിയോ കാണുമ്പോള്‍ ഈ ചോദ്യം നിങ്ങളുടെ മനസ്സാക്ഷി നിങ്ങളോട് ചോദിക്കും. തെരുവില്‍ അമ്മയേയും അച്ഛനെയും നഷ്ട്ടപെട്ടു ഇരിക്കുന്ന ഈ പെണ്‍കുട്ടിയോട് സമൂഹം എപ്രകാരം പ്രവര്‍ത്തിക്കുന്നു എന്ന് നിങ്ങള്‍ കണ്ട് നോക്കു. ഒരു മനുഷ്യന്‍ മാത്രമാണ് പാവം ഈ പെണ്‍കുട്ടിയെ വീട്ടില്‍ എത്തിക്കാനും, തിരികെ വീട്ടില്‍ പോകാനുമുള്ള പണവും കൊടുക്കാനുള്ള മനസ്സ് കാണിച്ചത്.

ബാക്കിയുള്ളവര്‍ ഈ പെണ്‍കുട്ടിയോട് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ഈ സമൂഹത്തിനോട് വെറുപ്പ് തോന്നും. നിങ്ങളുടെ സമൂഹം ക്രൂരമാണ്. അത് ഈ വീഡിയോ കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകും. ഒന്ന് കണ്ടു നോക്കു