fbpx
Connect with us

ഒരു മിസ്‌ കോള്‍ ഉണ്ടാക്കിയ കഥ..!!

ഞാനൊരു കഥ പറയാം ആരും വിശ്വസിക്കാത്ത ഒരു നടന്ന കഥ (നിങ്ങള്‍ വിശ്വാസിക്കനമെന്നില്ല). കുറേ മാസങ്ങള്‍ക്ക് മുമ്പ് എനിക്ക് വന്ന ഒരു മിസ്‌കോള്‍. മിസ്‌കോളിന് പുറകെ പോകാന്‍ ഇഷ്ടമില്ലെങ്ങിലും വെറുതെ ഞാന്‍ ആ നമ്പരിലേക്ക് വിളിച്ചു പക്ഷെ എന്ത് ചെയ്യാനാ അവര് കട്ട് ചെയ്തു. ഇതൊക്കെ പൊതുവില്‍ നടക്കുന്ന കാര്യങ്ങള്‍ ഇനി … എന്റെ കോള്‍ കട്ട് ചെയ്‌തെങ്കിലും ഞാന്‍ മറ്റൊരു നമ്പരില്‍ നിന്നും വിളിച്ചു പക്ഷെ അതും കട്ട് ചെയ്തു പിന്നെ കുറച്ചു സമയത്തിന് ശേഷം ഞാന്‍ രണ്ടാമത് വിളിച്ച എന്റെ സുഹൃത്തിന്റെ നമ്പരിലേക്ക് ഒരു കോള്‍ . അതെ വിളിക്കുന്നത് ആരെന്നു എനിക്കറിയില്ല പക്ഷെ എന്നെ അറിയാമെന്നു പറഞ്ഞാണ് വിളി. ആ എന്തെങ്ങിലും ആവട്ടെ ‘എന്താണ് പേര്’എന്ന എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം’ഞാന്‍ വിളിക്കാം’എന്ന മറുപടിയാണ് കിട്ടിയത് ശരി വിളിക്കുമ്പോള്‍ ചോദിക്കാം എന്ന് സമാധാനിച്ചു ഞാന്‍ എന്റെ ജോലിയിലേക്ക് തന്നെ തിരിഞ്ഞു.

 117 total views

Published

on

ഞാനൊരു കഥ പറയാം ആരും വിശ്വസിക്കാത്ത ഒരു നടന്ന കഥ (നിങ്ങള്‍ വിശ്വാസിക്കനമെന്നില്ല). കുറേ മാസങ്ങള്‍ക്ക് മുമ്പ് എനിക്ക് വന്ന ഒരു മിസ്‌കോള്‍. മിസ്‌കോളിന് പുറകെ പോകാന്‍ ഇഷ്ടമില്ലെങ്ങിലും വെറുതെ ഞാന്‍ ആ നമ്പരിലേക്ക് വിളിച്ചു പക്ഷെ എന്ത് ചെയ്യാനാ അവര് കട്ട് ചെയ്തു. ഇതൊക്കെ പൊതുവില്‍ നടക്കുന്ന കാര്യങ്ങള്‍ ഇനി … എന്റെ കോള്‍ കട്ട് ചെയ്‌തെങ്കിലും ഞാന്‍ മറ്റൊരു നമ്പരില്‍ നിന്നും വിളിച്ചു പക്ഷെ അതും കട്ട് ചെയ്തു പിന്നെ കുറച്ചു സമയത്തിന് ശേഷം ഞാന്‍ രണ്ടാമത് വിളിച്ച എന്റെ സുഹൃത്തിന്റെ നമ്പരിലേക്ക് ഒരു കോള്‍ . അതെ വിളിക്കുന്നത് ആരെന്നു എനിക്കറിയില്ല പക്ഷെ എന്നെ അറിയാമെന്നു പറഞ്ഞാണ് വിളി. ആ എന്തെങ്ങിലും ആവട്ടെ ‘എന്താണ് പേര്’എന്ന എന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുന്നതിന് പകരം’ഞാന്‍ വിളിക്കാം’എന്ന മറുപടിയാണ് കിട്ടിയത് ശരി വിളിക്കുമ്പോള്‍ ചോദിക്കാം എന്ന് സമാധാനിച്ചു ഞാന്‍ എന്റെ ജോലിയിലേക്ക് തന്നെ തിരിഞ്ഞു.

അന്ന് വൈകുന്നേരം തന്നെ അവര് വിളിച്ചു. വിളിച്ചത് എന്റെ ഫോണിലേക്കാണ് ഞാന്‍ എന്റെ ചോദ്യം ആവര്‍ത്തിച്ചു. ‘എന്താണ് പേര് എന്നെ എവിടെ വച്ചാണ് പരിചയം’ മറുപടി ആദ്യം ഒരു ചിരി പിന്നെ പതുക്കെ പറഞ്ഞു എന്റെ പേര്’ അനു അനാമിക എന്നാണ് പേരെങ്കിലും എനിക്കിഷ്ട്ടം അനു എന്നാണ് ‘ ഞാന്‍ ശരി എന്നുപറഞ്ഞു. കാരണം ഒരു പേരിലെന്തിരിക്കുന്നു അല്ലെ. അന്ന് മുതല്‍ ഞങ്ങള്‍ നല്ല കൂട്ടുകാരായി. കളിയും ചിരിയും നിറഞ്ഞ കുട്ടിക്കാലം പോലെ പക്ഷെ ഇടക്ക് ഞങ്ങള്‍ പിരിഞ്ഞു. എന്തിനായിരിക്കു എന്ന് ആലോചിച്ചു നിങ്ങള്‍ കാടു കയറണ്ട വെറുതെ പിണങ്ങിയതാ. പക്ഷെ അപ്പോഴും ഞാന്‍ അനുവിനെ ഓര്‍ത്തിരുന്നു അവള്‍ ഓര്‍ത്തുവോ എന്തോ..?

പിന്നെ ഒരു കാര്യം അനു ഒരു നല്ല പാട്ടുകാരിയാണ് കേട്ടോ. ഗുരുവായൂരിലെ സംഗീത കച്ചേരിക്ക് പാടാന്‍ അവള്‍ പോയിരുന്നു അത് കാണാന്‍ എന്നെയും വിളിച്ചിരുന്നു. ഒത്തിരി പ്രതീക്ഷയോടെ ഞാനും ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന രണ്ടുപേരും പോയിരുന്നു. കാണാന്‍ കഴിയാത്തത് പോട്ടെ വിളിച്ചപ്പോള്‍ മൊബൈല്‍ ഓഫും. ഒരു മിസ് കോളുമുതല്‍ ആറു മാസത്തെ ഫ്രെന്ഷിപ്പിനു എന്റെ കൂട്ടുകാരി തന്ന ഒരു സമ്മാനമായി ഞാന്‍ അതിനെ കരുതി. ഗുരുവായൂരിലേക്ക് പോകുമ്പോള്‍ മനസു നിറയെ ആ കൂട്ടുകാരിയെ കാണാനുള്ള ആഗ്രഹമായിരുന്നു. പക്ഷെ തിരികെ വരുമ്പോള്‍ ഒരു
വിചാരം മാത്രമാണ് ഉണ്ടായിരുന്നത് അനു അവള്‍ക്കു എന്താണ് പറ്റിയത് .?

കുറച്ചു നാളുകള്‍ക്ക് ശേഷം അവള്‍ വീണ്ടും എന്നെ വിളിച്ചു അവളുടെ ആവിളിയില്‍ ആ ചിരിയില്‍ ഞാന്‍ എന്റെ എല്ലാ പിണക്കവും മറന്നു. കണ്ടില്ലെങ്കിലും എനിക്ക് ആ കൂട്ടുകാരിയെ ഇഷ്ട്ടമായി. ഇന്നലെ അവളെ ഞാന്‍ കണ്ടു എങ്ങിനെയെന്നല്ലേ പറയാം അവളുടെ ഒരു യാത്രയില്‍ ഉണ്ടായ ഒരപകടം അതാണ് എനിക്കവളെ കാണാന്‍ ഉണ്ടായ സാഹചര്യം. ആ അപകടം നടന്ന ഉടന്‍ അവള്‍ ആദ്യം വിളിച്ചത് എന്നെ ആയിരുന്നു ഒരിക്കല്‍ എന്നെ കളിയാക്കിയതാണെന്ന് ഓര്‍ത്തു കൊണ്ട് തന്നെ ഞാന്‍ സ്‌പെഷല്‍ പെര്‍മിഷന്‍ വാങ്ങി ഓഫീസില്‍ നിന്നും പോയി അവളുടെ അടുത്തെത്താന്‍ കുറച്ചു ദൂരം കൂടിയേ ഉള്ളൂ എന്റെ മനസുനിറയെ പല പല ഓര്‍മ്മകള്‍ വന്നു പോയ്‌കൊണ്ടിരുന്നു അവളുടെ രൂപം എന്നെ കണ്ടാലുള്ള
അവളുടെ മനോഭാവം ഒക്കെ ഞാന്‍ ഓര്‍ത്തു.

Advertisement

ഞാന്‍ അവിടെ എത്തുമ്പോള്‍ റെയില്‍വെ സ്‌റെഷനില്‍ നില്‍ക്കുകയാണ് അവള്‍ എന്നെ വിളിച്ചത് അവളെ അവിടുന്ന് കൂട്ടി തിരിച്ചു വീട്ടിലെത്തിക്കാനാണ്. ഞാന്‍ അവളെ അവിടുന്നു കൂട്ടി തിരികെ വീട്ടിലെക്കുവിടുമ്പോള്‍ ഒരു കാര്യം ഞാന്‍ ഓര്‍ത്തു പടച്ചോന്റെ ഓരോരോ കളികളേ.  എന്തിനാണവള്‍ റെയില്‍വേയുടെ പിടിയിലയെതെന്നരിയണ്ടേ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിനു ടിക്കറ്റ് എടുക്കാന്‍ സമയം കിട്ടാത്തതിനാല്‍ അതെടുക്കാതെ കയറി.

തിരികെയുള്ള യാത്രയില്‍ അവള്‍ പറഞ്ഞു

‘അറിയാതെ ഞാന്‍ നിങ്ങളോട് നിങ്ങളോട് ചെയ്ത തെറ്റിന്റെ ശിക്ഷയവും ഇത് അല്ലെ ?’

ഇതൊക്കെ കേട്ടപ്പോള്‍ നിങ്ങള്‍ക്കും വിശ്വസിക്കാന്‍ പറ്റുന്നില്ല അല്ലെ പക്ഷെ എന്റെ ജീവിതത്തില്‍ നടന്ന ഒരു കഥയാണിത്. നോക്കണേ ഒരു മിസ് കോള്‍ ഉണ്ടാകിയ കഥ..

Advertisement

 118 total views,  1 views today

Advertisement
history17 hours ago

കഴിഞ്ഞ 400 വർഷക്കാലത്തെ നിരവധി രാഷട്രീയ സ്വാധീനങ്ങൾ ഹൈദരാബാദിനെ ഇന്നത്തെ രീതിയിലുള്ള മുൻനിര സിറ്റിയാക്കി മാറ്റി

Entertainment17 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment17 hours ago

” സാക്ഷാൽ ശിവാജി ഗണേശന്റെ വില്ലനായിട്ട് വിളിച്ചാൽ പോലും ഇനി ഞാൻ പോകില്ല”

Entertainment17 hours ago

സിനിമയിൽ ഇപ്പോളാരും വിളിക്കുന്നില്ലേ എന്ന് പലരും കുത്തികുത്തി ചോദിക്കാറുണ്ടെന്നു നമിത പ്രമോദ്

Entertainment17 hours ago

“എന്നെ ഏറ്റവുമധികം സങ്കടപ്പെടുത്തിയ കാര്യം, കാര്യമായി ആരും കാണാൻ വന്നില്ല”

Entertainment18 hours ago

ആദിപുരുഷ് ടീസർ കോമഡിയായി, സംവിധായകനെ റൂമിൽകൊണ്ടുപോയി ‘പഞ്ഞിക്കിടാൻ’ വിളിക്കുന്ന പ്രഭാസിന്റെ വീഡിയോ വൈറൽ

Entertainment18 hours ago

എമ്പുരാന് ഒപ്പം തന്നെ ഹൈപ്പ് കേറാൻ സാധ്യതയുള്ള ചിത്രമായിരിക്കും “റാം “

Entertainment18 hours ago

കരിയറിലെ ഏറ്റവും വലിയ പ്രതിസന്ധി ഘട്ടത്തിലൂടെ കടന്ന് പോകുമ്പോഴും അതിജീവനത്തിനായി അദ്ദേഹം തെരഞ്ഞെടുത്തത് ഒരു മലയാള ചിത്രമാണ്

Business19 hours ago

ഇതാണ് യഥാർത്ഥത്തിൽ അറ്റ്ലസ് രാമചന്ദ്രന് സംഭവിച്ചത്

Entertainment19 hours ago

“വളർത്തി വലുതാക്കിയവരാൽ തന്നെ അവഹേളിതനായ അദ്ദേഹം”, അറ്റ്ലസ് രാമചന്ദ്രനെ അനുസ്മരിച്ചു സൂപ്പർ നിർമ്മാതാവ് കെടി കുഞ്ഞുമോൻ

Entertainment20 hours ago

“രാജമാണിക്യത്തിന് എന്ത് രണ്ടാം ഭാഗം എടുക്കാനാണ്, സിബിഐക്ക് ഉണ്ടായേക്കാം”, തന്റെ സിനിമകളുടെ രണ്ടാംഭാഗങ്ങളെ കുറിച്ച് മമ്മൂട്ടി

Entertainment21 hours ago

പരിചയപ്പെടേണ്ട കക്ഷിയാണ് ബ്രാൻഡൺ എന്ന സെക്സ് അഡിക്റ്റിനെ

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment7 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment6 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment2 weeks ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment17 hours ago

വിൽ സ്മിത്ത് നായകനായ Antoine Fuqua സംവിധാനം ചെയ്ത Apple TV ഒറിജിനൽ ഫിലിം ‘ Emancipation ‘ ഒഫീഷ്യൽ ടീസർ

Entertainment22 hours ago

ബേസിൽ ജോസഫ് നായകനാകുന്ന കോമഡി എന്റർടെയ്നർ ‘ജയ ജയ ജയ ജയ ഹേ’യുടെ ടീസർ

Featured1 day ago

ആനക്കാട്ടിൽ ഈപ്പച്ചനോട് കട്ടയ്ക്ക് നിൽക്കുന്ന പ്രകടനം, രണ്ടിലും ബിഷപ്പ് ഒരാൾ, റിസബാവയുടെ ആ മാസ്മരിക പ്രകടനം കാണണ്ടേ ?

Entertainment1 day ago

ഒരു പാവം പെൺകുട്ടിയെയും അവളെ പിന്തുടരുന്ന മറ്റു കാമ കണ്ണുകളെയും കുറിച്ചുള്ളത്

Entertainment2 days ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment2 days ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment3 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment3 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment4 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment4 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment5 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Advertisement
Translate »