Untitled-1

ഒരു വെയ്റ്റ് ലിഫ്ട്ടര്‍ക്ക് പറ്റിയ അബദ്ധം കണ്ടുനോക്കൂ.. തനിക്ക് താങ്ങാവുന്നതിനേക്കാള്‍ ഭാരം എടുക്കാന്‍ ശ്രമിച്ച വെയ്റ്റ് ലിഫ്റ്റെര്‍ കുഴഞ്ഞുതാഴെ വീഴുകയായിരുന്നു. ഭാഗ്യമെന്നുപറയട്ടെ, വെയ്റ്റ് വന്നു വീണത്‌ തലയിലായില്ല, അതിനാല്‍ തന്നെ വലിയൊരു ദുരന്തം ഒഴിവായി. എന്തായാലും ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ..

You May Also Like

അമേരിക്കന്‍ ദമ്പതികള്‍ക്ക് ലോട്ടറി അടിച്ചത് ഒന്നല്ല.. മൂന്നു തവണ !

ഭാഗ്യം തേടി പോകുന്നവര്‍ക്ക് അത് കിട്ടും എന്നൊരു ചൊല്ലുണ്ട്. ഭാഗ്യശാലികളായ അമേരിക്കന്‍ ദമ്പതികള്‍ കഴിഞ്ഞ മാസം 3 തവണ കോടിപതികളായി.

വിതരണക്കാർ അക്ഷയ് കുമാറിനെതിരെ, പ്രതിഫലം 100 കോടി, ഒരു സിനിമയുടെ മാത്രം നഷ്ടം 245 കോടി

ബോളീവുഡ് ചിത്രങ്ങളിൽ പലതും കാലിടറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഒടുവിലത്തെ പരാജയഗാഥ അക്ഷയ്കുമാർ അഭിനയിച്ച ‘സാമ്രാട്ട്…

നിലവിളക്ക് കൊളുത്തുന്നത് ഇസ്ലാം മൂല്യങ്ങള്‍ക്കെതിരോ ?

ഞാന്‍ ഒരു മതപണ്ഡിതന്‍ അല്ല എങ്കിലും, ഒരു ശരാശരി കേരളീയനെപ്പോലെ തന്നെ, അടുത്തകാലത്തായി കേരളത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള ഒരു പ്രവണതയായ എന്തിലും ഏതിലും മതത്തിന്റെ സ്വാധീനം കണ്ടെത്തുന്ന സ്വഭാവത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ഒരു വ്യക്തിയാണ്.

സിങ്ക് ഹോളില്‍ പെട്ട് ഒരു പ്രദേശത്തെ മരങ്ങള്‍ ഒന്നടങ്കം വെള്ളത്തില്‍ താഴ്ന്ന്‍ പോകുന്ന ഭീകര രംഗം

വിദേശ രാജ്യങ്ങളില്‍ സിങ്ക് ഹോള്‍ അപകടങ്ങള്‍ ഒരു തുടര്‍ക്കഥയായി മാറുകയാണ്. വീടും ആളും വാഹനങ്ങളും ഒന്നടങ്കം ഭൂമിക്കടിയിലേക്ക് താഴ്ന്നു പോകുന്ന ഈ പ്രതിഭാസം തീര്‍ച്ചയായും നമ്മെ ഭയപ്പെടുത്തുക തന്നെ ചെയ്യും. താഴെ കാണുന്ന വീഡിയോയില്‍ ഉള്ളത് സിങ്ക് ഹോളില്‍ പെട്ട് ഒരു പ്രദേശത്തെ മരങ്ങള്‍ ഒന്നടങ്കം വെള്ളത്തില്‍ താഴ്ന്ന്‍ പോകുന്ന ഭീകര രംഗം ആണ്. ലൂസിയാനയില്‍ ആണ് സംഭവം അരങ്ങേറിയത്.