കാമുകിക്ക് വേണ്ടി റീചാര്‍ജ്ജ് ചെയ്യുന്ന കാലം ഉണ്ടായിരുന്നു. ഇന്ന് കാമുകിയെക്കൊണ്ടും കാമുകനെക്കൊണ്ടും റീചാര്‍ജ്ജ് ചെയ്യിപ്പിക്കുന്ന കാലമാണ്. എന്നാല്‍ ഒരു റീചാര്‍ജ്ജിനു പിന്നില്‍ നടന്ന രസകരമായ സംഭവം ഒന്ന് കണ്ടു നോക്കൂ.

അയ്യപ്പലാല്‍ സംവിധാനം നിര്‍വഹിച്ച ഹ്രസ്വചിത്രത്തില്‍ ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ്. 143 റിക്യൊസ്റ്റ് പെണ്ടിംഗ് എന്ന ഈ ഷോര്‍ട്ട് ഫിലിം കണ്ടു നോക്കൂ

You May Also Like

ഇച്ചിരി പേടിപ്പിക്കാൻ ഇമ്മാതിരി ഐറ്റങ്ങൾ വരട്ടെ

സത്യത്തിൽ മലയാളം ഷോർട്ട്ഫിലിം ഇൻഡസ്ട്രിയിൽ Horror content ഷോർട്ട് ഫിലിമുകൾ കുറവാണോ ? ഇച്ചിരി പേടിപ്പിക്കാൻ ഇമ്മാതിരി ഐറ്റങ്ങൾ വരട്ടെ , കാണാം ഹൊറർ ഷോർട്ട് ഫിലിം -ജിയ

ചുംബന സമരം മലപ്പുറത്ത് എത്തിയാല്‍ ???

കേരളത്തല്‍ ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ ചുംബന സമരം മലപ്പുറത്ത് എത്തിയാല്‍ എന്തായിരിയ്ക്കും അവസ്ഥ?

ഒരു ‘വേക്ക് അപ്പ് കോള്‍’ കടല്‍കടന്നൊരു ഷോര്‍ട്ട് ഫിലിം

പെണ്‍കുട്ടികളും അവരുടെ രക്ഷിതാക്കളും ഈ വീഡിയോ കാണാന്‍ മറക്കരുത് …

മലയാളം കോമഡി ഷോര്‍ട്ട് ഫിലിം : ബുള്‍സൈ

ഇന്നത്തെ യുവാക്കള്‍ അഭിമുഖീകരിക്കുന്ന കഷണ്ടി, പെണ്ണുകാണല്‍ ഒക്കെയും കൂട്ടിയിണക്കി നിര്‍മ്മിച്ച ഈ ഷോര്‍ട്ട് ഫിലിം ഒന്ന് കണ്ടു നോക്കൂ …