പേടിപ്പിക്കാന്‍ പ്രത്യേക സ്പെഷ്യല്‍ ഇഫക്ട്സോ അല്ലെങ്കില്‍ ഒളിഞ്ഞു നിന്ന് പേടിപ്പിക്കുന്ന വിദ്യയോ ഒന്നും തന്നെ ഇല്ലെങ്കിലും ഈ കേവലം ഒരു മിനുട്ട് മാത്രം നീണ്ടു നില്ക്കുന്ന ഷോര്‍ട്ട് ഫിലിം നമ്മില്‍ ഭയമുളവാക്കാന്‍ ഏറെ സമയമൊന്നും വേണ്ടി വരില്ല. പിന്നെങ്ങിനെയാണ് ഈ ഷോര്‍ട്ട് ഫിലിം നിങ്ങളെ പേടിപ്പിക്കുന്നത് എന്നറിയേണ്ടേ ?