Connect with us

Health

ഒരു സിഗരറ്റ് 14 മിനിട്ട് കവരുമ്പോള്‍ മദ്യം നശിപ്പിക്കുന്നത് 7 മണിക്കൂര്‍ ജീവിതം – ഒരു സ്‌മോക്കറും മദ്യപാനിയും തീര്‍ച്ചയായും അറിയേണ്ടത്..

വെബ്‌സൈറ്റ് പഠനത്തിന് ആധാരമാക്കിയ കണക്കുകളെല്ലാം അമേരിക്കന്‍ ആരോഗ്യ വകുപ്പിന്റേതാണ്.

 32 total views,  1 views today

Published

on

la-oe-bollyky-tobacco-smoking-global-20140121

നിങ്ങള്‍ കരുതുന്നുണ്ടാകും ഒരു സിഗരറ്റ് പുകച്ചാല്‍ ഒന്നും സംഭവിക്കില്ലെന്ന്, പക്ഷേ അത് ഇല്ലാതാക്കുന്നത് നിങ്ങളുടെ വിലപ്പെട്ട ജീവിതത്തിലെ 14 മിനിട്ടുകളാണ്. ഓരോ ലിറ്റര്‍ മദ്യവും കവരുന്നത് ജീവിത്തിലെ 7 മണിക്കൂറും. നിസാരമായി കരുതിയിരുന്ന ദുശ്ശീലങ്ങള്‍ പലതും നമ്മള്‍ കരുതുന്നതിനേക്കാള്‍ അപകടകാരികളാണെന്ന് ട്രീറ്റ്‌മെന്റ്4അഡിക്ഷന്‍ എന്ന വെബ്‌സൈറ്റ് പറയുന്നു..

ഒരു മന്‍ഷ്യന്റെ ശരാശരി ജീവിതകാലത്തേയും മരണ സമയത്തേയും അടിസ്ഥാന പെടുത്തിയാണ് വെബ്സൈറ്റ് ദുശ്ശീലങ്ങളിലൂടെ നഷ്ടപ്പെടുന്ന സമയത്തിന്റെ കണക്കുകള്‍ തയ്യാറാക്കിയിരിക്കുന്നത്. വിവിധ ചാര്‍ട്ടുകളില്ലൊടെ ഞെട്ടിപ്പിക്കുന്ന പഠന റിപ്പോര്‍ട്ടാണ് സൈറ്റ് പുറത്ത് വിട്ടിട്ടുള്ളത്. മരണം പണംകൊടുത്ത് വാങ്ങുകയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാകും..

ഏറ്റവും മാരകമായി ജീവന്‍ കവരുന്നത് ഹെറോയിനാണെന്ന് പഠനം തെളിയിക്കുന്നു. ശരാശരി ഒരോ ഉപയോഗത്തിലും ഒരു ദിവസമാണ് അത് നഷ്ടപ്പെടുത്തുന്നത്. പല മയക്കുമരുന്നുകളും മദ്യത്തേക്കാള്‍ ആപത്താണെന്ന് തെളിയിക്കുന്നുണ്ട്. ദിവസേന 20 സിഗരറ്റ് വലിക്കുന്ന ഒരാള്‍ക്ക് ജീവിതത്തിന്റെ 23 വര്‍ഷമാണ് നഷ്ടപ്പെടുന്നത്. കൊക്കയ്ന്‍ ഉപയോഗിക്കുന്ന ആളിന് 34 വര്‍ഷവും.

വെബ്‌സൈറ്റ് പഠനത്തിന് ആധാരമാക്കിയ കണക്കുകളെല്ലാം അമേരിക്കന്‍ ആരോഗ്യ വകുപ്പിന്റേതാണ്. വിവിധ ദുശ്ശീലങ്ങള്‍ കവരുന്ന നിങ്ങളുടെ ജീവിതമാണ് പല ചാര്‍ട്ടുകളിലായി കാണുന്നത്..

1412958784595 wps 89 graphic 6 methamphetamine

1412958814640 wps 90 graphic 5 methadone PNG

1412958819016 wps 91 graphic 7 heroin PNG

1412958822903 wps 92 graphic 9 all addicts dai

1412958827833 wps 93 graphic 8 all addicts PNG

1412958834312 wps 94 GRaphic 10 how numbers we

 33 total views,  2 views today

Advertisement
cinema5 hours ago

ബ്യൂട്ടി പാലസും അഭിപ്രായ വ്യത്യാസങ്ങളും (എന്റെ ആൽബം- 11)

Entertainment5 hours ago

നിങ്ങളുടെ വർത്തമാനകാലത്തെ വേട്ടയാടാൻ ‘ഭൂതകാലം’

cinema1 day ago

ബ്യൂട്ടി പാലസ് (എന്റെ ആൽബം- 10)

Uncategorized2 days ago

ബാലുസാറിനെ സ്ഥിരമായി കാണാറുള്ള കാലം (എന്റെ ആൽബം- 9)

cinema3 days ago

രാധികാ തിലക് (എന്റെ ആൽബം – 8 )

cinema4 days ago

മൗനദാഹം (എന്റെ ആൽബം- 7)

cinema5 days ago

നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ (എന്റെ ആൽബം -6)

cinema6 days ago

ജയറാമിന്റെ വളർച്ച (എന്റെ ആൽബം -5 )

cinema1 week ago

ഷൂട്ടിങ്ങിനിടെ നടന്ന ആ ദാരുണ സംഭവം (എന്റെ ആൽബം- 4)

Entertainment1 week ago

ബൂലോകം ടീവി ക്യാഷ് പ്രൈസുകൾ വിതരണം ചെയ്തു

Ente album1 week ago

ബാലൻ കെ .നായരുമൊത്തുള്ള നിമിഷങ്ങൾ (എൻ്റെ ആൽബം- 3)

Entertainment1 week ago

ഭീമന്റെ വഴിയും ഹനുമാന്റെ വാലും ഛായാമുഖിയും ഹിഡുംബിമാരും

Boolokam1 month ago

ആരുംപറയാത്ത പുരുഷ വേശ്യകളുടെ കഥയുമായി ‘ജിഗോള’

Entertainment3 weeks ago

ഏവരും കാത്തിരുന്ന ബൂലോകം ടീവി അവാർഡുകൾ പ്രഖ്യാപിച്ചു

Entertainment1 month ago

ആതുരസേവനവും സിനിമയും, അഭിമുഖം : ഡോക്ടർ ജിസ് തോമസ്

Boolokam1 month ago

വിവേകാനന്ദൻ പറഞ്ഞതു തന്നെയാണ് ‘കാലമാടൻ’ പറയുന്നതും

Entertainment2 months ago

ജീവിതം അവസാനിക്കുമ്പോഴല്ല, ജീവിക്കുമ്പോഴാണ് ചിന്തിക്കേണ്ടതെന്നു ‘പൂജ്യം’ പറയുന്നു

Entertainment2 months ago

‘അന്നുപെയ്ത മഴയിൽ’ അപവാദക്കുരുക്കുകളിൽ ജീവിതം നഷ്ടപ്പെടുത്തിയവർക്കു വേണ്ടി

Entertainment1 month ago

ചലനമറ്റ വാളും ചിലമ്പും പിന്നെ കോമരവും

Boolokam1 month ago

വിനോദത്തിന്റെ കലവറയായി ബൂലോകം ടീവീ വെബ് ആപ്പ് പ്രവർത്തനക്ഷമം ആയിരിക്കുന്നു

Entertainment3 weeks ago

മികച്ച സംവിധാനത്തിനുള്ള അവാർഡ്, മൂന്നു വ്യത്യസ്തമായ സബ്‌ജക്റ്റുകൾ

Entertainment2 months ago

അടിച്ചുപൊളി ഞായർ ദീപുവിന് തല്ലിപ്പൊളി ഞായർ ആയതെങ്ങനെയാണ് ?

Entertainment3 weeks ago

സണ്ണിചാക്കോ, സാമൂഹിക പ്രതിബദ്ധതയിൽ ഊന്നിയ ബിസിനസും കലയും

Entertainment3 weeks ago

ഐശ്യര്യയുടെ കരച്ചിൽ നമ്മുടെ ഉച്ചിയിൽ മിന്നൽപ്പിണറുകൾ ആയി പതിക്കാതിരിക്കട്ടെ

Advertisement