ഒരു റീചാര്‍ജ്ജ് മതി ജീവിതം മാറി മറിയാന്‍ : ഷോര്‍ട്ട് ഫിലിം

386

കാമുകിക്ക് വേണ്ടി റീചാര്‍ജ്ജ് ചെയ്യുന്ന കാലം ഉണ്ടായിരുന്നു. ഇന്ന് കാമുകിയെക്കൊണ്ടും കാമുകനെക്കൊണ്ടും റീചാര്‍ജ്ജ് ചെയ്യിപ്പിക്കുന്ന കാലമാണ്. എന്നാല്‍ ഒരു റീചാര്‍ജ്ജിനു പിന്നില്‍ നടന്ന രസകരമായ സംഭവം ഒന്ന് കണ്ടു നോക്കൂ.

അയ്യപ്പലാല്‍ സംവിധാനം നിര്‍വഹിച്ച ഹ്രസ്വചിത്രത്തില്‍ ഒരു കൂട്ടം ചെറുപ്പക്കാരുടെ കൂട്ടായ്മയാണ്. 143 റിക്യൊസ്റ്റ് പെണ്ടിംഗ് എന്ന ഈ ഷോര്‍ട്ട് ഫിലിം കണ്ടു നോക്കൂ