fbpx
Connect with us

ഒരു വെള്ളിയാഴ്ച!

അന്ന് ഒരു വെള്ളിയാഴ്ച ആരുന്നു. ജനിച്ചു മണ്ണില്‍ വീണ അന്ന് തൊട്ടേ വെള്ളിയാഴ്ച എന്നു പറയുമ്പോള്‍ മനസ്സില്‍ എപ്പോളും ഒരു ലഡ്ഡു പൊട്ടും! അന്നും അത് പൊട്ടി. 2 ദിവസം ലീവ് ആണല്ലോ എന്ന കാരണം കൊണ്ടൊന്നുമല്ല ട്ടോ.. ഞാന്‍ മടിയന്‍ അല്ലാന്നു എല്ലാര്ക്കും അറിയാവുന്ന കാര്യമല്ലേ :P. അങ്ങനെ അന്നത്തെ ആ വെള്ളിയാഴ വൈകീട്ട് ഇനിയുള്ള 2 ദിവസങ്ങള്‍ എന്തെല്ലാം ചെയ്തു തീര്‍ക്കാം എന്ന അഗാധ ചിന്തയോട് കൂടി വീടിലേക്ക്‌ മടങ്ങും നേരം ഒരു എന്റെ ചിന്തയെ കീറി മുറിച്ചു കൊണ്ട് മൊബൈല്‍ ശബ്ദിച്ചു. ഞാന്‍ ഫോണ്‍ എടുത്തു. വിളിച്ച നമ്പര്‍ കണ്ടപ്പോളേ കാര്യം ഞാന്‍ ഊഹിച്ചു! പിന്നെ കടിച്ചാല്‍ പൊട്ടാതെ ഇംഗ്ലീഷില്‍ അവന്‍ എന്തൊക്കെയോ പറഞ്ഞു. എന്റെ ഊഹവും കൂടെ ഞാന്‍ (നമ്മള്‍ എല്ലാവരും)ഏറ്റവും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതുമായ “ബിയര്‍” എന്ന വാക്ക് കേട്ടപോളെ ഞാന്‍ അടുത്ത സ്റ്റോപ്പില്‍ ചാടി ഇറങ്ങി.

 108 total views

Published

on

അന്ന്  ഒരു വെള്ളിയാഴ്ച ആരുന്നു. ജനിച്ചു മണ്ണില്‍ വീണ അന്ന് തൊട്ടേ വെള്ളിയാഴ്ച എന്നു പറയുമ്പോള്‍ മനസ്സില്‍ എപ്പോളും ഒരു ലഡ്ഡു പൊട്ടും! അന്നും അത് പൊട്ടി. 2 ദിവസം ലീവ് ആണല്ലോ എന്ന കാരണം കൊണ്ടൊന്നുമല്ല ട്ടോ.. ഞാന്‍ മടിയന്‍ അല്ലാന്നു എല്ലാര്ക്കും അറിയാവുന്ന കാര്യമല്ലേ :P

. അങ്ങനെ അന്നത്തെ ആ വെള്ളിയാഴ വൈകീട്ട്  ഇനിയുള്ള 2 ദിവസങ്ങള്‍ എന്തെല്ലാം ചെയ്തു തീര്‍ക്കാം എന്ന അഗാധ ചിന്തയോട് കൂടി വീടിലേക്ക്‌ മടങ്ങും നേരം ഒരു എന്റെ ചിന്തയെ കീറി മുറിച്ചു കൊണ്ട്  മൊബൈല്‍ ശബ്ദിച്ചു. ഞാന്‍ ഫോണ്‍ എടുത്തു. വിളിച്ച നമ്പര്‍ കണ്ടപ്പോളേ കാര്യം ഞാന്‍ ഊഹിച്ചു! പിന്നെ കടിച്ചാല്‍ പൊട്ടാതെ ഇംഗ്ലീഷില്‍ അവന്‍ എന്തൊക്കെയോ പറഞ്ഞു. എന്റെ ഊഹവും കൂടെ ഞാന്‍ (നമ്മള്‍ എല്ലാവരും)ഏറ്റവും കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതുമായ “ബിയര്‍” എന്ന വാക്ക് കേട്ടപോളെ ഞാന്‍ അടുത്ത സ്റ്റോപ്പില്‍ ചാടി ഇറങ്ങി.

സുഹൃത്ത്  സംഭാഷണം തുടര്‍ന്ന് കൊണ്ടിരുന്നു. അതിനിടയില്‍ ആ മഹാനായ സുഹൃത്ത്‌ കൊറച്ചു ദിവസങ്ങള്‍ക്കു മുന്പ് ആ ശനി ആഴ്ചമുതല്‍ ഞാന്‍ വ്രതം എടുക്കാന്‍ പോണു എന്നു അവനോടു പറഞ്ഞ, ഞാന്‍ മറന്ന കാര്യം ഓര്മിപിച്ചു!

ശെരിയാണല്ലോ പദ്മനാഭ! നാളെ തോട്ടണല്ലോ ഞാന്‍ 1 മാസത്തെ കഠിന വ്രതം പ്രക്യാപിചിരിക്കുന്നെ. (എന്റെ കൃഷ്ണ നിന്നെ മറന്നതല്ല… ഇപ്പൊ എല്ലാരും പപ്പനവന്റെ പുറകെ അല്ലെ.. അങ്ങേരെ പെരുന്ടെല്‍ തെന്നെ ആളുകള്‍ ബ്ലോഗില്‍ ഇടിച്ചു കേറുമെന്ന ഗൂഗിള്‍ ഏമാന്മാര്‍ പറയുന്നേ….. :P   )

നമ്മുക്ക് ഇന്ന് ആഘോഷിക്കാം എന്നു സുഹൃത്ത്‌ പറഞ്ഞു തീരും മുന്‍പേ അടുത്തുള്ള ഒരു സൈക്കിള്‍ റിക്ഷയില്‍ ഞാന്‍ ചാടി കേറി.

”ദാദ മിശ്ര ചലോ..” (സത്യം പറയാലോ പണ്ട് കോയ സാറ് പഠിപിച്ച പോലെ മെന്‍ വക്കുമ്പോള്‍ ഹും വെക്കാന്‍ മാത്രേ എനിക്ക് ഹിന്ദിയില്‍ അറിയൂ.. ഇത് ശെരി അല്ല എന്നു നിങ്ങളെക്കാള്‍ 100 മടങ്ങ്‌ എനിക്ക് ഉറപ്പാണ്‌.. :P )

പിന്നെ അവിടെ ഹിന്ദി എണ്ണം പഠിപ്പികണ ചടങ്ങാരുന്നു. സംശയിക്കേണ്ട ടീച്ചര്‍ ഞാന്‍ തന്നെ.. ഈ ഹിന്ദികര്‍ക്കൊന്നും എണ്ണം അറീലെന്നെ.. ഹിന്ദിക്കാരനത്രേ ഹിന്ദിക്കാര്‍..ഫൂ .. :P

അങ്ങനെ അവസാനം ഞങള്‍ 2 പേരും എണ്ണി ഒരു അക്കത്തില്‍ എത്തി.. ഭാഗ്യം അവിടെന്നു മേളിലോട്ട് അയാള്‍ക്കും അറീല എനിക്കും.. പദ്മനാഭ നീ വീണ്ടും കാത്തു. ( കൃഷ്ണ വീണ്ടു സോറി ട്ടോ..)

ഞാന്‍ ആ റിക്ഷയില്‍ കയറി ഒരു രാജാവ്‌ കണക്കെ ഞെളിഞ്ഞിരുന്നു. ആ വൃദ്ധന്‍ ആയസപെട്ടു അത് ചവിട്ടി നീക്കുന്നത് കണ്ടു ദുഖിക്കാന്‍ ഒന്നും മനസ്സില്‍ സ്ഥലം ഇല്ലാരുന്നു. മനസ് നിറയെ മിശ്ര ഷോപ്പ് ആരുന്നു. കൂടെ വെള്ളമടിച്ച ശേഷം Fb, buzz എന്നീ എന്റെ തറവാട് വക സ്ഥലങ്ങളില്‍ എന്തൊക്കെ ചെയാം, ഓണ്‍ ലൈന്‍ വന്നു ചാടുന്നവരെ എങ്ങെനെ ഒക്കെ വെറുപ്പിക്കാം, പിന്നെ കുങ്കുമ പൂവും (പുരുഷ ജന്മങ്ങള്‍ അറിയാന്‍ ചാന്‍സ്  ഇല്ല, അറിയാമെങ്കിലും ഇല്ലന്നെ പറയൂ… നമ്മള്‍ ഇതെത്ര കണ്ടതാ.. അറിയില്ലങ്കില്‍ നാളെ 9 pm നു ഏഷ്യാനെറ്റ്‌ കാണുക.. :P )

കുങ്കുമ പൂവിന്റെ കാര്യം ഓര്‍ത്തപ്പോള സമയത്തിന്റെ കാര്യം ഓര്‍മവന്നത്. ഉടന്‍ തന്നെ മൊബൈല്‍ തപ്പി എടുത്തു സമയമാ നോക്കി.

Advertisement

എന്റെ അള്ളോ 9 – 15!!! (സോറി പദ്മനാഭ ..) എന്റെ നെഞ്ഞിടുപ്പു കൂടി..

അതിപ്പോ ഹരിത വര്ണ സുന്ദര കേരളമായാലും ഇടതു മാറി വലത്തോട്ട് ചാഞ്ഞു നിന്നു വെട്ടിതിര്ഞ്ഞു നിന്നു മമത സോറി മമത ദിദി (ഞങ്ങള്‍ ബംഗാളികള്‍ അങ്ങന..) ഭരികണ WB ആയാലും beverages 9 -30 നു  അടക്കില്ലേ.. :( (ഒരു ശരാശരി മലയാളിക്ക് എന്റെ നെഞ്ഞിടുപ്പിന്റെ ആഴം മനസിലായി കാണും എന്നു കരുതുന്നു. )

“ദാദ ജല്‍ദി ചലോ..” (വീണ്ടു തെട്ടുണ്ടാവം.. മാപ്പാക്കണം.. :P )

അയാള്‍ ആഞ്ഞു ചവിട്ടി തൊടങ്ങി.. ഒരു ശരാശരി മലയളീടെ വേദന ബംഗാളിക്കും മനസിലാവും എന്നു തോന്നുന്നു..

സത്യം പറയാലോ ഈ തവണ അയാളുടെ ആയാസം ഞാന്‍ ശ്രദ്ധിച്ചു. എന്നേക്കാള്‍ മൂന്നോ നാലോ മടങ്ങ്‌ പ്രായമുള്ള അയാള്‍.. എന്നില്‍ ചെറുതാണെങ്കിലും ഒരു വേദന ഉണ്ടാക്കി.. പക്ഷെ ആ നെഞ്ഞിടുപ്പു ആ വേദനയുടെ മുകളില്‍ കയറി നൃത്തം ചെയ്തത് കാരണം അതു ഞാന്‍ അറിഞ്ഞില്ല.

ഒടുവില്‍ 5 മിനുട്സ് മുപേ അയാള്‍ എന്നെ ലക്ഷ്യ സ്ഥാനത് എത്തിച്ചു. ഒഹ്ഹ അവിടെം ക്യൂ. പിന്നെ ഇതാണോ ക്യൂ, ഒരു മലയാളി എന്ന നിലയില്‍ ഞാന്‍ അഹങ്കരിച്ചു. സമയം വീടും കടന്നു പോയി.. എന്റെ ഊഴം എത്തി. അറിയാവുന്ന വാക്കുകളുടെ ഒരു permutation ആന്‍ഡ്‌ combintions വച്ച് ഞാന്‍ കാര്യം അവതരിപിച്ചു.

Advertisement

ഞെട്ടിപിക്കുന്ന ആ സത്യം അയാള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ഒരുകി തീര്‍ന്നോ എന്നെനിക്കു സംശയം ആയി.. സ്റ്റോക്ക്‌ തീര്ന്നത്രേ.. :O

“രാവിലെത്തെ വണ്ടിയില്‍ ഇത്രേം മലയാളികള്‍ ഇങ്ങോടു കേട്ടിയെടുതോ എന്റെ പഹവനെ !” എന്നു ഞാന്‍ മനസ്സില്‍ ചിന്തിച്ചു..

ആ നഗ്ന സത്യം കേട്ടു എന്നിലെ സെന്റി മാന്‍ ഉണര്‍ന്നു. സെന്റി തൊടങ്ങി. കുറച്ചു മുന്‍പേ ദൈവങ്ങളില്‍ ഉണ്ടായിരുന്ന വിശ്വാസം കൈവിട്ടു.. അല്ല ദൈവങ്ങള്‍ എന്നെ കൈ വിട്ടു.

കുറച്ചു മുന്‍പേ തുള്ളി ചാടി പോയ ഞാന്‍ തിരിച്ചു മൂകനായി ആ റിക്ഷയില്‍ കയറി ഇരുന്നപ്പോള്‍ അയാള്‍ ചിരിചിരിക്കണം. പിന്നെ സ്വയം ആശ്വസിപ്പികളായി.. വരാനുള്ളത് വഴിയില്‍ തങ്ങില്ലാലോ എന്നൊരു സമാശ്വാസം കൊണ്ടു. റിക്ഷ അയാള്‍ എന്റെ വീടിന്റെ മുന്നില്‍ കൊണ്ടു ചെന്ന് നിര്‍ത്തി. മൂകനായി ഞാന്‍ ഇറങ്ങി.. ഈ കാര്യം ഞാന്‍ എങ്ങനെ അവനോടു പറയും! അവനതെങ്ങനെ സഹിക്കും! ഈ ചിന്തകള്‍ എന്നെ വെട്ടയടുന്നുന്ടരുന്നു.

Advertisement

ഇതിനിടയില്‍ ആ റിക്ഷക്കാരന്‍ എവിടെ നിന്നോ എണ്ണം പഠിചെന്നു തോന്നുന്നു.. അയാള്‍ അതിലും വലിയ എണ്ണം പറഞ്ഞു തുടങ്ങി. പക്ഷെ ഈ സംഭവം ആക എന്നെ തകര്‍ത്തിരുന്നു.

എന്റെ നെഞ്ഞിടുപ്പു നൃത്തം കഴിഞ്ഞു പണ്ടേ സ്റ്റേജ് വിട്ടിരുന്നു. അതു കൊണ്ടാരിക്കണം അയാളുടെ ആയാസവും അതമാര്തതയും കഷ്ടപ്പാടും എന്റെ മനസ്സില്‍ ഓടി എത്തി.. ഒരു ബിയര്‍ നുള്ള കാശ്  അധികം ഞാന്‍ അയാള്‍ക്ക് കൊടുത്തു..

അയാള്‍ അതുകൊണ്ട്  വീടിലെ കൊച്ചു കുഞ്ഞുങ്ങള്‍ക്ക്‌ മുട്ടായി വാങ്ങി കൊടുക്കുന്നതും, എനെ പറ്റി പറയുന്നതും, ഒക്കെ ഓര്‍ത്തു ഞാന്‍ വീടിനകത്തേക്ക് കേറി.. അല്ല ഒരു മനുഷ്യ സ്നേഹി വീടിനകത്തേക്ക് കയറി.. :P

ഇടറുന്ന ശബ്ദത്തോടെ ആണെങ്കിലും സംഭവങ്ങള്‍ സുഹ്രത്തിനെ പറഞ്ഞു കേള്‍പ്പിച്ചു.. അവനെ ആശ്വസിപിച്ചു.. സ്വയം ആശ്വസിച്ചു.

സമയം കടന്നു പോയി.. ഒരു മരണ വീട് കണക്കെ വീട്.. എല്ലാ പ്രതീക്ഷയും അവസാനിച്ച അവന്റെ മുഖം! അതു വര്‍ണിക്കാന്‍ വാക്കുകള്‍ക്ക് കഴിയ്ല്ല… :P

പുറത്തു ഇടക്കൊരു ബഹളം തുടങ്ങി. പതിയെ പതിയെ അതു കൂടി വന്നു. ഞങ്ങള്‍ പുറത്തിറങ്ങി.. കുടിച്ചു ലെക്കു കേട്ടു ഏതോ ഒരാള്‍ വഴക്കിടുന്നു.. ഈ കുടിയന്‍ മാരെ കാര്യം.. എന്നു ഞാന്‍ മനസ്സില്‍ ഓര്‍ത്തു. പതിയെ അയാളുടെ മുഖം എനിക്ക് വ്യക്തമായി.. ആ റിക്ഷകരന്‍.. അവിടെ ഒരു പുച്ഛം പൊട്ടി. എനിക്ക് എന്നോട് തന്നെ..

Advertisement

“അല്ല എന്റെ പപ്പനവാ ആ കാശിന്റെ കള്ളു എന്റെ വയറ്റി കിടാന്നാല്‍ എന്താരുന്നൊരു കൊഴപ്പം?”എന്നിലെ സെന്റി മാന്‍ വീണ്ടും ഉണര്‍ന്നു. സുഹ്രത്തിന്റെ മുഖത്ത് ഒരു അസ്സല്‍ പുച്ച്ച ഭാവവും

 109 total views,  1 views today

Advertisement
SEX10 hours ago

ഒന്നിനു പുറകെ ഒന്നായി രതി മൂര്‍ച്ഛ അനുഭവിക്കാന്‍ കഴിവുള്ളവരാണ് സ്ത്രീകള്‍

Entertainment11 hours ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

Entertainment11 hours ago

കണ്ട് കഴിഞ്ഞും മനസ്സിൽ നിൽക്കണ പടം വേണം എന്നാഗ്രഹിക്കുന്ന സിനിമപ്രേമികൾക്ക് കാണാം

Entertainment11 hours ago

“നടപടി ശ്രീനാഥ് ഭാസിക്കെതിരെ മാത്രം മതിയോ ?” വിജയ്ബാബുവിനെയും ലിജു കൃഷ്ണയെയും കൊട്ടി ഡബ്ല്യുസിസിയുടെ പ്രതികരണം

Entertainment11 hours ago

“മെയ് വഴക്കം അങ്ങിനെയിങ്ങനെ ഒന്നും കിട്ടില്ല ചിരു ചേട്ടാ..” എന്ന് ലാൽ ആരാധകർ

Entertainment12 hours ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment12 hours ago

ഒരു മാലാഖയെ പോലെ അതി സുന്ദരിയായായി ലെന

Entertainment12 hours ago

‘സാറ്റർഡേ നൈറ്റ്’ പ്രൊമോഷൻ, സാനിയയുടെ ത്രസിപ്പിക്കുന്ന ഗ്രൂപ്പ് ഡാൻസ്

Entertainment12 hours ago

തീര്‍പ്പ്’ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചു

Entertainment13 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment14 hours ago

ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് പൂനം ബജ്‌വ

Entertainment15 hours ago

ഇന്ന് ഏതെങ്കിലും സിനിമയിൽ ഇങ്ങനെ ഒരു സീൻ കാണിച്ചാൽ കുറെ പേർ അത് വച്ച് ട്രോൾ ഉണ്ടാക്കും

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law1 week ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment1 day ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

SEX3 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment5 days ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment4 days ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX1 month ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment11 hours ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

Entertainment4 weeks ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment12 hours ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment13 hours ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ഗൗതം മേനോൻ – എസ്.ടി.ആർ – എ.ആർ റഹ്മാൻ ഒന്നിക്കുന്ന ‘വെന്തു തണിന്തതു കാട്’ മല്ലിപ്പൂ (വീഡിയോ സോംഗ്)

Entertainment2 days ago

ദൃശ്യവിസ്മയം ‘പൊന്നിയിന്‍ സെല്‍വന്‍’; പുതിയ പ്രൊമോ വീഡിയോകള്‍ പുറത്തിറങ്ങി

Entertainment2 days ago

തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

Entertainment4 days ago

ഇന്ദ്രൻസിന്റെ ഹൊറർ സൈക്കോ ത്രില്ലര്‍, ‘വാമനന്‍’ ന്റെ വീഡിയോ ഗാനം പുറത്തിറങ്ങി

Entertainment4 days ago

ഐശ്വര്യ ലക്ഷ്മി പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘കുമാരി’യുടെ ടീസർ, കഥപറഞ്ഞു പൃഥ്വിരാജ്

Entertainment4 days ago

ബ്രഹ്മാസ്ത്രയിലെ ലവ് സോങ് എത്തി, കൂടാതെ ബ്രഹ്മാസ്ത്ര കാണാൻ നവരാത്രി ഓഫർ

Entertainment5 days ago

‘ബാല, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ, അനൂപ് മേനോൻ ‘ എന്നിവർ ചേർന്ന് വെടിക്കെട്ടിന്റെ ടീസർ പുറത്തിറക്കി

Featured5 days ago

ദുൽഖർ സൽമാൻ കേന്ദ്രകഥാപാത്രമായ നെറ്റ്ഫ്ളിക്സ് കോമഡി ക്രൈം ത്രില്ലർ സീരീസ് ‘Guns and Gulaabs’ ഒഫീഷ്യൽ ടീസർ

Entertainment5 days ago

മണിരത്നത്തിന്റെ ഡ്രീം പ്രോജക്ട് ആയ ‘പൊന്നിയിൻ സെൽവനി’ലെ പുതിയ ലിറിക് വീഡിയോ പുറത്ത്

Featured5 days ago

സീതാരാമത്തിലെ ഡിലീറ്റഡ് സീൻ പുറത്തുവിട്ടു

Advertisement
Translate »