Featured
ഒരു വെടിവെപ്പ് മുഴുവന്‍ യൂട്യൂബില്‍; ഓഫിസര്‍ ജീവന് വേണ്ടി കേഴുന്നതും
കാലിഫോര്‍ണിയയിലെ എല്‍ കാജോന് പോലീസ് ഡിപ്പാര്‍ട്ട്മെന്റ് പരിധിയില്‍ ഒരു വീട്ടിനുള്ളില്‍ നടന്ന തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്. അവിടത്തെ കൊളിയര്‍ ഫാമിലിയില്‍ ആണ് വെടിവെപ്പ് നടന്നിരുന്നത്. കഴിഞ്ഞ മെയില്‍ നടന്ന സംഭവത്തിന്റെ യൂട്യൂബ് ദൃശ്യങ്ങള്‍ കേരളത്തില്‍ മിക്കവാറും കണ്ടിട്ടുണ്ടാകില്ല എന്നത് കൊണ്ട് തന്നെ നമ്മളത് പോസ്റ്റ് ചെയ്യുന്നു. കഴുത്തിന് വെടിയേറ്റ ഒരു പോലീസ് ഓഫീസര്‍ ജീവന് വേണ്ടി കേഴുന്ന രംഗവും വീഡിയോയില്‍ കാണാം.
228 total views

http://www.youtube.com/watch?feature=player_detailpage&v=SRhBs4cDWyk
229 total views, 1 views today