ഒരു റേഡിയോ ജോക്കി ഒരു പാവം മലയാളിക്ക്‌ എട്ടിന്റെ പണി കൊടുക്കുന്നത് കേള്‍ക്കൂ

513

Asian-elephant-trained-to-swim-2

ഒരു പാവം മലയാളിയുടെ അജ്ഞതയെ ഇത്ര മാത്രം അപമാനിക്കേണ്ടതുണ്ടോ? അയാള്‍ക്കും കാണില്ലേ അഭിമാനം ? ഇങ്ങനെ അപമാനിച്ചതും പോരാഞ്ഞ് അത് റെക്കോര്‍ഡ്‌ ചെയ്തു നാട്ടുകാരെ മുഴുവനും കേള്‍പ്പിക്കണോ ? ദുബൈയില്‍ സൂപ്പര്‍ 94.7 എഫ് എമ്മിന്റെ ആര്‍ ജെ ആയ സുകന്യയാണ് ഇയാള്‍ക്ക്‌ എട്ടിന്റെ പണി കൊടുത്തിരിക്കുന്നത്. കേട്ട് നോക്കൂ

Advertisements