ഒരു യുവതിയെ വംശീയമായി അപമാനിക്കുമ്പോള്‍ തിരിഞ്ഞു നോക്കാതെ പോകുന്നവര്‍; എല്ലാവരും അങ്ങിനെയാണോ ?

191

01

പട്ടാപകല്‍ ഒരു യുവതിയെ നിങ്ങളെ ചൈനക്കാരിയെ പോലെയുണ്ട് എന്നും പറഞ്ഞ് വംശീയമായി അധിക്ഷേപിക്കുമ്പോള്‍ അത് കാണാത്ത പോലെ പോകുന്ന യുവതി യുവാക്കളെ നമുക്ക് കാണിച്ചു തരികയാണ് ഈ വീഡിയോ. മറ്റുള്ളവര്‍ ഇങ്ങനെ അപമാനിക്കപ്പെടുമ്പോള്‍ മൈന്‍ഡ് ചെയ്യാതെ പോകുന്നവര്‍ സ്വയം ഇങ്ങനെ ഒരു പ്രശ്നത്തില്‍ പെടുമ്പോള്‍ അവരെ സഹായിക്കുവാന്‍ ആരുണ്ടാകും ?

എല്ലാവരും ഇങ്ങനെ ആണെന്നല്ല പറയുന്നത്. ചില നല്ലവരായ ആളുകളും അവിടെ ഉണ്ടായിരുന്നു. വീഡിയോ കണ്ടു നോക്കൂ. ഒരു മാറ്റം നമുക്കും ഉണ്ടാവാന്‍ വേണ്ടി ഈ പോസ്റ്റ്‌ ഷെയര്‍ ചെയ്യൂ.