fbpx
Connect with us

ഒരു സില്‍മ പിടിച്ച കഥ !!

ഒരു തുടക്കത്തിന്റെ കഥ; അഭംഗുരം എന്ന ഈ ഷോര്‍ട്ട് ഫിലിം ആലോചിച്ചു തുടങ്ങിയത് സലാമും സരിനും കൂടിയാണ് പിന്നീട് എവിടെയോ വച്ച് ഞാനും ചേര്‍ന്നു. ആദ്യം ചെറിയ രീതിയില്‍ തുടങ്ങി വെറുതെ മൊബൈലില്‍ എടുത്തുനോക്കി.എങ്ങനെയെന്നറിയില്ല പിന്നെ അതൊരു ബിഗ് ബജെറ്റിലേക്ക് വന്നു (കഞ്ഞിക്കു വകയില്ലാതവന്റെ ചോറ് ബിരിയാണി ആണല്ലോ അതുപോലെ ഞങ്ങള്‍ക്കിത് ബിഗ് ബജെറ്റ് ആണ്).

 141 total views,  2 views today

Published

on

ഒരു തുടക്കത്തിന്റെ കഥ; അഭംഗുരം എന്ന ഈ ഷോര്‍ട്ട് ഫിലിം ആലോചിച്ചു തുടങ്ങിയത് സലാമും സരിനും കൂടിയാണ് പിന്നീട് എവിടെയോ വച്ച് ഞാനും ചേര്‍ന്നു. ആദ്യം ചെറിയ രീതിയില്‍ തുടങ്ങി വെറുതെ മൊബൈലില്‍ എടുത്തുനോക്കി. എങ്ങനെയെന്നറിയില്ല പിന്നെ അതൊരു ബിഗ് ബജെറ്റിലേക്ക് വന്നു (കഞ്ഞിക്കു വകയില്ലാതവന്റെ ചോറ് ബിരിയാണി ആണല്ലോ അതുപോലെ ഞങ്ങള്‍ക്കിത് ബിഗ് ബജെറ്റ് ആണ്).

കാസ്റ്റിംഗ് & കണ്ടുപിടുത്തങ്ങള്‍

കല്യാണവീട്ടില്‍ ചെമ്മീന്‍ കറി വച്ചാല്‍ അവസാന ട്രിപ്പ് ഇരിക്കുന്നവര്‍ ചെയ്യുന്ന ഒരു പരിപാടിയുണ്ട് ഒരു വലിയ കൈല്‍ (തവി ഇനി നിങ്ങള്‍ എന്താണ് ആ സാധനത്തിനു പറയുക എന്ന് സത്യമായിട്ടും എനിക്ക് അറിയില്ല )എടുത്ത് ഒന്ന് പരതിനോക്കും അതുപോലെ ഞങ്ങളും ഉള്ളവരെ വച്ച് ചെയ്യാന്‍ തീരുമാനിച്ചു .

കോസ്റ്റ്യൂംസ് & പലവക

Advertisement



ഒടുക്കത്തെ പണിയായിരുന്നു അത് കറുത്ത കോട്ട് ,വെളുത്ത കോട്ട് ,വെളുത്ത സാരി,ഡോക്ടറുടെ കോട്ട് ,സ്‌റെതസ്‌കോപ്പ് ,മാസ്‌ക് ഇങ്ങനെ ഈ ചെറിയ സിനിമേല് ഇത്രയും സാധനങ്ങള്‍ വേണ്ടിവരും എന്ന് പടച്ചോനാണേ ഞമ്മള് ബിചാരിച്ച്ചില്ല്യിനു.ഒടുക്കം മുത്തെ ഉറുംബ് അരിമണി ശേഖരിക്കും പോലെ (ഇപ്പൊ ശേഖരിക്കാറുണ്ടോ എന്ന് അറിയില്ല)ഓരോന്നു സങ്കടിപ്പിച്ചു.

ടെക്‌നിക്കല്‍ അഥവാ മനുഷ്യന് മനസിലാവാത്തത്

ഇവിടെയായിരിക്കാം ഞങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ തെറ്റ് പറ്റിയത് ഞങ്ങളെ പറഞ്ഞിട്ട് കാര്യമില്ല മനുഷ്യന് മനസിലാവണ്ടേ .ക്യാമറ ,എഡിറ്റിംഗ് ,മിക്‌സിംഗ്,ഡബ്ബിംഗ് തുടങ്ങി പോകുന്ന വലിയ നിര അത് ഒരു വിധം നീന്തി കടക്കുമ്പോഴേക്കും ഞങ്ങളുട നിര്‍മാതാക്കള്‍ ആധാരം സ്വന്തം പേരില്‍ ഇല്ലാത്തതുകൊണ്ട് രക്ഷപ്പെട്ടു. പ്ലാനിംഗ് ഉണ്ടായിരുന്നെങ്കില്‍ ഇത്ര ബുധിമുട്ടില്ലയിരുന്നു.

ലൊക്കേഷന്‍ അഥവാ സ്ഥലങ്ങള്‍

Advertisement



മലേഷ്യ ,സിങ്കപ്പൂര്‍ ,അമേരിക്ക,കാപ്പാട്,കൊയിലാണ്ടി എന്നീ വിദേശ സ്ഥലങ്ങളില്‍ പോവാന്‍ തീരുമാനിച്ചു അവസാനം ഈ സിനിമയിലെ നായകന്‍ ആയ എനിക്ക് (ചുമ്മാ) പാസ്‌പോര്‍ട്ട് ഇല്ലാത്തതിനാല്‍ കൊയിലാണ്ടി കാപ്പാട് എന്നീ സ്ഥലങ്ങള്‍ ഫിക്‌സ് ചെയ്തു.

ഷൂട്ടിംഗ്

അന്ന് നല്ല മഴയായിരുന്നു ജ്യോതിഷ പ്രകാരം നല്ല ദിവസം (അതുകൊണ്ടൊന്നും അല്ല എല്ലാവരും ഒത്തു വന്ന ദിവസം) രാവിലെ ക്യാമറമാനെയും കൂട്ടി കാപ്പാട് …..എന്റെ മുഖത്ത് ആദ്യമായി മേക് അപ് വീണ ദിവസം ( ആ മേക് അപ് ഇട്ടവന്റെ ഭാഗ്യം അല്ലാതെന്ത്) ആദ്യമായി ക്യാമറയെ അഭിമുഖീകരിക്കുന്നു (കല്യാണ വീട്ടില്‍ ക്യാമറ വരുമ്പോള്‍ ഒരു പുളിച്ച ചിരി വരാറുള്ള എന്റെ മുഖത്ത് ഒടുക്കത്തെ ഭാവങ്ങള്‍ അഹങ്കാരം കൊണ്ട് പറയുകയല്ല മമ്മൂട്ടി പോലും തോറ്റുപോകും) വിചാരിച്ചപോലെ തന്നെ ഒരു ദിവസം കൊണ്ട് തീര്‍ക്കാനായി.

വെറുപ്പിക്കലുകള്‍

Advertisement



ഇത് എഴുതേണ്ടത് ഞാനല്ല എങ്കിലും ഒരു കൈ നോക്കാം ഡബ്ബിംഗ് ഡബ്ബിംഗ് ദുഖമാണ് ഉണ്ണീ ആക്ടിംഗ് അല്ലോ സുഖപ്രദം അത്രെയേ പറയാനുള്ളൂ ..എഡിറ്റിംഗ് സെക്കന്ടുകളും,മിനുട്ടുകളും,മണിക്കൂറുകളും കഴിഞ്ഞു പോയ ദിവസം പുലര്‍ച്ചവരെ തുടര്‍ന്നു….സൌണ്ട് മിക്‌സിംഗ് ഒന്നും അറിഞ്ഞില്ല ……പക്ഷെ അവസാനം കാശ് ചോദിച്ചപ്പോ ഞെട്ടി …അങ്ങനെ പോകുന്നു വെറുപ്പിക്കലുകള്‍….

ഇതിനു വേണ്ടി ഒരുപാട് സഹായിച്ചവര്‍ ഉണ്ട് എല്ലാവര്ക്കും നന്ദി,കണ്ടു നോക്കിയിട്ട് അഭിപ്രായം പറയുക. നന്ദി !!

http://www.youtube.com/watch?v=QFZ8MABV5xg

 142 total views,  3 views today

Advertisement



ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment4 hours ago

അവരുടെ ബന്ധം വേർപെടുത്താൻ ഉള്ള സംഭവം എൻറെ കയ്യിൽ ഉണ്ടായിരുന്നു. വർഷങ്ങൾക്ക് മുമ്പ് എടുത്ത രഹസ്യ വീഡിയോയുടെ വെളിപ്പെടുത്തലുമായി സന്തോഷ് ശിവൻ.

Entertainment4 hours ago

പ്രണയാഭ്യർത്ഥനകൾ വരാറുണ്ടോ എന്ന് മഞ്ജു വാര്യറോട് ചോദ്യം. എണ്ണിയെണ്ണി ഉത്തരം പറഞ് താരം. പല പകൽ മാന്യൻമാരുടെയും യഥാർത്ഥമുഖം ഇപ്പോഴാണ് മനസ്സിലായത് എന്ന് ആരാധകർ.

Entertainment4 hours ago

ഒരു കോടിയിലധികം രൂപ വിലവരുന്ന പുതിയ കാർ സ്വന്തമാക്കി നിവിൻ പോളി.

Entertainment4 hours ago

ഈ അടുത്തകാലത്തൊന്നും ലാലേട്ടൻ ഇങ്ങനെയൊരു ചിത്രം ചെയ്തിട്ടുണ്ടാവില്ല. ജീത്തു ജോസഫ്.

Entertainment4 hours ago

നൃത്തത്തിന് എന്ത് പ്രായം എന്ന് തെളിയിച്ച് വൈറലായി മുത്തശ്ശൻ്റെ വക്കാ വക്കാ ഡാൻസ്.

Entertainment4 hours ago

ക്യൂട്ട് ചിത്രങ്ങളുമായി തൻവി റാം. ഏറ്റെടുത്ത് ആരാധകർ.

Entertainment5 hours ago

സാരിയിൽ ക്യൂട്ട് ആയി ഷംന. എന്തൊരു അഴകാണ് എന്ന് ആരാധകർ.

Entertainment5 hours ago

സ്ലീവ്‌ലെസ് സാരിയിൽ അതിസുന്ദരിയായി നമിതപ്രമോദ്.

Space8 hours ago

ഇതെന്തെന്നു മനസിലായോ ? എന്തൊരു വൃത്തികെട്ട ഗ്രഹണം അല്ലെ ?

India8 hours ago

“പേരറിവാളൻ നിഷ്കളങ്കൻ ആണെന്ന് അന്നും ഇന്നും ഞാൻ കരുതുന്നില്ല” , സുധാമേനോന്റെ പോസ്റ്റ്

Entertainment9 hours ago

ഹിറ്റ്ലറിൽ ജഗദീഷിന്റെ നായികയാകാൻ പറ്റില്ലെന്ന് സുചിത്ര പറഞ്ഞതിന് കാരണമുണ്ടായിരുന്നു

Entertainment11 hours ago

കിഡ്‌നി വിൽക്കാൻ ശ്രമിച്ചു, ടോയ്‌ലറ്റിൽ താമസിച്ചു – ഇത് കെജിഎഫിന്റെ സംഗീതസംവിധായകൻ രവി ബസ്രൂറിന്റെ ജീവിതചരിത്രം

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment2 months ago

മൈക്കിളപ്പന്റെ ബിരിയാണി തിന്നാൻ മാത്രം അല്ല ആലീസ് എന്ന അനസൂയയെ തിരുകികയറ്റിയത്

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment3 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment1 month ago

മോഹൻലാലിൻറെ ദേവാസുരം തട്ടിക്കൂട്ട് പടമെന്നു കാര്യവട്ടം ശശികുമാർ, അന്നത്തെ കഥകൾ ഇങ്ങനെ

Entertainment4 days ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment2 months ago

ആര്യയുടെ അടുത്ത ബോക്സിങ് അന്യഗ്രഹ ജീവിയുമായി ?

Entertainment1 month ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment4 weeks ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment3 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment12 hours ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Entertainment17 hours ago

“ഞാൻ എന്താ ചെണ്ടയോ ? നിനക്കൊക്കെ അവളെ മാത്രമേ കിട്ടിയൊള്ളു. നീ പോടാ ചിത്ത രോഗി….” സൂപ്പർ ശരണ്യയിലെ മാരക കോമഡി സീൻ

Entertainment18 hours ago

പത്താംവളവിന് വേണ്ടി ഒരുക്കിയ സെറ്റിന് കാലവർഷത്തിൽ സംഭവിച്ചത്, വീഡിയോ

Entertainment1 day ago

സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ ഒഫീഷ്യൽ ടീസർ

Entertainment1 day ago

നടി രമ്യ നമ്പീശൻ പേപ്പർ റോക്കറ്റിനു വേണ്ടി പാടിയ ‘ചേരനാട്’ പാട്ട് വൈറലാകുന്നു

Entertainment3 days ago

അന്വേഷി ജെയിനിന്റെ വർക്ഔട്ട് വീഡിയോ വൈറലാകുന്നു

Entertainment4 days ago

മമിതാ ബൈജുവും ഗോപിക രമേശും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ഫോർ’ ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment4 days ago

അഗാധമായ കൊക്കയിൽ കുടുങ്ങിപ്പോകുന്ന ബസിലെ യാത്രക്കാരുടെ ഭീതിയും അതിജീവനവും, ‘O2’ ട്രെയ്‌ലർ

Entertainment4 days ago

ഗാന്ധിഭവനിൽ അവാർഡ് ഏറ്റുവാങ്ങാൻ വന്ന നവ്യ അവിടത്തെ അന്തേവാസിയെ കണ്ടപ്പോൾ ഞെട്ടിപ്പോയി

Entertainment4 days ago

കമലും ഫഹദ് ഫാസിലും വിജയ് സേതുപതിയും ചെമ്പൻ വിനോദും തകർത്തുവാരുന്ന ‘വിക്രം’ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

കറുത്തവരെ എന്തും പറയാമല്ലേ…. ഇരിക്കട്ടെ കരണകുറ്റിക്ക് (പുഴുവിലെ രംഗം വീഡിയോ)

Entertainment6 days ago

മോഹൻലാലും മമ്മൂട്ടിയും ജയസൂര്യയെ കണ്ടു പഠിക്കണമെന്ന് ‘മേരി ആവാസ് സുനോ’ കണ്ടിറങ്ങിയ സന്തോഷ് വർക്കി

Advertisement