07zBLUE-articleLarge

ഒരു കല്യാണം കഴിക്കാന്‍ വേണ്ടി പ്രണയിതാക്കള്‍ കാത്തിരുന്നത് ഒന്നും രണ്ടും വര്‍ഷമല്ല നീണ്ട 72 വര്‍ഷം.അത്ഭുതമായി തോന്നുണ്ടോ?. തോന്നേണ്ട കാര്യമില്ല കാരണം പ്രണയം 2 സ്ത്രികള്‍ തമ്മില്‍ ആയിരുന്നു.

സ്വവര്‍ഗ്ഗാനുരാഗം നിയമ വിരുദ്ധമായിരുന്ന കാലത്താണ് വിവിയന്‍ ബോയാക് എന്ന 91 കാരിയും ആലിസ് ദ്യുബസ് എന്ന 90 കാരിയും പ്രണയിച്ചു തുടങ്ങുന്നത്.എന്നാല്‍ ഇവരുടെ പ്രണയം ലോകമറിഞ്ഞില്ല. തങ്ങളുടെ 21 വയസ്സില്‍ അയോവയില്‍ സ്കൂള്‍ ടീച്ചറായിരുന്ന വിവയന്‍ ടൈംസ്‌ പത്രത്തിലെ ജേര്‍ണലിസ്റ്റ് ആയിരുന്ന ആലിസിനെ കണ്ടു മുട്ടുന്നത്. പിന്നീട് അവര്‍ പ്രണയിച്ചു ഒരു ആയുസ്സ് മുഴുവന്‍.

01

അവസാനം പ്രണയത്തിന്‍റെ ഫൈനല്‍ പാര്‍ട്ട്‌ വിവാഹമാണെന്ന തോന്നല്‍ വന്നു തുടങ്ങിയപ്പോള്‍ വിവാഹം കഴിക്കാനും തീരുമാനിച്ചു. അങ്ങനെ സമൂഹത്തിലെ നല്ലനടപ്പുകളെന്ന നിയമങ്ങളെ വെല്ലുവിളിച്ചു പ്രണയിച്ച അവര്‍ തങ്ങളുടെ പ്രണയത്തിനു മനോഹരമായൊരു ക്ലൈമാക്സ്‌ നല്‍കി. ഇപ്പോള്‍  സ്വ വര്‍ഗ്ഗാനുരാഗം  നിയമ വിരുദ്ധമല്ലാത്തതിനാല്‍ അവരുടെ വിവാഹത്തിനു നിയമ തടസങ്ങളില്ല. ഇങ്ങനെ ഒക്കെ ആണെങ്കിലും ചെരുപ്പകാര്‍ക്ക് വളരെ നല്ലൊരു ഉപദേശവും അവര്‍ നല്‍ക്കുന്നു. 72 വര്‍ഷം ഒരു പ്രണയം കൊണ്ട് പോകാന്‍ ചില്ലറ പാടോന്നുമല്ല. ചെറിയ ചെറിയ കലഹങ്ങള്‍ പോലും പ്രണയം പൊളിക്കാന്‍ കാരണമാകരുത് എന്ന് അവര്‍ പറയുന്നു.

You May Also Like

ഗേള്‍ ഫ്രണ്ടിന്റെ മുന്നില്‍ ഷൈന്‍ ചെയ്യാനായി മതില് ചാടരുത്…!

രിക്കലും കൂടെയുള്ള പെണ്ണിനെ കാണിക്കുവാനായി നിങ്ങള്‍ മതില് ചാടരുത്. പെണ്ണിന്റെ മുന്നില്‍ ഒന്ന് ഷൈന്‍ ചെയ്യുകയാവും നിങ്ങളുടെ പ്ലാന്‍. പക്ഷേ പക്ഷേ കഷ്ട കാലത്തിന് കാലു തെറ്റിയാലോ ..? പണി പാളും . എങ്ങിനെ എന്നാവും ചോദ്യം അല്ലേ ? ദാ ..ദിങ്ങനെ ..!

നാലേകാല്‍ക്കോടിയുടെ വീട് തടാകത്തിലേക്ക് തകര്‍ന്ന് വീണു..!!

ടെക്‌സാസ് നദിക്കരയില്‍ പണിഞ്ഞ ഈ കൂറ്റന്‍ വീട് ഒരുവര്‍ഷം മുന്‍പുണ്ടായ വീടിനടുത്ത് ഭൂമി വിള്ളിയതായി കണ്ടെത്തിയിരുന്നു.ഇത് കാരണം ഉടമ രണ്ടാഴ്ച മുന്‍പ് മാത്രമാണ് വീടുപേക്ഷിച്ച് മാറിത്താമസിച്ചത്. വീട് തകര്‍ന്നതും പോരാഞ്ഞ് 4000 ചതുരശ്രയടി വീട് നദിയിലേക്ക് തകര്‍ന്ന് വീണ കാരണം നദി വൃത്തിയാക്കുന്നതിനും പണം നല്‌കേണ്ട ഗതികേടിലാണ് ഉടമ.

വല്ലവന്റെയും പെണ്ണിന്റെ ഫോട്ടോ എടുത്താല്‍ എന്ത് സംഭവിക്കും : വീഡിയോ

ഈ ഗ്യാപ്പില്‍ ഒരു അപരിചിതന്‍ വന്നു സ്വന്തം പെണ്ണിന്റെ ഫോട്ടോ എടുത്താല്‍ എന്തെങ്കിലും പുരുഷന്‍ സഹിക്കുമോ ??

എന്റമ്മോ..ഈ പശുവിന്റെ പൊക്കം ഭയങ്കരം തന്നെ..!!!

ജനിച്ച് എട്ട് ആഴ്ച പ്രായമുള്ളപ്പോഴാണ് ബ്ലോസം പാറ്റിയുടെ ഫാമിലെത്തിയത്. ഇപ്പോള്‍ 13 വയസ്സ്. 907 കിലോഗ്രാം