Oru-Valinte-Pranayam-Short-Film-Malayalam-Short-Film-Dijo-Jose-Antony-Onlookers-Media1

ജോലിയില്ലാത്ത ഒരു യുവാവിന്റെ ജീവിത കഥയുമായി നര്‍മ്മത്തില്‍ ചാലിച്ച ഒരു മുഴുനീള എന്റര്‍ടൈനര്‍ ഷോര്‍ട്ട് ഫിലിമാണ്‌ ഒരു വാലിന്റെ പ്രണയം.

ഒരു തൊഴിലും ഇതുവരെ ലഭിക്കാത്ത അഭ്യസ്തവിദ്യനായ യുവാവ് വിവാഹം തന്റെ ഭാവി സുരക്ഷിതമാക്കാനുള്ള വഴിയായി തിരഞ്ഞെടുക്കുന്നു. എന്നാല്‍ വീട്ടിള്‍ നിന്നുള്ള കടുത്ത എതിര്‍പ്പുകള്‍ കാരണം നമ്മുടെ പയ്യന്‍സ് കൂട്ടുകാര്‍ക്കൊപ്പം തെണ്ടി നടക്കുന്നു. ഒരു പ്രണയം, അതാണ്‌ പുള്ളിയുടെ ഏറ്റവും വലിയ അഭിലാഷം. അങ്ങിനെയാണ് പയ്യന്‍സിന് ആ കാര്യം മനസിലായത്, കാണാന്‍ കൊള്ളാവുന്ന പെണ്‍കുട്ടികളെല്ലാം ഇപ്പോള്‍ ബാങ്ക് കൊച്ചിങ്ങിന് പോകുകയാണെന്ന്. അങ്ങിനെ നമ്മുടെ പയ്യന്‍സും ചേര്‍ന്ന് ബാങ്ക് കൊച്ചിങ്ങിന്.

പിന്നീട് നടക്കുന്ന സംഭവബഹുലമായ നിമിഷങ്ങള്‍ നര്‍മ്മത്തില്‍ ചാലിച്ച് വരച്ചുകാട്ടുകയാണ് “ഒരു വാലിന്റെ പ്രണയം” എന്ന ഈ ഷോര്‍ട്ട് ഫിലിം. ല കൊച്ചിന്റെ ബാനറില്‍ ഡിജോ ജോസ് ആന്റണി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ക്യാമറ ചലിപ്പിക്കുന്നത് ചിന്തു എസ് പിള്ളയും, നീരജുമാണ്.

ഒന്ന് കണ്ടുനോക്കൂ..

You May Also Like

ഇനി അഭിമാനത്തോടെ പറയാം.. “ഞാനും ഒരു സിനിമാമോഹിയാണെന്ന്” – റിവ്യൂ

ആദ്യമേ തന്നെ പറയാം. മലയാള സിനിമയില്‍ ഒരിടം ഇവര്‍ക്ക്‌ കൂടി ഉള്ളതാണ്. സിനിമ സ്വപനം കാണുന്നവന്‍റെ കഥയല്ല…ഇത്. ! അതിനായി പ്രയത്നിക്കുന്നവരുടെ കഥയാണ്.

വികലാംഗനായ ഒരു പൂച്ചക്കുഞ്ഞിനെ നടത്തിച്ച വിദ്യാര്‍ഥികള്‍

കൊനിഫര്‍ എന്ന സ്ഥലത്തെ ഒരു പറ്റം വിദ്യാര്‍ഥികള്‍ വാര്‍ത്തകളില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്.

ആദ്യം ജോലി പിന്നെ കല്യാണം, ഉരുള, ചുറ്റ്

അജയ് പള്ളിക്കര 1:ഉരുള മനുഷ്യനല്ലാത്ത മനുഷ്യത്വമില്ലാത്ത ഇത്തരം ആളുകൾ നമുക്ക് ഇടയിൽ ഇപ്പോഴും ഉണ്ടാകും, ഒരു…

നല്ല ഒരു സീരീസ് തന്നെയാണ് ഇപ്പ്രാവശ്യം കരിക്ക് കൊണ്ടുവന്ന ജബ്‌ല

കരിക്കിന്റേതായി വരുന്ന മറ്റ് കണ്ടന്റുകളിൽ നിന്നും ക്വാളിറ്റി കൊണ്ടു തന്നെ അത് വേറിട്ട് നിൽക്കുന്നുണ്ട്.എടുത്ത് പറയേണ്ടത്…